"Entey gramam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= | = വക്കം/എന്റെ ഗ്രാമം = | ||
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''വക്കം ഗ്രാമപഞ്ചായത്ത്'''.. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത് | [[പ്രമാണം:Indexfhajja.jpg|ലഘുചിത്രം]] | ||
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''വക്കം ഗ്രാമപഞ്ചായത്ത്'''.. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത് | |||
== | == '''ഭൂപ്രകൃതി''' == | ||
സമുദ്ര നിരപ്പിൽനിന്നും ഉദ്ദേശം 7.5 മീ. ഉയരത്തിലാണ് ഈ പ്രദേശം. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ സമതലപ്രദേശം, ചരിവുപ്രദേശം ചതുപ്പപ്രദേശം എന്നിങ്ങനെ തരംതിരിക്കാം. ചെമ്മണ്ണും ചരലും പശിമരാശിമണ്ണും കലർന്ന ഒരു പ്രത്യേക തരംമണ്ണാണ് ഇവിടെയുള്ളത്. | സമുദ്ര നിരപ്പിൽനിന്നും ഉദ്ദേശം 7.5 മീ. ഉയരത്തിലാണ് ഈ പ്രദേശം. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ സമതലപ്രദേശം, ചരിവുപ്രദേശം ചതുപ്പപ്രദേശം എന്നിങ്ങനെ തരംതിരിക്കാം. ചെമ്മണ്ണും ചരലും പശിമരാശിമണ്ണും കലർന്ന ഒരു പ്രത്യേക തരംമണ്ണാണ് ഇവിടെയുള്ളത്. | ||
== | == '''ആരാധനാലയങ്ങൾ''' == | ||
പുതിയകാവ് ആനന്ദവല്ലീശ്വരം ക്ഷേത്രം, ദേവേശ്വര ക്ഷേത്രം,DAIVAPPURA KSHETHRAM, കിഴക്കേ ജമാഅത്ത്, കായല് വാരം പള്ളി , പടിഞ്ഞാറെ ജുമാ അത്ത്, മനനാക്ക് പള്ളി , കണ്ണമംഗലം ക്ഷേത്രം , മുക്കാലുല്വെട്ടം ഭഗവതി ക്ഷേത്രം , വെളിവിളാകം ക്ഷേത്രം തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങൾ. | പുതിയകാവ് ആനന്ദവല്ലീശ്വരം ക്ഷേത്രം, ദേവേശ്വര ക്ഷേത്രം,DAIVAPPURA KSHETHRAM, കിഴക്കേ ജമാഅത്ത്, കായല് വാരം പള്ളി , പടിഞ്ഞാറെ ജുമാ അത്ത്, മനനാക്ക് പള്ളി , കണ്ണമംഗലം ക്ഷേത്രം , മുക്കാലുല്വെട്ടം ഭഗവതി ക്ഷേത്രം , വെളിവിളാകം ക്ഷേത്രം തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങൾ. | ||
== | == '''സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം''' == | ||
കേരളത്തിലെ മുസ്ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും പത്രപ്രവർത്തകനും പ്രമുഖ പണ്ഡിതനുമായിരുന്നു വക്കം അബ്ദുൽ ഖാദർ മൗലവി, ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനും തിരുക്കൊച്ചി നിയമസഭയിലെ അംഗവുമായിരുന്നു വക്കം മജീദ്, സ്വാതന്ത്ര്യ സമരചരിത്രത്തിൽ ജന്മനാടിനുവേണ്ടി ജീവത്യാഗം ചെയ്ത മതമൈത്രിയുടെ പ്രയോക്താവായ ഐ.എൻ.എ. നേതാവ് വക്കം ഖാദർ, വെളിവിളാകം മരനാണിക്കൽ വീട്ടിൽ ഭാസ്കരൻ ട്നി?രൂപകനും ഗ്രന്ഥകാരനും സ്വതന്ത്രചിന്തകനുമായിരുന്നു വക്കം അബ്ദുൽ ഖാദർ തുടങ്ങിയ അതുല്യ പ്രതിഭകൾക്ക് ജന്മം നൽകിയ നാടാണ് വക്കം. ഇന്ത്യൻസ്വാതന്ത്ര്യസമര ചരിത്രം, പത്രപ്രവർത്തനം, സാമൂഹിക-സാംസ്കാരിക-നവോത്ഥാന രംഗങ്ങൾ തുടങ്ങിയവയിലെല്ലാം വക്കം ഗ്രാമത്തിനു ശ്രദ്ധേയമായ പങ്ക് വഹിക്കൻ കഴിഞ്ഞു. | കേരളത്തിലെ മുസ്ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും പത്രപ്രവർത്തകനും പ്രമുഖ പണ്ഡിതനുമായിരുന്നു വക്കം അബ്ദുൽ ഖാദർ മൗലവി, ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനും തിരുക്കൊച്ചി നിയമസഭയിലെ അംഗവുമായിരുന്നു വക്കം മജീദ്, സ്വാതന്ത്ര്യ സമരചരിത്രത്തിൽ ജന്മനാടിനുവേണ്ടി ജീവത്യാഗം ചെയ്ത മതമൈത്രിയുടെ പ്രയോക്താവായ ഐ.