"ജി.യു.പി.എസ് ഏ.ആർ .നഗർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഏ.ആർ .നഗർ ==
== '''ഏ.ആർ .നഗർ''' ==
[[പ്രമാണം:19859 a r nagar.jpeg|thumb|എ ആർ നഗർ]]
ഇന്ത്യ എന്ന രാജ്യത്തെ കേരളം എന്ന സംസ്ഥാനത്തെ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ ഉൾപ്പെടുന്ന പഞ്ചായത്ത് ആണ് എ ആർ നഗർ  അഥവാ അബ്ദുറഹിമാൻ നഗർ
ഇന്ത്യ എന്ന രാജ്യത്തെ കേരളം എന്ന സംസ്ഥാനത്തെ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ ഉൾപ്പെടുന്ന പഞ്ചായത്ത് ആണ് എ ആർ നഗർ  അഥവാ അബ്ദുറഹിമാൻ നഗർ
== '''ഭൂമിശാസ്ത്രം''' ==
മലപ്പുറം ജില്ലയിലെ അബ്ദുറഹ്മാൻ നഗർ എന്ന പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു സ്ഥലമാണ് അബ്ദുറഹിമാൻ നഗർ . പഞ്ചായത്തിൻറെ അതേ പേരിൽ തന്നെ ആണ് ഈ സ്ഥലവും അറിയപ്പെടുന്നത്. കടലുണ്ടി പുഴയോട് ചേർന്ന് കിടക്കുന്ന ഭൂപ്രദേശമാണ് അബ്ദുറഹിമാൻ നഗർ പഞ്ചായത്ത്
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
* കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്രം
* മമ്പുറം ഗവൺമെൻറ് ആയുർവേദിക് ഡിസ്പെൻസറി
== '''ആരാധനാലയങ്ങൾ''' ==
* കൊടുവായൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
* ഫസലിയാ ജുമാമസ്ജിദ്
* മമ്പുറം മഖാം
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
*ഗവൺമെൻറ് ഹൈസ്കൂൾ കൊളപ്പുറം
* ഗവൺമെൻറ് യുപി സ്കൂൾ എ ആർ നഗർ
* അബ്ദുറഹിമാൻ നഗർ ഹയർസെക്കൻഡറി സ്കൂൾ,ചെണ്ടപ്പുറായ
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2480699...2480873" എന്ന താളിൽനിന്ന് ശേഖരിച്ചത്