"ജി.ടി.എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GTHS Vatakara}}
ടെക്‌നിക്കൽ മേളയിൽ ഈ വിദ്യാലയം അഭൂതപൂര്വമായ വിജയം കൈവരിച്ചിട്ടുണ്ട് {{prettyurl|GTHS Vatakara}}
{{HSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വടകര  
|സ്ഥലപ്പേര്=വടകര
| വിദ്യാഭ്യാസ ജില്ല= വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 16501  
|സ്കൂൾ കോഡ്=16501
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= അടക്കാതെരു, വടകര
|യുഡൈസ് കോഡ്=32041300544
| പിന്‍ കോഡ്= 673104
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 0496 2523140
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= gths31vatakara@gmail.com
|സ്ഥാപിതവർഷം=1968
| സ്കൂള്‍ വെബ് സൈറ്റ്= http://www.thsvatakara.page4.me
|സ്കൂൾ വിലാസം=
| ഉപ ജില്ല= വടകര
|പോസ്റ്റോഫീസ്=നട് സ്ട്രീറ്റ്
| ഭരണം വിഭാഗം= സര്‍ക്കാര്‍
|പിൻ കോഡ്=673104
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0496 2523140
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=gths31vatakara@gmail.com
| പഠന വിഭാഗങ്ങള്‍2= ജി..എഫ്.ഡി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ഉപജില്ല=വടകര
| മാദ്ധ്യമം= ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =വടകര മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം= 308
|വാർഡ്=10
| പെൺകുട്ടികളുടെ എണ്ണം= 9
|ലോകസഭാമണ്ഡലം=വടകര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 317
|നിയമസഭാമണ്ഡലം=വടകര
| അദ്ധ്യാപകരുടെ എണ്ണം=29
|താലൂക്ക്=വടകര
| പ്രിന്‍സിപ്പല്‍= രേഷ്മ     
|ബ്ലോക്ക് പഞ്ചായത്ത്=വടകര
| പ്രധാന അദ്ധ്യാപകന്‍= സുരജിത്ത് . എ.വി       
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= പുരുഷോത്തമന്‍       
|സ്കൂൾ വിഭാഗം=ടെക്നിക്കൽ
| സ്കൂള്‍ ചിത്രം= 16501.jpg |  
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=232
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=246
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രാധാമണി .പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ
|എം.പി.ടി.. പ്രസിഡണ്ട്=ബിന്ദു
|സ്കൂൾ ചിത്രം=16501.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


