"ജി.വി.എച്ച്.എസ്സ്.ഈസ്റ്റ് മാറാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==                                         '''ഈസ്റ് മാറാടി''' ==
== '''<big>ഈസ്റ്റ്  മാറാടി</big>''' ==
എറണാകുളം ജില്ലയുടെ തെക്ക്‌ കിഴക്കായി മൂവാറ്റുപുഴ താലൂക്കിൽ മാറാടി ഗ്രാമപഞ്ചായത്തിൽ 8-ാം വാർഡിൽ എം.സി. റോഡിന്റെയും പിറവം മൂവാറ്റുപുഴ റോഡിന്റെയും ലിങ്ക്‌ റോഡിന്റെ സമീപമാണ്‌ ഈസ്റ്റ്‌ മാറാടി .സ്ഥലനാമപുരാണങ്ങളിൽ പറയുംപോലെ മാറാടി എന്ന കൊച്ചുഗ്രാമം പ്രകൃതി ഭംഗികൊണ്ട്‌ ഒരു കൊച്ചു മലർവാടിതന്നെയാണ്‌. പുഴകളും മലകളും വയലേലകളും കാർഷികമേഖലകളെ സമ്പുഷ്‌ടമാക്കുന്ന ഈ ഗ്രാമം പ്രകൃതിയുടെ വരദാനമായി ഇന്നും നിലകൊള്ളുന്നു.
എറണാകുളം ജില്ലയുടെ തെക്ക്‌ കിഴക്കായി മൂവാറ്റുപുഴ താലൂക്കിൽ മാറാടി ഗ്രാമപഞ്ചായത്തിൽ 8-ാം വാർഡിൽ എം.സി. റോഡിന്റെയും പിറവം മൂവാറ്റുപുഴ റോഡിന്റെയും ഇടയിൽ ആണ്  ഈസ്റ്റ്‌ മാറാടി .
[[പ്രമാണം:28030 EAST MARDY AREA.jpg|ലഘുചിത്രം|ഇടത്ത്‌]]
സ്ഥലനാമപുരാണങ്ങളിൽ പറയുംപോലെ മാറാടി എന്ന കൊച്ചുഗ്രാമം പ്രകൃതി ഭംഗികൊണ്ട്‌ ഒരു കൊച്ചു മലർവാടിതന്നെയാണ്‌. പുഴകളും മലകളും വയലേലകളും കാർഷികമേഖലകളെ സമ്പുഷ്‌ടമാക്കുന്ന ഈ ഗ്രാമം പ്രകൃതിയുടെ വരദാനമായി ഇന്നും നിലകൊള്ളുന്നു.
 
 
 
 
 
 
 
== '''<u>പൊതു മേഖലാ സ്ഥാപനങ്ങൾ</u>''' ==
* മാറാടി സർവീസ് സഹകരണ ബാങ്ക്.
* പോസ്റ്റ് ഓഫീസ്.
* ഗവ. ആയുർവേദ ഡിസ്‌പെൻസറി
* ഗവ. വെറ്ററിനറി ഡിസ്‌പെൻസറി
 
== '''<u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>''' ==
* ജി.വി.എച്ച്.എസ്.എസ്. ഈസ്റ്റ് മാറാടി[[പ്രമാണം:28030 SCHOOL ENTE GRAMAM.jpg|thumb|ജി.വി.എച്ച്.എസ്.എസ്. ഈസ്റ്റ് മാറാടി]]
* ജി.എൽ.പി.എസ്സ്  കുരുക്കുന്നപുരം
* അംഗൻവാടി ,ഈസ്റ്റ് മാറാടി
* ഹൈടെക് അങ്കണവാടി , കുരുക്കുന്നപുരം
 
 
 
 
 
 
== '''ചിത്രശാല''' ==
[[വർഗ്ഗം:Ente Gramam]]
[[വർഗ്ഗം:28030]]
[[പ്രമാണം:28030 ENTE GRAMAM 1.jpg|ലഘുചിത്രം]]
[[പ്രമാണം:28030 ENTE GRAMAM 2.jpg|ലഘുചിത്രം]]
 
[[പ്രമാണം:28030 ENTE GRAMAM 4.jpg|ലഘുചിത്രം]]
[[പ്രമാണം:28030 ENTE GRAMAM 3.jpg|ലഘുചിത്രം]]
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2464234...2478665" എന്ന താളിൽനിന്ന് ശേഖരിച്ചത്