എൻ.എ. നേതാവ് വക്കം ഖാദർ, വെളിവിളാകം മരനാണിക്കൽ വീട്ടിൽ ഭാസ്കരൻ ട്നി?രൂപകനും ഗ്രന്ഥകാരനും സ്വതന്ത്രചിന്തകനുമായിരുന്നു വക്കം അബ്ദുൽ ഖാദർ തുടങ്ങിയ അതുല്യ പ്രതിഭകൾക്ക് ജന്മം നൽകിയ നാടാണ് വക്കം. ഇന്ത്യൻസ്വാതന്ത്ര്യസമര ചരിത്രം, പത്രപ്രവർത്തനം, സാമൂഹിക-സാംസ്കാരിക-നവോത്ഥാന രംഗങ്ങൾ തുടങ്ങിയവയിലെല്ലാം വക്കം ഗ്രാമത്തിനു ശ്രദ്ധേയമായ പങ്ക് വഹിക്കൻ കഴിഞ്ഞു. | ||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | |||
* '''''വക്കം പുരുഷോത്തമൻ''' (നിയമസഭാംഗം (ആറ്റിങ്ങൽ), സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി,നിയമസഭ സ്പീക്കർ , ലോക്സഭാംഗം (ആലപ്പുഴ), ലഫ്റ്റനൻറ് ഗവർണർ : ആൻഡമാൻ & നിക്കോബാർ ദ്വീപസമൂഹം, മിസോറാം ഗവർണർ, ത്രിപുര ഗവർണർ)'' | |||
[[പ്രമാണം:Vakkom purushothaman jpg1.jpg|ലഘുചിത്രം|127x127px|''വക്കംപുരുഷോത്തമൻ''|നടുവിൽ]] | |||
* '''''വക്കം അബ്ദുൽ ഖാദർ മൗലവി''''' (കേരളത്തിലെ മുസ്ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും സ്വാതന്ത്ര്യസമര പോരാളിയും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു ''വക്കം മൗലവി'' എന്ന വക്കം അബ്ദുൽ ഖാദർ മൗലവി. അഞ്ചുതെങ്ങിൽ നിന്ന് സ്വദേശാഭിമാനി പ്രതിവാര പത്രം ആരംഭിച്ചത് വക്കം മൗലവി ആയിരുന്നു. | |||
* | |||
[[പ്രമാണം:Vakkom moulavi.jpg|ലഘുചിത്രം|129x129px|വക്കംഅബ്ദുൽഖാദർമൗലവി|നടുവിൽ]] | |||
== '''ചിത്രശാല''' == | |||
<gallery> | |||
Velivilakom temple.jpeg|velivilakom temple in vakkom | |||
Hospital vakkom.jpeg|govt.hospital Vakkom | |||
Images1panchayath.jpeg|panchayath office | |||
Kvu railay station.jpeg|kadakkavoor railway station | |||
42242-Glpgsvakkom.jpeg|Glpgs Vakkom | |||
</gallery> | |||
'''അവലംബം''' | '''അവലംബം''' | ||
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%95%E0%B5%8D%E0%B4%95%E0%B4%82 | https://ml.wikipedia.org/wiki/%E0%B4%B5%E0%B4%95%E0%B5%8D%E0%B4%95%E0%B4%82 |
19:31, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
വക്കം/എന്റെ ഗ്രാമം
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് വക്കം ഗ്രാമപഞ്ചായത്ത്.. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്
ഭൂപ്രകൃതി
സമുദ്ര നിരപ്പിൽനിന്നും ഉദ്ദേശം 7.5 മീ. ഉയരത്തിലാണ് ഈ പ്രദേശം. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ സമതലപ്രദേശം, ചരിവുപ്രദേശം ചതുപ്പപ്രദേശം എന്നിങ്ങനെ തരംതിരിക്കാം. ചെമ്മണ്ണും ചരലും പശിമരാശിമണ്ണും കലർന്ന ഒരു പ്രത്യേക തരംമണ്ണാണ് ഇവിടെയുള്ളത്.
