"ജി എച്ച് എസ് എസ് ചട്ടുകപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ചട്ടുകപ്പാറ ==
== <big>ചട്ടുകപ്പാറ</big> ==
കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശം. ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഇവിടെയാണ്. പ്രശസ്തമായ വാൽക്കണ്ണാടിക്കുളം ഇവിടെയാണ്. വെള്ളൊലുപ്പിൻചാൽ നീരുറവ ഇതിനു സമീപത്താണ്. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ നിരവധി ചെറുകിട വ്യവസായങ്ങൾ ഇവിടെ സ്ഥിതി‌ ചെയ്യുന്നു.ഉൾനാടൻ ഗ്രാമമായ കറ്റാട്ടൂർ ഗ്രാമപഞ്ചായത്തിലെ എക സർക്കാർ വിദ്യാലയമാണ്ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ.

== • ഭൂമിശാസ്ത്രം ==
== • ഭൂമിശാസ്ത്രം ==
ഭൂമിശാസ്ത്രപരമായി ഇത് പാറപ്രദേശമാണ്.കണ്ണൂർ വിമാനത്താവളത്തിനു അനുയോജ്യമായ സ്ഥലം നിർണയിക്കുന്ന ചർച്ചകൾ പുരോഗമിച്ചപ്പോൾ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഒന്ന് ചട്ടുകപ്പാറ ആയിരുന്നു.

ഭൂമിശാസ്ത്രപരമായി ഇത് പാറപ്രദേശമാണ്.കണ്ണൂർ വിമാനത്താവളത്തിനു അനുയോജ്യമായ സ്ഥലം നിർണയിക്കുന്ന ചർച്ചകൾ പുരോഗമിച്ചപ്പോൾ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഒന്ന് ചട്ടുകപ്പാറ ആയിരുന്നു.  
== '''<big>സവിശേഷതകൾ</big>''' ==
 
* '''<big><u>വാൽക്കണ്ണാടി കുളം -</u></big>'''
 
ആറന്മുള വാൽക്കണ്ണാടിയുടെ രൂപത്തിൽ ചെങ്കല്ല് കൊണ്ടാണ് ഈ കുളം നിർമ്മിച്ചിട്ടുള്ളത്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ജലം സുലഭം പദ്ധതിയുടെ ഭാഗമായി മൂല്യം അറിയുക ജലം കാത്തു വെക്കുക എന്ന ക്യാമ്പയിന്റെ ഭാഗമായി 50 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ കഴിവുള്ള വലിയൊരു ടാങ്ക്  എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ വാൽക്കണ്ണാടി കുളം നിർമ്മിച്ചിട്ടുള്ളത്.  
 
* <big><u>കുറ്റ്യാട്ടൂർ മാങ്ങ - '''ഭൗമസൂചിക പദവി ലഭിച്ച മാങ്ങ ഇനം'''</u></big>

=== കുറ്റ്യാട്ടൂർ മാങ്ങ - '''ഭൗമസൂചിക പദവി ലഭിച്ച മാങ്ങ ഇനം''' ===
കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പ്രദേശത്ത് ധാരാളമായി കാണാപ്പെടുന്ന ഒരു മാങ്ങാ ഇനമാണ് '''കുറ്റ്യാട്ടൂർ മാങ്ങ'''. '''നമ്പ്യാർ മാങ്ങ''' എന്നും '''കണ്ണപുരം''' '''മാങ്ങ''' എന്നുംംഅറിയപ്പടുന്നു.
കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പ്രദേശത്ത് ധാരാളമായി കാണാപ്പെടുന്ന ഒരു മാങ്ങാ ഇനമാണ് '''കുറ്റ്യാട്ടൂർ മാങ്ങ'''. '''നമ്പ്യാർ മാങ്ങ''' എന്നും അറിയപ്പെടുന്നുണ്ട്

കണ്ണൂർ ജില്ലയിലെ ‘കുറ്റ്യാട്ടൂർ ഗ്രാമം’ സമീപമുള്ള മറ്റ് സ്ഥലങ്ങളിൽ അറിയപ്പെടുന്നത് കുറ്റ്യാട്ടൂർ മാങ്ങയുടെ പേരിലാണ്.
ജില്ലയിലെ ‘കുറ്റ്യാട്ടൂർ ഗ്രാമം’ സമീപമുള്ള മറ്റ് സ്ഥലങ്ങളിൽ അറിയപ്പെടുന്നത് കുറ്റ്യാട്ടൂർ മാങ്ങയുടെ പേരിലാണ്.

