"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'
No edit summary
(')
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:

== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട [[https://en.wikipedia.org/wiki/Kattakada]] താല‌ൂക്കിൽ കാട്ടാക്കട പഞ്ചായത്തിൽ കുളത്തുമ്മൽ[https://en.wikipedia.org/wiki/Kulathummal] വില്ലേജിൽ ജംഗ്ഷനിൽ നിന്നും ഏകദേശം അരകിലോമീറ്റർ അകലെ കാട്ടാക്കട-മലയിൻകീഴ്-തിരുവനന്തപുരംറോഡിനരികെ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ..എച്ച്.എസ്.എസ്. കുളത്തുമ്മൽ.  150 വർഷത്തിലധികം പഴക്കമ‌ുള്ള സ്കൂളാണ് ഇത്. സ്കൂളിൻെറ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ രേഖകൾ ഇല്ല. പഴമക്കാരുടെ ഭാഷ്യം ഇങ്ങനെ..[[ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ചരിത്രം|.കൂടുതൽവായിക്കുക]]<p>
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട <nowiki>[https://en.wikipedia.org/wiki/Kattakada]</nowiki> താല‌ൂക്കിൽ കാട്ടാക്കട പഞ്ചായത്തിൽ കുളത്തുമ്മൽ[https://en.wikipedia.org/wiki/Kulathummal] വില്ലേജിൽ ജംഗ്ഷനിൽ നിന്നും ഏകദേശം അരകിലോമീറ്റർ അകലെ കാട്ടാക്കട-മലയിൻകീഴ്-തിരുവനന്തപുരംറോഡിനരികെ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ..എച്ച്.എസ്.എസ്. കുളത്തുമ്മൽ.  150 വർഷത്തിലധികം പഴക്കമ‌ുള്ള സ്കൂളാണ് ഇത്. സ്കൂളിൻെറ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ രേഖകൾ ഇല്ല. പഴമക്കാരുടെ ഭാഷ്യം ഇങ്ങനെ..[[ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ചരിത്രം|.കൂടുതൽവായിക്കുക]]<p>
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഹയർസെക്കണ്ടറിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ബഹുനില മന്ദിരവും മൂന്ന് ഓടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്.  സ്ഥല സൗകര്യം കുറവായതിനാൽ കുട്ടികൾക്ക് കളിസ്ഥലം  പരിമിതമാണ്.  ഹൈസ്കൂളുകളിൽ 2 സ്മാർട്ട് റൂം, ഒരു കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്.  മൂന്ന് സി.സി.റ്റി.വി ക്യാമറ നിലവിലുണ്ട്.  ഇതു കൂടാതെ 12 ഹൈടെക് ക്ലാസ് മുറികളുണ്ട്.ഹയർ സെക്കണ്ടറിയിൽ ആറ് ഹൈടെക് ക്ലാസ്സ്മുറികൾ ഉണ്ട്.

വരി 74: വരി 74:
കോവിഡ് കാലത്തെ പഠനാനുനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും  അടിസ്ഥാനമാക്കി  കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ചിത്രരചനാ മത്സരത്തിൽ നമ്മുടെ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ സാധിച്ചു.

[[{{PAGENAME}}/തുടർന്നുള്ള ചിത്രരചനകൾക്കായി ക്ലിക്ക് ചെയ്യുക| തുടർന്നുള്ള ചിത്രങ്ങൾ കാണാനായി ക്ലിക്ക് ചെയ്യുക]]

==സ്ക്കൂളിന്റെ പ്രധാനാധ്യാപകർ==
 
{| class="wikitable sortable mw-collapsible"
== സ്ക്കൂളിന്റെ പ്രധാനാധ്യാപകർ ==
!ക്രമ നമ്പർ
 
!പേര്
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
!ചാർജ്ജെടുത്ത തീയതി
|-
|1
|ശ്രീമതി.-ഡോ.ശ്രീജ
|08.06.2022--
|-
|2
|ശ്രീമതി.മീന.ജെ
|
|}
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
സ്ക്കൂളിലെ മിടുക്കരായ പല വിദ്യാർത്ഥികളും ഇന്ന് ഗവൺമെന്റ് ജോലി യിൽ ആണ്.

