"ജി യു പി എസ് പിണ്ടിമന/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ISHANINEYA (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''പിണ്ടിമന,ചേലാട്''' ==
== '''പിണ്ടിമന,ചേലാട്''' ==
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ പിണ്ടിമന ഗ്രാമപഞ്ചായത്തിലാണ്
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ  കോതമംഗലം ബ്ലോക്കിൽ സ്ഥിതി ചെയുന്ന ഗ്രാമപഞ്ചായത്താണ് പിണ്ടിമന.തൃക്കാരിയൂർ വില്ലേജ് പരിധിയിലുളളതും 25.77 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുളളതുമാണ് പിണ്ടിമന ഗ്രാമപ‍ഞ്ചായത്ത്.


സ്കൂൾ സ്ഥിതി ചെയ്യുന്നത്.
== '''പൊതുസ്ഥാപനങ്ങൾ''' ==
 
* ''ജി.യു.പി.എസ്‌ പിണ്ടിമന''
 
* ''പോസ്റ്റ് ഓഫീസ്''
 
* ''ഡെന്റൽ കോളേജ്''
 
* ''സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ''
 
== '''പ്രമുഖ വ്യക്തികൾ''' ==
 
* എം.ഐ.മാർക്കോസ് (4-ാം നിയമസഭയിലെ അംഗവുമാണ്)
 
== '''ആരാധനാലയങ്ങൾ''' ==
 
* ചേലാട് യാക്കോബായ പളളി
* അയ്യപ്പൻമുടി അമ്പലം
 
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
* ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജ്         
 
* ടി.വി ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ                                                       
 
* ഇന്ദിര ഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ്
*  ജി.യു.പി.എസ്‌ പിണ്ടിമന
 
== '''ടൂറിസ്റ്റ് കേന്ദ്രങ്ങൾ''' ==
 
* ഭൂതത്താൻകെട്ട് ഡാം
* അയ്യപ്പൻ മുടി
* ജംഗിള് പാർക്ക്
* തട്ടേക്കാട് പക്ഷി സങ്കേതം  
"https://schoolwiki.in/ജി_യു_പി_എസ്_പിണ്ടിമന/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്