"ജി.എം.എൽ.പി.എസ്. ചാപ്പനങ്ങാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== chappanangadi ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== | == ചാപ്പനങ്ങാടി == | ||
കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ മലപ്പുറം ബ്ളോക്കിലെ പൊൻമള ഗ്രാമപഞ്ചായത്തിലെ ഗ്രാമമാണ് ചാപ്പനങ്ങാടി. | |||
[[പ്രമാണം:GMLPS CHAPPANANGADId.jpg|thumb|celebration] | |||
== ഭൂമിശാസ്ത്രം == | |||
ചാപ്പനങ്ങാടി, പറങ്കിമൂച്ചിക്കൽ, കുന്നംകുറ്റി, ചൂനൂർ എന്നിവയാണ് പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങൾ. ഈ പ്രദേശങ്ങളിലെ പ്രധാനകൃഷികൾ തെങ്ങ്, കശുമാവ്, കവുങ്ങ് എന്നിവയാണ്. സാക്ഷരതാരംഗത്ത് ഒരു വൻമുന്നറ്റം തന്നെ ഉണ്ടാക്കുവാൻ കഴിഞ്ഞ പ്രദേശമാണിത്.. | |||
== പ്രമുഖ വ്യക്തികൾ == | |||
ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ | |||
== പൊതുസ്ഥാപനങ്ങൾ == | |||
* ബി എം എം യു പി സ്കൂൾ ചാപ്പനങ്ങാടി | |||
* ഗവണ്മെന്റ് ഡിസ്‌പെൻസറി ചാപ്പനങ്ങാടി | |||
* പഞ്ചായത്ത് ഓഫീസ് | |||