=== '''പേരിനുപിന്നിൽ''' ===
=== '''<u>പേരിനുപിന്നിൽ</u>''' ===
കൊട്ടിയൂർ ശിവക്ഷേത്രത്തിൽ ആദ്യമായി നെയ്യഭിഷേകം ചെയ്യുന്നതിനുള്ള അവകാശം കോട്ടയം തമ്പുരാനിൽ നിന്നു ലഭിച്ചത് കുറ്റിയാട്ടൂരിലെ നാലുനമ്പ്യാർ തറവാട്ടുകാർക്കായിരുന്നു. നാലരകുറ്റി പശുവിൻ നെയ്യാണ് ഇപ്രകാരം അഭിഷേകം ചെയ്യേണ്ടിയിരുന്നതെന്നും കുറ്റിയാടുന്നവരുടെ ഊര് എന്നറിയപ്പെട്ട പ്രദേശം കുറ്റ്യാട്ടൂർ എന്നുമാണ് ഐതിഹ്യം.

== വാർഡുകൾ ==
== '''വാർഡുകൾ''' ==
# പഴശ്ശി
# പഴശ്ശി
# കോയ്യോട്ടു മൂല
# കോയ്യോട്ടു മൂല
വരി 32: വരി 38:
# പൊറോളം
# പൊറോളം

== • പ്രധാന പൊതു സ്ഥാപനങ്ങൾ ==
== '''• പ്രധാന പൊതു സ്ഥാപനങ്ങൾ''' ==

# കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ കാര്യാലയം
# കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ കാര്യാലയം
വരി 38: വരി 44:
# കുടുംബാരോഗ്യകേന്ദ്രം , കുറ്റ്യാട്ടൂർ
# കുടുംബാരോഗ്യകേന്ദ്രം , കുറ്റ്യാട്ടൂർ
# പോസ്റ്റ്ഓഫീസ്
# പോസ്റ്റ്ഓഫീസ്
 
# കൃഷി ഓഫീസ്,കുറ്റ്യാട്ടൂർ<br />
 
== '''മുൻ പ്രസിഡണ്ടുമാർ''' ==
== '''മുൻ പ്രസിഡണ്ടുമാർ''' ==

വരി 51: വരി 56:
# എൻ പത്മനാഭൻ
# എൻ പത്മനാഭൻ

പ്രധാന കവിതകൾ== • ശ്രദ്ധേയരായ വ്യക്തികൾ ==
== <nowiki>== • ശ്രദ്ധേയരായ വ്യക്തികൾ ==</nowiki> ==
# '''എൻ. ശശിധരൻ'''
# '''എൻ. ശശിധരൻ'''

മലയാളത്തിലെ സാഹിത്യ നിരൂപകനും നാടകകൃത്തും തിരക്കഥാകൃത്തുമാണ്‌ '''എൻ. ശശിധരൻ'''. കെ.പി. അപ്പൻ, നരേന്ദ്രപ്രസാദ് എന്നിവരുടെ തലമുറയ്ക്കു ശേഷം ആധുനികതയുടെ ആശയങ്ങൾ പിന്തുടർന്നു നിരൂപണരംഗത്ത് എത്തിയ ശശിധരൻ തുടർന്ന് മാർക്സിസ്റ്റ് ആശയങ്ങളുടെ സ്വാധീനവും ഉത്തരാധുനിക നിലപാടുകളും പ്രകടമാക്കാൻ തുടങ്ങി. പ്രശസ്ത എഴുത്തുകാരി സിതാര. എസ്. മകളാണ്‌.
മലയാളത്തിലെ സാഹിത്യ നിരൂപകനും നാടകകൃത്തും തിരക്കഥാകൃത്തുമാണ്‌ '''എൻ. ശശിധരൻ'''. കെ.പി. അപ്പൻ, നരേന്ദ്രപ്രസാദ് എന്നിവരുടെ തലമുറയ്ക്കു ശേഷം ആധുനികതയുടെ ആശയങ്ങൾ പിന്തുടർന്നു നിരൂപണരംഗത്ത് എത്തിയ ശശിധരൻ തുടർന്ന് മാർക്സിസ്റ്റ് ആശയങ്ങളുടെ സ്വാധീനവും ഉത്തരാധുനിക നിലപാടുകളും പ്രകടമാക്കാൻ തുടങ്ങി. പ്രശസ്ത എഴുത്തുകാരി സിതാര. എസ്. മകളാണ്
#"രതി കണിയാരത്ത്"
ചട്ടുകപ്പാറ ഗവൺമന്റ് ഹയർസെക്കന്ററി മലയാളം അദ്ധ്യാപികയായ രതി കണിയാരത്ത് ജീവിതാനുഭവങ്ങളെ കരുത്താക്കിയാണ് കവിതക‍ൾ എഴുതിയത്.
 
