"ജിഎൽ.പി.എസ്, പനയറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== ചെമ്മരുതി ഗ്രാമപഞ്ചായത്ത് ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ചെമ്മരുതി ഗ്രാമപഞ്ചായത്ത് == | == '''ചെമ്മരുതി ഗ്രാമപഞ്ചായത്ത്''' == | ||
== ''' '''ഭൂമിശാസ്ത്രം == | |||
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ ഒരു പഞ്ചായത്താണ് '''ചെമ്മരുത്തി''' . വർക്കല നഗരമധ്യത്തിൽ നിന്ന് 7 കിലോമീറ്റർ കിഴക്കും സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 40 കിലോമീറ്റർ വടക്കുമാണ് ഇത് . വർക്കല മുനിസിപ്പാലിറ്റിയുമായി അതിർത്തി പങ്കിടുന്ന 5 പഞ്ചായത്തുകളിൽ ഒന്നാണിത് . | |||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | |||
[[പ്രമാണം:42215.JPG|thumb|കുടുംബാരോഗ്യ കേന്ദ്രം]] | |||
* പഞ്ചായത്തുഓഫീസ് | |||
* അക്ഷയകേന്ദ്രം | |||
* പോസ്റ്റ് ആഫീസ് | |||
* കൃഷി ഭവൻ | |||
* കുടുംബാരോഗ്യ കേന്ദ്രം | |||
== ആരാധനാലയങ്ങൾ == | |||
തൃപ്പോരിട്ടക്കാവ് ഭഗവതി ക്ഷേത്രം | |||
[[പ്രമാണം:42215.jpg|thumb|തൃപ്പോരിട്ടക്കാവ് ഭഗവതി ക്ഷേത്രം]] | |||
== വിദ്യാഭാസ സ്ഥാപനങ്ങൾ == | |||
* ജി എൽ പി എസ് പനയറ | |||
* ജി എൽ പി എസ് മുത്താന | |||
* ജി എൽ പി എസ് ശ്രീനിവാസപുരം | |||
* എ എം എൽ പി എസ് കോവൂർ | |||
* എസ് എൻ വി എച് എസ് പനയറ | |||
== ശ്രെദ്ധേയരായ വ്യക്തികൾ == | |||
* പ്രൊഫ.എൻ.കൃഷ്ണപിള്ള (നാടകാചാര്യൻ ) | |||
* മുത്താന താഹ (സാഹിത്യകാരൻ) | |||
* മുത്താന സുധാകരൻ (കഥാപ്രസംഗ പരിപോഷകൻ ) | |||
* കുഞ്ഞിക്കൃഷ്ണ കുറുപ്പ് (ശാസ്ത്രജ്ഞൻ ) | |||
[[വർഗ്ഗം:42215]] | |||
[[വർഗ്ഗം:Ente Gramam]] | |||