"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:57, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→GMLPS കാരാത്തോട്
(എന്റെ ഗ്രാമം പേജ് തയ്യാറാക്കി) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= കാരത്തോട് = | = കാരത്തോട് = | ||
കേരളത്തിലെ മലപ്പുറം ജില്ലയിലെ മലപ്പുറം ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കാരത്തോട് . ഊരകം പഞ്ചായത്തിനു കീഴിൽ സ്ഥിതിചെയ്യുന്നു. ചെങ്കുത്തായ മലഞ്ചരിവുകളും, ചെങ്കല്ലുകൾ നിറഞ്ഞ കുന്നിൻപ്രദേശങ്ങളും, മലനിരകളിൽ നിന്നും ഒഴുകിവരുന്ന കൊച്ചരുവികളും, പച്ചപ്പട്ടു വിരിച്ച പാടങ്ങളും കൊണ്ടനുഗ്രഹീതമാണ് ഈ പ്രദേശം. ഇത് മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് 5 km പടിഞ്ഞാറ് ദിശയിലാണ് സ്ഥിതിചെയ്യുന്നത്. കാരത്തോട് ഡൗൺഹിൽ ഹെഡ് പോസ്റ്റൽ ഓഫീസിനു കീഴിലാണ് പിൻകോഡ് 676519. | |||
പാണക്കാട് , ഒതുക്കുങ്ങൽ ,മലപ്പുറം എന്നിവയെല്ലാം സമീപഗ്രാമങ്ങളാണ് . | |||
മലയാളമാണ് പ്രാദേശിക ഭാഷ. | |||
== പ്രധാന സ്ഥാപനങ്ങൾ == | |||
'''''GMLPS കാരാത്തോട്''''' | |||
'''''മൃഗാശുപതി''''' | |||
'''''കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്''''' | |||
'''''പുള്ളിക്കളപ്പാറ അംഗൻവാടി''''' | |||
'''''കാരാത്തോട് അംഗൻവാടി''''' | |||
'''''പമ്പ് ഹൌസ്''''' | |||
=== PMSAMAUP സ്കൂൾ കാരത്തോട് === | |||
വേങ്ങര ഉപജില്ലയിൽ കാരത്തോട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന UP സ്കൂളാണ് PMSAMAUPS . | |||
[[പ്രമാണം:19879 schoolpic.jpg|ഇടത്ത്|ലഘുചിത്രം|384x384px|school photo]] | |||
[[പ്രമാണം:GLPS karathode.jpeg|ലഘുചിത്രം|'''GLPS karathode''']] | |||
== '''GMLPS കാരാത്തോട്''' == | |||
വേങ്ങര ഉപജില്ലയിൽ കാരത്തോട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന LP സ്കൂളാണ് GLPS | |||
KARATHODE | |||
. |