== കൃതികൾ ==
== കൃതികൾ ==

വരി 86: വരി 88:
* ചെറുകാട് അവാർഡ്
* ചെറുകാട് അവാർഡ്

2.
=== 2."രതി കണിയാരത്ത്" ===
ചട്ടുകപ്പാറ ഗവൺമന്റ് ഹയർസെക്കന്ററി മലയാളം അദ്ധ്യാപികയായ രതി കണിയാരത്ത് ജീവിതാനുഭവങ്ങളെ കരുത്താക്കിയാണ് കവിതക‍ൾ എഴുതിയത്.
 
പ്രധാന കവിതകൾ
    • വെയിൽ പൂക്കും തുരുത്ത്
    • പാരിജാതം
    • കതി‍ർ പൂക്കും കാലം
    • പെൺകുട്ടി
    • കൂട്ടുകാരി
    • അമ്മ
    • നെല്ലിക്ക
    • പൂത്തു നില്ക്കും
'''3.കലാമണ്ഡലം'''  കുഞ്ഞികൃഷ്ണൻ('''കഥകളി''' )
 
4.മനോഹരൻ കുറ്റിയാട്ടൂർ('''ശിൽപവിദ്യ)'''
 
5.സുരേന്ദ്രൻ വാരച്ചാൽ(കാർട്ടൂണിസ്റ്റ്)
 
== • ആരാധനാലയങ്ങൾ ==
== • ആരാധനാലയങ്ങൾ ==

വരി 94: വരി 113:
# കുറ്റ്യാട്ടൂർ കുളങ്ങര പുതിയകാവ് ശ്രീ മുച്ചിലോട്ടു ഭഗവതി ടെമ്പിൾ
# കുറ്റ്യാട്ടൂർ കുളങ്ങര പുതിയകാവ് ശ്രീ മുച്ചിലോട്ടു ഭഗവതി ടെമ്പിൾ
# ജുമാ മസ്ജിദ് വേശാല
# ജുമാ മസ്ജിദ് വേശാല
# കോറലാട് മുത്തപ്പൻ ക്ഷേത്രം<br />
# കോറലാട് മുത്തപ്പൻ ക്ഷേത്രം
# കുറ്റ്യാട്ടൂർ ശ്രീകൂരറുമ്പകാവ്<br />

== • വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== • വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
# വേശാല എ എൽ പി സ്കൂൾ
# വേശാല എ എൽ പി സ്കൂൾ
# കുറ്റ്യാട്ടൂർ യു പി സ്കൂൾ<br />
# കുറ്റ്യാട്ടൂർ യു പി സ്കൂൾ
# ജി.എച്.എസ്.എസ് ചട്ടുകപ്പാറ

<gallery>
<gallery>
13084 Ghss Chattukappara.resized.jpg|ജി എച്ച് എസ് എസ് ചട്ടുകപ്പാറ
പ്രമാണം:13084 Ghss Chattukappara.resized.jpg|ജി എച്ച് എസ് എസ് ചട്ടുകപ്പാറ
13084 Panchayath Office.resized.jpg|കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത്  
പ്രമാണം:13084 Panchayath Office.resized.jpg|കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത്
കാര്യാലയം
പ്രമാണം:13084 Family health centre.resized.jpg|കുറ്റിയാട്ടൂർ കുടുംബാരോഗ്യ കേന്ദ്രം
13084 Family health centre.resized.jpg|കുറ്റിയാട്ടൂർ കുടുംബാരോഗ്യ കേന്ദ്രം
പ്രമാണം:13084 Cheruvathala Juma Masjid.resized.jpg|ചെറുവത്ത ജുമാ  മസ്ജിദ്
 
13084 Cheruvathala Juma Masjid.resized.jpg|ചെറുവത്ത ജുമാ  മസ്ജിദ്  
 
</gallery>
</gallery>
== • ചിത്രശാല ==
== • ചിത്രശാല ==
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2473827...2478286" എന്ന താളിൽനിന്ന് ശേഖരിച്ചത്