== ചരിത്രം ==
== ചരിത്രം ==
'''''സാമൂഹിക രംഗത്ത് കേരളത്തിലെ ഒട്ടേറെ പ്രമുഖ നവോത്ഥാനനായകന്‍മാര്‍ക്കും വിദ്യാഭ്യാസവിചക്ഷണമാര്‍ക്കും കലാ സാംസ്കാരിക പ്രതിഭകള്‍ക്കും ആയോധരംഗത്തെ വീരശൂരപരാക്രമികള്‍ക്കും ജന്മം നല്‍കിയ വടകര കോഴിക്കോട് ജില്ലയിലെ സാംസ്ക്കാരിക കേന്ദ്രം എന്ന നിലക്ക് പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്ന ഒരു പ്രദേശമാണ്. ഇതിന് ഒരു പൊന്‍തൂവല്‍ എന്ന നിലയില്‍ 1968 - ല്‍ വടകരയിലെ അടക്കാതെരു പ്രദേശത്ത് ഉയര്‍ന്നുവന്നസ്ഥാപനമാണ് ആദ്യ കാലത്ത്, ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഗവ.ടെക്നിക്കല്‍ ഹൈസ്ക്കൂള്‍. പ്രാരംഭകാലത്ത് അപ്പര്‍ പ്രൈമറി തലത്തില്‍ പ്രീ വെക്കേഷണല്‍ ട്രെയിനിംഗ് കോഴ്സ് എന്നപേരില്‍ 5ാം ക്ലാസുമുതല്‍ കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കിയിരുന്നു. എന്നാല്‍ ആ കോഴ്സ് പിന്നീട് സര്‍ക്കാര്‍ നിര്‍ത്തലാക്കി. 1981 മുതല്‍ ഈ സ്ഥാപനം ഇന്ന് നിലനില്‍ക്കുന്ന കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം ആരംഭിച്ചു.
സാമൂഹിക രംഗത്ത് കേരളത്തിലെ ഒട്ടേറെ പ്രമുഖ നവോത്ഥാനനായകർ, രാഷ്ട്രീയ പ്രരാമുഖർ വിദ്യാഭ്യാസവിചക്ഷണമാർ, കലാ സാംസ്കാരിക പ്രതിഭകൾ, ആയോധനരംഗത്തെ വീരശൂരപരാക്രമികൾ എന്നിവർക്ക് ജന്മം നൽകിയ വടകര കോഴിക്കോട് ജില്ലയിലെ സാംസ്ക്കാരിക കേന്ദ്രം എന്ന നിലക്ക് പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിനിൽക്കുന്ന ഒരു പ്രദേശമാണ്. ഇതിന് ഒരു പൊൻതൂവൽ എന്ന നിലയിൽ 1968 - വടകരയിലെ അടക്കാതെരു പ്രദേശത്ത് ഉയർന്നുവന്നസ്ഥാപനമാണ്, ആദ്യ കാലത്ത് ജൂനിയർ ടെക്നിക്കൽ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഗവ.ടെക്നിക്കൽ ഹൈസ്ക്കൂൾ. പ്രാരംഭകാലത്ത് അപ്പർ പ്രൈമറി തലത്തിൽ പ്രീ വെക്കേഷണൽ ട്രെയിനിംഗ് കോഴ്സ് എന്നപേരിൽ 5 ക്ലാസുമുതൽ കുട്ടികൾക്ക് അഡ്മിഷൻ നൽകിയിരുന്നു. എന്നാൽ ആ കോഴ്സ് പിന്നീട് സർക്കാർ നിർത്തലാക്കി.
'''''
== ഭൗതികസൗകര്യങ്ങള്‍ ==
'''''നിലവില്‍ 4 ഏക്കറോളം വിസൃതിയിലുളള കോബൗണ്ടില്‍ 35 വര്‍ഷത്തോളം പഴക്കമുളള മെയിന്‍ ബ്ലോക്കും അത്രതന്നെ പഴക്കമുളള വര്‍ക്ക്ഷോപ്പ് ലാബ് കെട്ടിടങ്ങളും VHSE , GIFD ബ്ലോക്കും പ്രവര്‍ത്തിക്കുന്നു.ആയതുകൊണ്ടുത്തന്നെ കളിസ്ഥലത്തിന്‍െറ പരിമിതി എടുത്ത് പറയേണ്ട ഒരു നൂനതയാണ്. THS വിഭാഗത്തില്‍ 317 വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും ഒാട്ടോമൊബൈല്‍ , ഇലക്ട്രിക്കല്‍ വയറിംഗ് & മെയിന്‍റനസ് ഓഫ് ഡൊമസ്റ്റിക്ക് അപ്ലയന്‍സ്, ഇലക്ട്രോണിക്സ്, വെല്‍ഡിങ്ങ്, ഫിറ്റിങ്ങ്,ടേര്‍ണിങ്ങ്എന്നീ ട്രേഡുകളില്‍ സ്പെഷലൈസ് ചെയ്യുകയും. NSQF ന്‍െറ ഭാഗമായി ഓട്ടോഇലക്ട്രിക്കല്‍  & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് എക്യുപ്മെന്‍സ് മെയിന്‍റനസ് , ഇലക്ട്രിക്കല്‍ എക്യുപ്മെന്‍റ് മെയിന്‍റനസ് , ഒാട്ടോമൊബൈല്‍  എക്യുപ്മെന്‍സ് &  മെയിന്‍റനസ് ,പ്രൊഡക്റ്റ്  & മാനുഫാക്ചറിംഗ് എന്നീ ട്രേഡുകളിലും പരിശീലനം നല്‍കി വരുന്നു.'''
''


