"ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ഇരിക്കൂർ''' ==
== '''ഇരിക്കൂർ''' ==
[[പ്രമാണം:13072 school.jpg|thumb]]
[[പ്രമാണം:13072 school2.jpg|thumb]]
കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണം ആണ്‌ ഇരിക്കൂർ. ഇരിക്കൂർ പുഴ ഇതിനടുത്തൂടെ ഒഴുകുന്നു. കണ്ണൂർ പട്ടണത്തിൽ നിന്നും 29 കിലോമീറ്റർ അകലെയാണ്‌ ഇരിക്കൂർ.മലബാറിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ മാമാനം മഹാദേവി ക്ഷേത്രം, നിലാമുറ്റം മഖാം ഇവിടെയാണ്‌. കർഷക, കമ്യൂണിസ്റ്റ് സമരങ്ങളുടെ നാടായിരുന്നതിനാൽ ഇരിക്കൂർ ഫർക്ക"ചുവന്ന ഫർക്ക" എന്നപേരിൽ അറിയപ്പെട്ടു.
കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണം ആണ്‌ ഇരിക്കൂർ. ഇരിക്കൂർ പുഴ ഇതിനടുത്തൂടെ ഒഴുകുന്നു. കണ്ണൂർ പട്ടണത്തിൽ നിന്നും 29 കിലോമീറ്റർ അകലെയാണ്‌ ഇരിക്കൂർ.മലബാറിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ മാമാനം മഹാദേവി ക്ഷേത്രം, നിലാമുറ്റം മഖാം ഇവിടെയാണ്‌. കർഷക, കമ്യൂണിസ്റ്റ് സമരങ്ങളുടെ നാടായിരുന്നതിനാൽ ഇരിക്കൂർ ഫർക്ക"ചുവന്ന ഫർക്ക" എന്നപേരിൽ അറിയപ്പെട്ടു.


വരി 6: വരി 8:
=== '''ഭൂമിശാസ്‌ത്രം''' ===
=== '''ഭൂമിശാസ്‌ത്രം''' ===
കിഴക്ക് പടിയൂർ ഗ്രാമപഞ്ചായത്ത് പടിഞ്ഞാറ് മലപ്പട്ടം പഞ്ചായത്തും,വടക്ക് ശ്രീകണ്ഠാപുരം നഗരസഭയും, തെക്ക് വശത്ത് ഇരിക്കൂർ പുഴയും ആണ്‌. ആയിപ്പുഴ അടുത്ത സ്ഥലമാണ്.
കിഴക്ക് പടിയൂർ ഗ്രാമപഞ്ചായത്ത് പടിഞ്ഞാറ് മലപ്പട്ടം പഞ്ചായത്തും,വടക്ക് ശ്രീകണ്ഠാപുരം നഗരസഭയും, തെക്ക് വശത്ത് ഇരിക്കൂർ പുഴയും ആണ്‌. ആയിപ്പുഴ അടുത്ത സ്ഥലമാണ്.
==== '''പ്രധാന ആരാധനാകേന്ദ്രങ്ങൾ''' ====
[[പ്രമാണം:13072mamanam.jpg|thumb]]
പ്രധാന ആരാധനാകേന്ദ്രങ്ങൾ ഇരിക്കൂർ ജുമാ മസ്ജിദ് മാമാനം മഹാദേവി ക്ഷേത്രം നിലാമുറ്റം മഖാം ലിറ്റിൽ ഫ്ളവർ സെമിനാരി, പൈസയി ഇരിക്കൂർ എന്നിവയാണ് .
ഇരിക്കൂറിലെ പുരാതനമായ പള്ളികളിലോന്നാണ് ഇരിക്കൂർ ജുമാ മസ്ജിദ്. നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടെന്ന് കരുതുന്ന ഈ പള്ളി നിർമ്മിക്കുന്നതിനു മരമാണ് കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്.കേരളീയ വാസ്തുവിദ്യാ ശൈലിയിൽ പണിതീർത്തിരിക്കുന്ന ഈ പള്ളിയിൽ ഹിന്ദു ക്ഷേത്രങ്ങളിലേതുപോലുള്ള, ക്ഷേത്രപാലക ,കിമ്പുരുഷ സങ്കൽപ്പങ്ങളിൽ പണിയാറുള്ള പോലുള്ള മരപ്പണികളും താഴികക്കുടങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. മേൽക്കൂര പൂർണ്ണമായും വീതിയേറിയ മരത്തൂനിന് മേലാണ് വാതിലുകളും മരം കൊണ്ടാണ് നിർമ്മിക്കപ്പെട്ടത്.
കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ പുഴയുടെ കിഴക്ക് കരയിൽ ഒരു ചെറിയ കുന്നിനു മുകളിൽ സ്ഥിതിചെയ്യുന്ന ശാക്തേയ ക്ഷേത്രമാണ് മാമാനം മഹാദേവി ക്ഷേത്രം അഥവാ മാമാനിക്കുന്ന് ഭഗവതീ ക്ഷേത്രം പരാശക്തിയാണ് മുഖ്യ പ്രതിഷ്ഠ.കല്ല്യാട് താഴത്തുവീട്‌ വകയായിരുന്ന ഈ ക്ഷേത്രം ഇപ്പോൾ മലബാർ ദേവസ്വം ബോർഡിനു കീഴിലാണ് പ്രവർത്തിക്കുന്നത്. കണ്ണൂർ ജില്ലയിലെ മാടായി, കളരിവാതുക്കൽ, പള്ളിക്കുന്ന്, എന്നീ ദുർഗ്ഗാക്ഷേത്രങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു.
===== '''പ്രധാന സ്ഥാപനങ്ങൾ''' =====
പ്രധാന സ്ഥാപനങ്ങൾ ഇരിക്കൂർ ബ്ലോക്ക് ഡെവെലപ്മെന്റ് ഓഫീസ്, മൃഗാശുപത്രി, ഇരിക്കൂർ താലൂക്ക് ആശുപത്രി ,വിദ്യാഭ്യാസഉപജില്ലാഓഫീസരുടെ ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്,സബ്രജിസ്റ്റാർ ഓഫീസ്, കമാലിയ ഏ യു പി സ്കൂൾ ,ഇരിക്കൂർ ഗവർമെന്റ്റ് ഹയർ സെക്കന്ററി സ്കൂൾ ,യുണിറ്റി ഹൊസ്പിറ്റൽ ,എസ് ആർ ഹൊസ്പിറ്റൽ, സിബ്ഗ ആട്സ് ആൻഡ്‌ സയൻസ് കോളേജ്‌ റഹ്മനിയ ഒർഫെനെജ് റഹ്മനിയ ക്യാമ്പസ് പെരുവളതുപറമ്പ, ഇസ്ലാഹി ഹൈസ്കൂൾ, HNC ഹോസ്പിറ്റൽ ഹെൽപ് ക്ലിനിക് എന്നിവയാണ് .
ജി.എച്.എസ് .എസ് ഇരിക്കൂർ
1957 ൽ സ്ഥാപിതമായ കണ്ണൂർ ജില്ലയിലെ സർക്കാർ വിദ്യാലയം.കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോരപ്രദേശത്തിലേക്കുള്ള കവാടങ്ങളിൽ ഒന്നായ ഇരിക്കൂർ പട്ടണത്തിൽ നിന്നും ഒരു കിലോമീറ്റർ മാറി ഇരിക്കൂർ-ബ്ലാത്തൂർ റോഡിനോടു ചേർന്ന് ഒരു കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്നു.ഇരിക്കൂർ പട്ടണം വളരെ പഴയ ഒരു വ്യാപാര കേന്ദ്രമായിരുന്നു.കുടകുമലനിരകളിൽ നിന്നും വയനാടൻ കുന്നുകളിൽ നിന്നും ഒഴുകിയിറങ്ങുന്ന കണ്ണൂർ ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ വളപട്ടണം പുഴയുടെ തീരത്താണ് ഇരിക്കൂർ സ്ഥിതിചെയ്യുന്നത് പതത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2472710...2473788" എന്ന താളിൽനിന്ന് ശേഖരിച്ചത്