"ജി.യു.പി.സ്കൂൾ കൂട്ടിലങ്ങാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''കൂട്ടിലങ്ങാടി''' ==
== '''കൂട്ടിലങ്ങാടി''' ==
 
[[പ്രമാണം:88660 ente gramam.jpg|thumb|ഗ്രാമഭംഗി]]
കടലുണ്ടിപ്പുഴയാൽ അതിരിടുന്ന മനോഹരമായ ഒരു ഗ്രാമാണ് കൂട്ടിലങ്ങാടി  
കടലുണ്ടിപ്പുഴയാൽ അതിരിടുന്ന മനോഹരമായ ഒരു ഗ്രാമാണ് കൂട്ടിലങ്ങാടി  
===ഭൂമി ശാസ്ത്രം ===
===ഭൂമി ശാസ്ത്രം ===
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് കൂട്ടിലങ്ങാടി. പെരിന്തൽമണ്ണ താലൂക്കിൽ, മങ്കട ബ്ളോക്കിലാണ് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് കൂട്ടിലങ്ങാടി. പെരിന്തൽമണ്ണ താലൂക്കിൽ, മങ്കട ബ്ളോക്കിലാണ് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
[[പ്രമാണം:88660 ente gramam panchayath office.jpg|thumb|കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശനം]]

==== ചരിത്രം ====
==== ചരിത്രം ====

18:03, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

കൂട്ടിലങ്ങാടി

ഗ്രാമഭംഗി

കടലുണ്ടിപ്പുഴയാൽ അതിരിടുന്ന മനോഹരമായ ഒരു ഗ്രാമാണ് കൂട്ടിലങ്ങാടി

ഭൂമി ശാസ്ത്രം

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് കൂട്ടിലങ്ങാടി. പെരിന്തൽമണ്ണ താലൂക്കിൽ, മങ്കട ബ്ളോക്കിലാണ് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശനം

ചരിത്രം

പഴയ മദിരാശി പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാർ ജില്ലയിലെ വള്ളുവനാട് താലൂക്കിലുൾപ്പെട്ട പ്രദേശമായിരുന്നു കൂട്ടിലങ്ങാടി. മങ്കട, പള്ളിപ്പുറം എന്നീ രണ്ടംശങ്ങളിലായി യഥാക്രമം കടുകൂർ, കോണോത്തുംമുറി, കൊഴിഞ്ഞിൽ, പെരിന്താറ്റിരി എന്നിങ്ങനെ നാലും, പള്ളിപ്പുറം, പടിഞ്ഞാറ്റുമുറി, വള്ളിക്കാപറ്റ എന്നിങ്ങനെ മൂന്നും ദേശങ്ങളായിരുന്നു അന്നുണ്ടായിരുന്നത്. 1961-ൽ പഞ്ചായത്ത് രൂപീകൃതമായപ്പോൾ കൂട്ടിലങ്ങാടി അംശത്തിന്റെ പേരു തന്നെ പഞ്ചായത്തിനും സ്വീകരിക്കപ്പെടുകയാണുണ്ടായത്.

ജി.യു.പി.സ്കൂൾ കൂട്ടിലങ്ങാടി

പ്രമാണം:/home/user/Documents/Kareem+Azeez/Sc back.jpg