"യു പി എസ് പാതിരിപ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== പാതിരിപ്പറ്റ ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പാതിരിപ്പറ്റ ==
== '''പാതിരിപ്പറ്റ''' ==
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ കുന്നുമ്മൽ പഞ്ചായത്തിലെ ചെറിയൊരു ഗ്രാമമാണ് പാതിരിപ്പറ്റ.മുൻപ് കാർഷികമേഖലയെ മാത്രം ആശ്രയിച്ചു ജീവിതം നയിച്ച ഒരുകാലം ഈ ഗ്രാമത്തിനുണ്ടായിരുന്നു .ഭൂരിഭാഗം പ്രദേശങ്ങളും നെൽ വയലുകളായിരുന്നു .ഇന്ന് പുരോഗമന പാതയിലേക്ക് ഈ ഗ്രാമവും മാറുകയാണ് .
 
=== '''ഭൂമിശാസ്ത്രം''' ===
 
== '''പൊതുസ്ഥാപനങ്ങൾ''' ==
 
# പാതിരിപ്പറ്റ അങ്കണവാടി
# ചീക്കോന്ന് ഈസ്റ്റ എം.എൽ.പി സ്കൂൾ
((പ്രമാണം:16471-anganavadi.jpeg|thumb|))
# റേഷ൯കട
# പോസ്റ്റ് ഓഫീസ്
 
== '''ആരാധനാലയങ്ങൾ''' ==
പാതിരിപ്പറ്റ ശ്രീകൃഷ്ണ ക്ഷേത്രം
 
== '''വിദ്യഭ്യാസ സ്ഥാപനങ്ങൾ''' ==
 
== '''പാതിരിപ്പറ്റയുടെ സ്കൂൾ''' ==
[[പ്രമാണം:WhatsApp Image 2024-04-20 at 11.41.08 PM.jpg|ലഘുചിത്രം|പാതിരിപ്പറ്റയുടെ സ്കൂൾ]]
ഗ്രാമപ്രദേശമായിരുന്ന പാതിരിപ്പറ്റയിൽ 1864 ൽ സ്ഥാപിതമായ ഏകവിദ്യാഭ്യാസ സ്ഥാപനമായിരുന്നു പാതിരിപ്പറ്റ യു പി സ്കൂൾ.പാതിരിപ്പറ്റയിൽ എന്നല്ല സമീപ പ്രദേശങ്ങളിൽ ഒന്നും തന്നെ അന്ന് മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പാതിരിപ്പറ്റയുടെ നാൾ വഴിയിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു ഘടകം തന്നെയാണ് ഈ സ്കൂൾ. സമൂഹത്തിൽ ഒരു വിദ്യാലയം ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ ഒരു പ്രദേശത്തെ പ്രധാന പൊതു സ്ഥാപനവും പ്രദേശത്തിന്റെ ലാൻഡ് മാർക്കും ഈ സ്കൂൾ തന്നെയാണ്. അതുകൊണ്ട് തന്നെ സമൂഹത്തിൽ ഉണ്ടായ മാറ്റങ്ങൾ സ്കൂളിലും പ്രകടമാണ്.

20:19, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

പാതിരിപ്പറ്റ

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ കുന്നുമ്മൽ പഞ്ചായത്തിലെ ചെറിയൊരു ഗ്രാമമാണ് പാതിരിപ്പറ്റ.മുൻപ് കാർഷികമേഖലയെ മാത്രം ആശ്രയിച്ചു ജീവിതം നയിച്ച ഒരുകാലം ഈ ഗ്രാമത്തിനുണ്ടായിരുന്നു .ഭൂരിഭാഗം പ്രദേശങ്ങളും നെൽ വയലുകളായിരുന്നു .ഇന്ന് പുരോഗമന പാതയിലേക്ക് ഈ ഗ്രാമവും മാറുകയാണ് .

ഭൂമിശാസ്ത്രം

പൊതുസ്ഥാപനങ്ങൾ

  1. പാതിരിപ്പറ്റ അങ്കണവാടി
  2. ചീക്കോന്ന് ഈസ്റ്റ എം.എൽ.പി സ്കൂൾ

((പ്രമാണം:16471-anganavadi.jpeg|thumb|))

  1. റേഷ൯കട
  2. പോസ്റ്റ് ഓഫീസ്

ആരാധനാലയങ്ങൾ

പാതിരിപ്പറ്റ ശ്രീകൃഷ്ണ ക്ഷേത്രം

വിദ്യഭ്യാസ സ്ഥാപനങ്ങൾ

പാതിരിപ്പറ്റയുടെ സ്കൂൾ