"ജി എൽ പി എസ് രാമന്തളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Priya Vinod (സംവാദം | സംഭാവനകൾ)
'== രാമന്തളി ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sruthi ganesh (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== രാമന്തളി ==
== രാമന്തളി ==
[[പ്രമാണം:13914 School.jpeg|thumb|രാമന്തളി]]
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ പഞ്ചായത്താണ് രാമന്തളി
== ഭൂമിശാസ്ത്രം ==
ഈ പഞ്ചായത്തിൻ്റെ അതിരുകൾ വടക്കുഭാഗത്ത് കവ്വായി പുഴയും പയ്യന്നൂർ മുനിസിപ്പാലിറ്റിയും കിഴക്ക് ഭാഗത്ത് പുതിയ പുഴയും പയ്യന്നൂർ മുനിസിപ്പാലിറ്റിയും കുഞ്ഞിമംഗലം, ചെറുതാഴം, മാടായി പഞ്ചായത്തുകളും തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ അറബിക്കടലുമാണ്
<gallery>
</gallery>
<gallery>
</gallery>
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
രാമന്തളിയിൽ അനേകം ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നു ശ്രീ ശങ്കരനാരായണ ക്ഷേത്രം രാമന്തളിയിലാണ്.
<gallery>
പ്രമാണം:13914-temple.jpg
</gallery>
  ഏഴിമല നാവിക അക്കാദമി
<gallery>
പ്രമാണം:13914-naval academy.jpg
</gallery>
  രാമന്തളി ഗ്രാമപഞ്ചായത്ത് കാര്യാലയം <gallery>പ്രമാണം:13914-panchayath.jpg|panchayath office</gallery>
  പ്രാഥമീക ആരോഗ്യ കേന്ദ്രം
    പോസ്റ്റ് ഓഫീസ്
    PHC sub centre
== ശ്രദ്ധേയരായ വ്യക്തികൾ ==
* ഡോ:എം.വി. വിഷ്ണുനമ്പൂതിരി
* കൃഷ്ണൻ പണിക്കർ
* സുധാകരൻ രാമന്തളി
* ജലീൽ രാമന്തളി
<galler
</gallery>
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* പാലക്കോട് എൽ.പി.സ്കൂൾ
* അഞ്ച്. യു.പി. സ്കൂൾ
* രണ്ട് എൽ.പി.സ്കൂൾ
* രണ്ട് ഹൈസ്കൂൾ
* ജി എൽ പി എസ് രാമന്തളി.
<gallery>
പ്രമാണം:13914-school.jpg| glps ramanthali
</gallery>
== ചിത്രശാല ==
"https://schoolwiki.in/ജി_എൽ_പി_എസ്_രാമന്തളി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്