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== ഭൗതികസൗകര്യങ്ങൾ ==
നിലവിൽ 4 ഏക്കറോളം വിസൃതിയിലുളള കോബൗണ്ടിൽ 35 വർഷത്തോളം പഴക്കമുളള മെയിൻ ബ്ലോക്കും അത്രതന്നെ പഴക്കമുളള വർക്ക്ഷോപ്പ് ലാബ് കെട്ടിടങ്ങളും VHSE , GIFD ബ്ലോക്കും നല്ലരീതിയിൽ തന്നെ പ്രവർത്തിക്കുന്നു.ആയതുകൊണ്ടുത്തന്നെ കളിസ്ഥലത്തിൻെറ പരിമിതി എടുത്ത് പറയേണ്ട ഒരു നൂനതയാണ്. THS വിഭാഗത്തിൽ 317 വിദ്യാർത്ഥികൾ പഠിക്കുകയും ഒാട്ടോമൊബൈൽ , ഇലക്ട്രിക്കൽ വയറിംഗ് & മെയിൻറനസ് ഓഫ് ഡൊമസ്റ്റിക്ക് അപ്ലയൻസ്, ഇലക്ട്രോണിക്സ്, വെൽഡിങ്ങ്, ഫിറ്റിങ്ങ്,ടേർണിങ്ങ്എന്നീ ട്രേഡുകളിൽ സ്പെഷലൈസ് ചെയ്യുകയും. NSQF ൻെറ ഭാഗമായി ഓട്ടോഇലക്ട്രിക്കൽ  & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് എക്യുപ്മെൻസ് മെയിൻറനസ് , ഇലക്ട്രിക്കൽ എക്യുപ്മെൻറ് മെയിൻറനസ് , ഒാട്ടോമൊബൈൽ  എക്യുപ്മെൻസ് &  മെയിൻറനസ് ,പ്രൊഡക്റ്റ്  & മാനുഫാക്ചറിംഗ് എന്നീ ട്രേഡുകളിലും പരിശീലനം നൽകി വരുന്നു.നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബും മൾട്ടിമീഡിയറൂമും ഇവിടെ ഉണ്ട്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[ജി.ടി.എച്ച്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|'''സയന്‍‌സ് ക്ലബ്ബ്. ]]'''
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.''']]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.''']]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
*[[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.'''


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :


# രാഘവ൯ മാസ്ററ൪
# രാഘവ൯ മാസ്ററ൪
വരി 53: വരി 84:
#ശ്രീമതി ടീച്ച൪
#ശ്രീമതി ടീച്ച൪


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
തുടർച്ചയായി ടി എച്ച് എസ് എൽ സി പരീക്ഷയിൽ ഉയർന്നമാർക്കും 100% വിജയവും നേടാറുണ്ട്.സംസ്ഥാന കലോത്സവത്തിലും സംസ്ഥാന കായികമേളയിലും ഉന്നത വിജയം നേടിയിട്ടുണ്ട്.ടെക്‌നിക്കൽ മേളയിൽ ഈ വിദ്യാലയം അഭൂതപൂര്വമായ വിജയം കൈവരിച്ചിട്ടുണ്ട്.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#രാജീവ൯
#ശ്രീ.രാജീവ൯
#സുരജിത്ത് എ വി
#ശ്രീ.സുരജിത്ത് എ വി
#രാജേന്ദ്ര൯ എടത്തുംകര
#ശ്രീ.രാജേന്ദ്ര൯ എടത്തുംകര


==വഴികാട്ടി==
==വഴികാട്ടി==


* വടകര ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകലം എന്‍.എച്ച്. 17 ല്‍ സ്ഥിതിചെയ്യുന്നു.         
* വടകര ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 17 സ്ഥിതിചെയ്യുന്നു.         


{{#multimaps:11.601509, 75.596504|width=600px |zoom=15}}
{{#multimaps:11.601509, 75.596504|width=600px |zoom=15}}
<!--visbot  verified-chils->-->
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/171243...2480380" എന്ന താളിൽനിന്ന് ശേഖരിച്ചത്