[[ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/പൂർവ്വവിദ്യാർത്ഥികൾ|കൂടുതൽവായിക്കുക]]<p>

വരി 153: വരി 142:
# കെ.ജയകുമാർ
# കെ.ജയകുമാർ
# വി.എസ്.അനിത
# വി.എസ്.അനിത
# മിനി .കെ .എസ്
# മീന ജെ എസ്

<gallery mode="packed">
<gallery mode="packed">
വരി 162: വരി 153:

==[[അധിക വിവരങ്ങൾ]]==
==[[അധിക വിവരങ്ങൾ]]==
<nowiki>*</nowiki>[[{{PAGENAME}}/സത്യമേവജയതേ|സത്യമേവജയതേ]]
[[ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അധികവിവരങ്ങൾ|.കൂടുതൽവായിക്കുക]]<p>

   *[[{{PAGENAME}}/വീടുതല പഠനോത്സവം|വീടുതല പഠനോത്സവം]]

[[:പ്രമാണം:44019-TVM-ASWAMEDHAM-2019.pdf|'''അശ്വമേധം''' ഡിജിറ്റൽ മാസിക]]

[[{{PAGENAME}}/കൂടുതൽ ദൃശ്യങ്ങൾ കാണുക|കൂടുതൽ ദൃശ്യങ്ങൾ കാണുക]]

[[{{PAGENAME}}/തുടർന്നുള്ള ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക| തുടർന്നുള്ള ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]][[പ്രമാണം:44019 എച്ച്. എം  

=== <font color="blue">മഴയും മനുഷ്യനും.</font> ===

[[പ്രമാണം:44019 അലീന റെയ്‌ച്ചൽ.jpg|thumb|80px|left|

<br>അലീന റെയ്‌ച്ചൽ എട്ട്.എ]]മഴ നമുക്കേവർക്കും ഇഷ്ടമാണ്.ഈ മഴ തന്നെ അധികമായാൽ പ്രളയമാകുന്നു.

[[ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/മഴയുംമനുഷ്യനും|.കൂടുതൽവായിക്കുക]]<p>

പ്രവർത്തനങ്ങൾ വീക്ഷിക്കാൻ താഴെ കൊടുത്തിരിക്കുന്ന പ്രവർത്തനങ്ങളിൽ ക്ളിക്കു ചെയ്യുക

* [[{{PAGENAME}}/സർവീസിൽ നിന്നും വിരമിച്ച അധ്യാപകർ| സർവീസിൽ നിന്നും വിരമിച്ച അധ്യാപകർ]]

* [[{{PAGENAME}}/എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി റിസൾട്ട്‍‍|എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി റിസൾട്ട്‍‍]]

വരി 227: വരി 204:

[[{{PAGENAME}}/തുടർന്ന് വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക|തുടർന്ന് വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]

[[പ്രമാണം:44019-0051.resized.jpg|thumb|left|വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം  ശ്രീ ജയകുമാർ സാർ നിർവഹിക്കുന്നു|120px|]]

ഹലോ ഇംഗ്ലീഷ്
ഹലോ ഇംഗ്ലീഷ്
പി റ്റി എ യുടെയും അധ്യാപകരുടെയും തീരുമാനപ്രകാരം 2018-19 അധ്യയനവർഷം നടപ്പാക്കിയ [["Hello English Know Your Students"]] എന്ന പദ്ധതി ഈ സ്കൂളിലും നടപ്പിലാക്കുകയുണ്ടായി.  പത്തു മണിക്കൂർ ദൈർഘ്യമുള്ള  ഒരു  പാക്കേജ് ആയിരുന്നു ഇത്. 5,6,7 ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷിൽ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വർദ്ധപ്പിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്‌ഷ്യം .[[പ്രമാണം:44019-5.jpg|thumb|left|140px|]]

[[{{PAGENAME}}/തുടർന്ന് വായിക്കുന്നതിലേക്കായി ഇവിടെ ക്ലിക്ക് ചെയ്യുക|തുടർന്ന് വായിക്കുന്നതിലേക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]

<font color="blue">വീഡിയോ കാണാൻ ബ്ലോഗ് സന്ദർശിക്കുക</font> [[https://govthsskulathummel.blogspot.com/]]

