"സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ കുന്നന്താനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ കുന്നന്താനം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
08:05, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
('= കുന്നന്താനം,പാലക്കത്തകിടി =' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= കുന്നന്താനം, | = '''സെന്റ് മേരീസ് ഗവൺമെന്റ് ഹൈസ്കൂൾ, പാലക്കത്തകിടി''' = | ||
== '''നമ്മുടെ വിദ്യാലയം''' == | |||
തിരുവല്ലയിൽ നിന്നും 13 കി.മി അകലെ കുന്നന്താനം പഞ്ചായത്തിലെ പാലക്കത്തകിടി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ പളളിക്കൂടമാണ് ഇത്. | |||
കുന്നന്താനം പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണ് സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ കുന്നന്താനം. മനോഹരമായ കൊച്ചുഗ്രാമമാണ് പാലക്കത്തകിടി .നിരവധി ആരാധനാലയങ്ങൾ, പോസ്റ്റോഫീസ് ,ബാങ്ക് എന്നിവ ഈ പ്രദേശത്തുണ്ട്. | |||
[[പ്രമാണം:37033students.jpeg|thumb|ഞങ്ങളുടെ കുട്ടികൾ]] | |||
== '''ഹൈടെക് വിദ്യാലയം''' == | |||
സ്മാർട്ട് ക്ലാസ്റൂമുകൾ ,കമ്പ്യൂട്ടർ ,ലാപ്ടോപ്പുകൾ ,പ്രൊജക്ടറുകൾ എന്നിവയാൽ സജ്ജീകൃതമായ ലാബുകൾ, ലിറ്റിൽ കൈറ്റ്സ് ,മറ്റു ഡിജിറ്റൽ പഠന സൗകര്യങ്ങൾ എന്നിവ സ്കൂളിനെ ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തുന്നു . | |||
[[പ്രമാണം:37033 ourschool.jpeg|thumb| നമ്മുടെ സ്കൂൾ]] | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* ജെ.ആർ.സി. | |||
* ലിറ്റിൽ കൈറ്റ്സ് | |||
* സ്കൂൾ റേഡിയോ | |||
* കായിക പരിശീലനം | |||
* പ്രാദേശിക കലാരൂപങ്ങൾ പരിചയപ്പെടുത്തൽ | |||
* തുന്നൽ പരിശീലനം | |||
* കരകൗശല നിർമാണ പരിശീലനം | |||
* <gallery> | |||
37033-HITEC IMAGES.jpeg | |||
37033-ST MARYS GHS KUNNAMTHANAM.jpeg | |||
</gallery> | |||
[[പ്രമാണം:37033 padanolsavam.jpeg|thumb|പഠനോത്സവം]] | |||
== പൊതുസ്ഥാപനങ്ങൾ == | |||
# സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ കുന്നന്താനം | |||
# പോസ്റ്റ് ഓഫീസ് | |||
# ബാങ്ക് | |||
== ==ചിത്രശാല== == | |||
== ആരാധനായലങ്ങൽ == | |||
# തലക്കുളം സെൻ്റ് മേരീസ് ചർച്ച്[[:പ്രമാണം:37033 Church.jpg]] |