"ആർ.ആർ.യു.പി.എസ്സ് ഉള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=82
|ആൺകുട്ടികളുടെ എണ്ണം 1-10=87
|പെൺകുട്ടികളുടെ എണ്ണം 1-10=66
|പെൺകുട്ടികളുടെ എണ്ണം 1-10=68
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=155
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=ഷീജ ബി
|പ്രധാന അദ്ധ്യാപിക=ഷീജ ബി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്യാം കൃഷ്ണൻ
|പി.ടി.എ. പ്രസിഡണ്ട്=ലിജു ബാബു
|എം.പി.ടി.എ. പ്രസിഡണ്ട്=സുമ  
|എം.പി.ടി.എ. പ്രസിഡണ്ട്=സുമ  
| സ്കൂൾ ചിത്രം=RRUP SCHOOL2.jpg
| സ്കൂൾ ചിത്രം=RRUP SCHOOL2.jpg
വരി 62: വരി 62:

പത്തനംതിട്ട ജില്ലയിലെ കുളനട പഞ്ചായത്തിൽ  ഉള്ളന്നൂർ എന്ന ചെറിയ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു.
പത്തനംതിട്ട ജില്ലയിലെ കുളനട പഞ്ചായത്തിൽ  ഉള്ളന്നൂർ എന്ന ചെറിയ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു.
ഉള്ളന്നൂർ പ്രദേശത്തെ നാലു തലമുറകൾക്കു വിദ്യാഭ്യാസം നൽകിയ പാരമ്പര്യമാണ് ഈ വിദ്യാലയത്തിന് ഉള്ളതു

=== '''ചരിത്രം''' ===
=== '''ചരിത്രം''' ===
വരി 72: വരി 74:
   
  '''വിദ്യാരംഗം കലാസാഹിത്യ സമിതി'''  
   
'''വിദ്യാരംഗം കലാസാഹിത്യ സമിതി'''  

  വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളർത്തുക എന്ന ഉദ്ദേശ്യത്തോടെകൂടി ഗവൺമെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയിൽ കുട്ടികളുടെ സർഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്ക്കൂൾ തലത്തിൽ നടത്തുന്നുണ്ട്.കോവിഡ് മഹാമാരിയുടെ കാലത്ത്  വിദ്യാരംഗം പ്രവർത്തനങ്ങൾ എല്ലാം തന്നെ ഓൺലൈനായി നടത്തപ്പെട്ടു. കുട്ടികളുടെ കൊച്ചു കൊച്ചു രചനകൾ ഉൾപ്പെടുത്തി തീർത്ഥം എന്ന മാഗസിൻ തയ്യാറാക്കി.

വരി 82: വരി 84:
  https://online.fliphtml5.com/nxtgu/qpcf/
  https://online.fliphtml5.com/nxtgu/qpcf/

'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''

=== '''ക്ലബ്ബുകൾ''' ===
'''ക്ലബ്ബുകൾ'''  

'''ഹരിതക്ലബ്‌'''   
'''ഹരിതക്ലബ്‌'''   

  പരിസ്ഥിതി സൗഹൃദാന്തരീക്ഷമാണ് ഈ സ്കൂളിൻെറ മുഖമുദ്ര .പ്രകൃതിയും മനുഷ്യരും അകന്നുപോകുന്ന ഈ കാലഘട്ടത്തിൽ പുതുതലമുറയെ പ്രകൃതിയുമായി അടുപ്പിക്കുക എന്നതു കലാലയത്തിൻറെ ഉത്തരവാദിത്വമാണ് .അതുകൊണ്ടു തന്നെ ഈ സ്കൂൾ ജൈവ കൃഷിക്ക് പ്രാധാന്യം നൽകുന്നു .'സ്കൂൾവളപ്പിൽ പച്ചക്കറി തോട്ടം 'എന്ന പദ്ധതി വൻവിജയമാകുകയും ചെയ്‌തു.2015-16 അധ്യയന വർഷത്തിൽ മികച്ച കൃഷിത്തോട്ടത്തിനും ഹെഡ്മിസ്ട്രെസ്സിനും ജില്ലാതല അവാർഡ് കിട്ടി .

# സയൻസ് ക്ലബ്,  
# സയൻസ് ക്ലബ്,  
വരി 116: വരി 116:

== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
 
തോമസ് വർഗീസ്,കൊച്ചു വർഗീസ്,ഡേവിഡ് വർഗീസ്,ഗീ വർഗീസ്,ഭാനുമതിയമ്മ,പങ്കജാക്ഷി, ഏലിയാമ്മ, ലീലക്കുട്ടി ,റവ.ഫാദർ C I തോമസ്,ഓമനയമ്മ,ഇന്ദിരാദേവി,ഫ്രാൻസിസ് എം ചെറിയാൻ, രാധാമണിയമ്മ, P.I ഗീത, കുമാരി റീജ എന്നിവർ സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ ആയിരുന്നു.