വായനാദിനം
വായനാദിനം
വായനാദിനവും വായനാവാരവും വ്യത്യസ്തയാർന്ന പ്രവർത്തങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു . വായനാനുഭവങ്ങൾ പങ്കുവയ്ക്കൽ ഒരു ദിവസം ഒരു പുസ്തകം പരിചയപ്പെടുത്തൽ ,ജന്മദിന പുസ്തകസമ്മാനങ്ങൾ എന്റെ വിദ്യാലയത്തിലേക്ക് എന്ന ആശയം പുസ്തകം സമ്മാനിച്ചു കൊണ്ട് അഞ്ചാം ക്ലാസിലെ ആരഭി വി നായർ ഉദ്‌ഘാടനം ചെയ്തു.  പുതുതായി വായനശാലയിലേക്കു വാങ്ങിയ പുസ്തകങ്ങളുടെ പ്രദർശനം, എഴുത്തുകാരെ അറിയുക തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കൊണ്ട് വായനാവാരം സമ്പന്നമായിരുന്നു. വായനയ്ക്ക് അതിരുകളില്ല . ഞങ്ങളുടെ സ്കൂളിലെ [[പ്രേമ ചേച്ചി ]] എന്തു കിട്ടിയാലും വായിക്കും

[[പ്രമാണം:44019-00001.jpg|thumb|100px|left|വായനാവാരം|]]

[[{{PAGENAME}}/കൂടുതൽ ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾ‍‍]]

പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട്‌ വിദ്യാർത്ഥികൾ പരിസ്ഥിതി ബോധവത്കരണ കവിതകൾ , കഥകൾ , പ്രസംഗം  എന്നിവ സ്പെഷ്യൽ അസ്സംബ്ലിയിൽ അവതരിപ്പിച്ചു . പ്രതിജ്ഞ ചൊല്ലുകയും  വൃക്ഷ തൈകൾ (പ്ലാവ് മുതലായവ ) കുട്ടികൾക്ക് നൽകി.

[[പ്രമാണം:44019 പരിസ്ഥിതിദിന പ്രതിജ്ഞ.jpg|thumb|110px|left|പരിസ്ഥിതിദിന പ്രതിജ്ഞ]]

[[{{PAGENAME}}/ തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക|തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

മഴക്കാലപൂർവ ശുചീകരണം
മഴക്കാലപൂർവ ശുചീകരണം
മഴക്കാലപൂർവ ശുചീകരണം, ഡെങ്കിപ്പനി ബോധവത്കരണം എന്നിവയുമായി ബന്ധപ്പെട്ടു ആമച്ചൽ ആരോഗ്യ കേന്ദ്രത്തിലെ [[{{PAGENAME}}/ഡോക്ടർ ശ്രീ ശാന്തകുമാർ|ഡോക്ടർ ശ്രീ ശാന്തകുമാർ]]  ക്ലാസ്സെടുത്തു .  കൂടാതെ കേംബ്രിഡ്ജ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ആയ [[ശ്രീമതി രേഖയേശുദാസ് മോട്ടിവേഷൻ ക്ലാസ്]] എടുത്തു. [[വിദ്യാത്ഥികൾ]]ക്കു വളരെ പ്രയോജനമുള്ള ക്ലാസ് ആയിരുന്നു അത്.

ശനപ്പരീക്ഷ നല്കി

2019-22 ബാച്ചിലെ കുട്ടികൾക്ക്  വിവിധമേഖലകളിൽഡിസംബർഅവസാനംമുതൽക്ളാസുകൾ...2020-23ബാച്ചിലെ കുട്ടികൾക്ക് സ്കൂൾതല ക്യാമ്പ്.......

എൽ.കെ വിദ്യാർത്ഥികൾ സ്കൂൾ കൂട്ടികൾക്ക്  "സത്യമേവജയതേ"ക്ളാസുകൾ എടുത്തു

കോട്ടൂർ വനമേഖലയിലെ  കുട്ടികൾക്ക്എൽ.കെ വിദ്യാർത്ഥികൾ ഐ.ടിപഠനത്തിനു ട്യൂഷൻ നൽകുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ==
പാഠ്യേതര പ്രവർത്തനങ്ങൾ==
2,518

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2079485...2481492" എന്ന താളിൽനിന്ന് ശേഖരിച്ചത്