"യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ/സീഡ് ക്ലബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഖണ്ഡിക ഉൾപെടുത്തി
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഖണ്ഡിക ഉൾപെടുത്തി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}മാതൃഭൂമി ദിനപ്പത്രം ,ഫെഡറൽ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന സീഡ് ക്ലബ് വിദ്യാലയത്തിൽ വർഷങ്ങളായി മികച്ച രീതിയിൽ പ്രവർത്തിച്ച് വരുന്നു. സമൂഹ നൻമ കുട്ടികളിലൂടെ എന്ന ആപ്ത വാക്യത്തിലൂന്നി പരിസ്ഥിതി സംരക്ഷണം, ജൈവെ വൈവിധ്യ സംരക്ഷണം, ജല ഊർജ സംരക്ഷണം, ജൈവ കൃഷി , ആരോഗ്യ ശുചിത്വം എന്നീ മേഖലകളിലൂന്നിയാണ് ക്ലബിന്റെ പ്രവർത്തനം. ഒന്ന് മുതൽ നാല്  വരെ ക്ലാസുകളിലെ മുപ്പത് കുട്ടികൾ ക്ലബിൽ അംഗങ്ങളാണ്. നാല്കുട്ടികൾ സീഡ് പോലീസ് ആയും പ്രവർത്തിക്കുന്നു. ശലഭ നിരീക്ഷണം, പക്ഷിനിരീക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പരിക്കുന്ന സീസൺ വാച്ച് പദ്ധതി എന്നിവയിലും കുട്ടികൾ അംഗങ്ങളാണ്.ക്ലബ്ബിൻ്റെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകരമായി 2022-23 വർഷത്തെ സീസൺവാച്ച് പ്രശംസാ അവാർഡ്, 2023-24 വർഷത്തെ  ഹരിതജ്യോതി പുരസ്‌കാരം, സീഡ് റിപ്പോർട്ടർ അവാർഡ്, ജെം ഓഫ് സീഡ്  പുരസ്‌കാരം എന്നിവ ലാഭിച്ചു. സീഡ്  റിപ്പോർട്ടർ ആയി അവന്തിക ടി ജെ, ജെം ഓഫ് സീഡ് പുരസ്‌കാരത്തിന് മാധവ് പ്രസാദ് എം എന്നവരെ തൃശൂർ ജില്ലയിൽ നിന്ന് തിരഞ്ഞെടുത്തു.ക്ലബ്ബ് ഏർപെടുത്തിയ ഫൈവ് സ്റ്റാർ മൽസരങ്ങളിൽ അവധിക്കാല അനുഭവക്കുറിപ്പ് തായറാക്കിയതിൽ കൃഷ്ണ നന്ദ പി എസ് തൃശൂർ  ജില്ലയിൽ മൂന്നാം സ്ഥാനവും, ദേശീയ വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ചു നടത്തിയ റീൽസ് മേക്കിങ് മൽസരത്തിൽ അവന്തികയ്യും തിരഞ്ഞെടുത്തു.
532

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2030776...2479377" എന്ന താളിൽനിന്ന് ശേഖരിച്ചത്