=='''അദ്ധ്യാപകർ'''==
=='''അദ്ധ്യാപകർ'''==
വരി 125: വരി 126:

'''ഷീജ ബി'''
'''ഷീജ ബി'''
   '''അദ്ധ്യാപകർ'''
   '''അദ്ധ്യാപകർ'''

വരി 148: വരി 148:
|  7 ||  ശ്രീപ്രിയ എസ്  || എൽ.ജി.എഫ്.റ്റി സംസ്കൃതം
|  7 ||  ശ്രീപ്രിയ എസ്  || എൽ.ജി.എഫ്.റ്റി സംസ്കൃതം
|}
|}
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
  80  വർഷത്തെ മഹനീയ സ്കൂൾ കാലഘട്ടത്തിനിടയിൽ ജീവിതത്തിൻെറ നാനാമേഖലകളിൽ പ്രവർത്തിക്കുന്ന ആയിരകണക്കിന് ഗ്രാമീണവിദ്യാർത്ഥികൾക്കാണ്  ഈ സ്ഥാപനം അക്ഷരദീപം പകർന്നുനല്കിയത് .ഒട്ടുമിക്കവരും ജീവിതപന്ഥാവിൽ വിജയികളായി നിലകൊള്ളുന്നു എന്നതും  ഈനാടിൻെറ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സഹായകമായി എന്നതും അഭിമാനാ൪ഹമായ നേട്ടങ്ങളാണ് .

== '''മികവുകൾ''' ==
== '''മികവുകൾ 2020-21''' ==

കോവിഡ് മഹാമാരി കാലത്ത്  കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ കാണുന്നതിനായി മാനേജ്മെൻറ് സഹായത്തോടുകൂടി ടി.വി ,സ്മാർട്ട്ഫോൺ എന്നിവ നൽകി. ഉപജില്ലാ തല വിദ്യാരംഗം സാഹിത്യസമിതി മത്സരങ്ങളിൽ പങ്കെടുക്കുകയും ശ്രദ്ധേയമായ സ്ഥാനം നേടുകയും ചെയ്തു. ശാസ്ത്രരംഗം പ്രവർത്തനങ്ങളിൽ പങ്കാളികളായി. സ്വദേശ് മെഗാ ക്വിസ്, അക്ഷരമുറ്റം ക്വിസ് എന്നിവയുടെ ജില്ലാ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും  ശ്രദ്ധേയമായ സ്ഥാനം കൈവരിക്കുകയും ചെയ്തു .സ്കൂളിൽ ഓൺലൈൻ പഠന പ്രവർത്തനങ്ങൾ നടത്തുകയും കുട്ടികളുടെ വീട്  ശാസ്ത്ര പരീക്ഷണശാലളായും ഗണിത ലാബുകളായും മാറി. സ്കൂളിൽ നടന്ന ഓൺലൈൻ പ്രവർത്തനങ്ങൾക്ക് തിരുവല്ല ഡയറ്റ്നടത്തിയ ജില്ലാതല അവതരണത്തിൽ പങ്കെടുക്കുകയും സാക്ഷ്യപത്രം ലഭിക്കുകയും ചെയ്തു.
    കോവിഡ് മഹാമാരി കാലത്ത്  കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ കാണുന്നതിനായി മാനേജ്മെൻറ് സഹായത്തോടുകൂടി ടി.വി ,സ്മാർട്ട്ഫോൺ എന്നിവ നൽകി. ഉപജില്ലാ തല വിദ്യാരംഗം സാഹിത്യസമിതി മത്സരങ്ങളിൽ പങ്കെടുക്കുകയും ശ്രദ്ധേയമായ സ്ഥാനം നേടുകയും ചെയ്തു. ശാസ്ത്രരംഗം പ്രവർത്തനങ്ങളിൽ പങ്കാളികളായി. സ്വദേശ് മെഗാ ക്വിസ്, അക്ഷരമുറ്റം ക്വിസ് എന്നിവയുടെ ജില്ലാ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും  ശ്രദ്ധേയമായ സ്ഥാനം കൈവരിക്കുകയും ചെയ്തു .സ്കൂളിൽ ഓൺലൈൻ പഠന പ്രവർത്തനങ്ങൾ നടത്തുകയും കുട്ടികളുടെ വീട്  ശാസ്ത്ര പരീക്ഷണശാലകളായും ഗണിത ലാബുകളായും മാറി.  
    ആറന്മുള ഉപജില്ലയിലെ മികവ് പ്രവർത്തനങ്ങളിൽ അഭിനന്ദനാർഹമായ സ്ഥാനം ലഭിക്കുകയും അവിടെ നിന്ന് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു. ബഹുമാന്യനായ ഡി.ഡി ശ്രീ ഹരിദാസ് അവറുകളുടെ കയ്യിൽ നിന്ന് സാക്ഷ്യപത്രം ലഭിച്ചു.