ആരാധനാലയങ്ങൾ
പുതിയകാവ് ആനന്ദവല്ലീശ്വരം ക്ഷേത്രം, ദേവേശ്വര ക്ഷേത്രം,DAIVAPPURA KSHETHRAM, കിഴക്കേ ജമാഅത്ത്, കായല് വാരം പള്ളി , പടിഞ്ഞാറെ ജുമാ അത്ത്, മനനാക്ക് പള്ളി , കണ്ണമംഗലം ക്ഷേത്രം , മുക്കാലുല്വെട്ടം ഭഗവതി ക്ഷേത്രം , വെളിവിളാകം ക്ഷേത്രം തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങൾ.
സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം
കേരളത്തിലെ മുസ്ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും പത്രപ്രവർത്തകനും പ്രമുഖ പണ്ഡിതനുമായിരുന്നു വക്കം അബ്ദുൽ ഖാദർ മൗലവി, ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനും തിരുക്കൊച്ചി നിയമസഭയിലെ അംഗവുമായിരുന്നു വക്കം മജീദ്, സ്വാതന്ത്ര്യ സമരചരിത്രത്തിൽ ജന്മനാടിനുവേണ്ടി ജീവത്യാഗം ചെയ്ത മതമൈത്രിയുടെ പ്രയോക്താവായ ഐ.എൻ.എ. നേതാവ് വക്കം ഖാദർ, വെളിവിളാകം മരനാണിക്കൽ വീട്ടിൽ ഭാസ്കരൻ ട്നി?രൂപകനും ഗ്രന്ഥകാരനും സ്വതന്ത്രചിന്തകനുമായിരുന്നു വക്കം അബ്ദുൽ ഖാദർ തുടങ്ങിയ അതുല്യ പ്രതിഭകൾക്ക് ജന്മം നൽകിയ നാടാണ് വക്കം. ഇന്ത്യൻസ്വാതന്ത്ര്യസമര ചരിത്രം, പത്രപ്രവർത്തനം, സാമൂഹിക-സാംസ്കാരിക-നവോത്ഥാന രംഗങ്ങൾ തുടങ്ങിയവയിലെല്ലാം വക്കം ഗ്രാമത്തിനു ശ്രദ്ധേയമായ പങ്ക് വഹിക്കൻ കഴിഞ്ഞു.
ശ്രദ്ധേയരായ വ്യക്തികൾ
- വക്കം പുരുഷോത്തമൻ (നിയമസഭാംഗം (ആറ്റിങ്ങൽ), സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി,നിയമസഭ സ്പീക്കർ , ലോക്സഭാംഗം (ആലപ്പുഴ), ലഫ്റ്റനൻറ് ഗവർണർ : ആൻഡമാൻ & നിക്കോബാർ ദ്വീപസമൂഹം, മിസോറാം ഗവർണർ, ത്രിപുര ഗവർണർ)
- വക്കം അബ്ദുൽ ഖാദർ മൗലവി (കേരളത്തിലെ മുസ്ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും സ്വാതന്ത്ര്യസമര പോരാളിയും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു വക്കം മൗലവി എന്ന വക്കം അബ്ദുൽ ഖാദർ മൗലവി. അഞ്ചുതെങ്ങിൽ നിന്ന് സ്വദേശാഭിമാനി പ്രതിവാര പത്രം ആരംഭിച്ചത് വക്കം മൗലവി ആയിരുന്നു.
ചിത്രശാല
-
velivilakom temple in vakkom
-
govt.hospital Vakkom
-
panchayath office
-
kadakkavoor railway station
-
Glpgs Vakkom
അവലംബം
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%95%E0%B5%8D%E0%B4%95%E0%B4%82