'''ഗണിതലാബ്'''
'''ഗണിതലാബ്'''
https://online.fliphtml5.com/dhruz/vxbj/
https://online.fliphtml5.com/dhruz/vxbj/

വരി 162: വരി 163:
https://online.fliphtml5.com/nxtgu/iixq/
https://online.fliphtml5.com/nxtgu/iixq/

==സ്കൂൾ ഫോട്ടോകൾ==
=='''മികവ് 2021-22'''==
 
2021 -22 അധ്യയന വർഷത്തിലെ മികവ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും അഭിനന്ദനാർഹമായ സ്ഥാനം നേടുകയും ചെയ്തു.
 
=='''മികവ് 2022-23'''==
 
ഇല എന്ന പഠനപരിപോഷണ പദ്ധതിയുടെ ഭാഗമായി ശാസ്ത്രം,ഗണിതശാസ്ത്രം വിഷയങ്ങളെ അടിസ്ഥാനമാക്കി വിവിധ പ്രോജക്ടുകൾ ചെയ്തു.
 
=='''മികവ് 2023-24'''==
 
2023-24 അധ്യയനവർഷത്തിലെ ക്ലാസുകൾ ജൂൺ 1 ന് തുടങ്ങി.വിവിധ ദിനാചരണങ്ങൾ ആചരിച്ചു.ക്വിസ് മത്സരങ്ങൾ നടത്തി.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  വിവിധ മത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്തുകയും ഉപജില്ലാ തല വിദ്യാരംഗം സാഹിത്യസമിതി മത്സരങ്ങളിൽ പങ്കെടുക്കുകയും ആസ്വാദനക്കുറിപ്പിന് മീര ആർ,അസിൻ അഭിലാഷ് എന്നിവർ ഒന്നും മൂന്നും സ്ഥാനം കരസ്ഥമാക്കി.കവിത രചനയിൽ മിതാ എം നായർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ശാസ്ത്രമേളകളിൽ പങ്കെടുക്കുകയും ഉപജില്ലതലത്തിൽ ഗണിതശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനവും ശാസ്ത്രമേളയിലും സാമൂഹ്യശാസ്ത്ര മേളയിലും മൂന്നാം സ്ഥാനം നേടുകയും ചെയ്തു.കലോത്സവമത്സരത്തിൽ തിരുവാതിര ,
ഒപ്പന, സംഘനൃത്തം,english speech, English recitation,hindi speech,hindi recitation,sanskrit prabhashanam,ഗദ്യപാരായണം തുടങ്ങി നിരവധി ഇനങ്ങളിൽ
പങ്കെടുത്ത് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി ഉപജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.കായികമത്സരത്തിലും ശ്രദ്ധേയമായ സ്ഥാനം നേടാൻ സാധിച്ചു.സ്വദേശ് മെഗാ ക്വിസ്, അക്ഷരമുറ്റം ക്വിസ് എന്നിവയിൽ മീര ആർ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി.വിദ്യാരംഗം കലാസാഹിത്യസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന വാങ്മയം ഭാഷാപ്രതിഭ പരീക്ഷ,അറിവുത്സവം എന്നിവയിൽ സംസ്ഥാന തലമത്സരത്തിൽ പങ്കെടുത്തു.
RRA യുടെ ഭാഗമായി സ്കൂൾ തലത്തിൽ '''SCIENCE FEST, MENMA''' എന്ന പേരിൽ ഗണിത ഫെസ്റ്റും നടത്തി.
 
'''SCIENCE FEST'''
https://youtu.be/UXhm5aAViMY?si=viqqMvsX6nuHVF3K
 
'''MATHS FEST'''
https://youtu.be/VA3EKEd9a7A?si=RD6wZqUUIPyHsw7w
 
=='''സ്കൂൾ ഫോട്ടോകൾ'''==
 
=='''അവലംബം'''==

==അവലംബം ==
https://online.fliphtml5.com/nxtgu/qpcf/

https://sites.google.com/view/rrups-independence-day/home
https://sites.google.com/view/rrups-independence-day/home
വരി 180: വരി 206:
https://sites.google.com/view/rrups-independence-day/home
https://sites.google.com/view/rrups-independence-day/home

== '''വഴികാട്ടി''' ==
=='''വഴികാട്ടി'''==
{{#multimaps: 9.259441,76.678756  | width=800px | zoom=16 }}
{{#multimaps: 9.259441,76.678756  | width=800px | zoom=16 }}
''ചെരിച്ചുള്ള എഴുത്ത്''
''ചെരിച്ചുള്ള എഴുത്ത്''
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1354451...2481375" എന്ന താളിൽനിന്ന് ശേഖരിച്ചത്