"ജി.റ്റി.എച്ച്‍.എസ്.എസ് മുരിക്കാട്ടുകുടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 23: | വരി 23: | ||
4. കോഴിമല | 4. കോഴിമല | ||
=== ആചാരങ്ങൾ അനുഷ്ഠാനങ്ങൾ ഉത്സവങ്ങൾ === | |||
===== മന്നാൻ കൂത്ത് ===== | |||
* ഒരു ആദിവാസി അനുഷ്ഠാനകലാരൂപമാണ് മന്നാൻകൂത്ത്. കേരളത്തിലെ ഇടുക്കി ജില്ലയിലെ വനമേഖലയിൽ ജീവിക്കുന്ന ആദിവാസി വിഭാഗമായ മന്നാന്മാരുടെ ഏറ്റവും വിശേഷപ്പെട്ട കലാരൂപമാണിത്. കോവിലന്റേയും കണ്ണകിയുടെയും കഥയെ അടിസ്ഥാനമാക്കിയാണ് കൂത്ത് നടത്തുന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രചാരമുള്ള നാടൻ കലാരൂപങ്ങളോടും കഥകളിയിലെ ചില അവതരണരീതിയോടും സാദൃശ്യമുള്ള ഒരു കലാരൂപമാണിത്. | |||
===== കാലായൂട്ട് ===== | |||
* ഇടുക്കി ജില്ലയിലെ വനമേഖലയിൽ ജീവിക്കുന്ന ആദിവാസി വിഭാഗമാണ് മന്നാൻ.മധുരമീനാക്ഷിയാണ് ഇവരുടെ ആരാധന മൂർത്തി.വ്യവസ്ഥാപിതമായ ഭരണക്രമം പിന്തുടരുന്ന ഇവരുടെ ആസ്ഥാനമാണ് ഇടുക്കി ജില്ലയിലെ കോവിൽമല .കോവിൽമല രാജാവിൻറെ നേതൃത്വത്തിൽ നടക്കുന്ന വിളവെടുപ്പ് മഹോത്സവമാണ് കാലായൂട്ട് | |||
===== അധിക ചിത്രങ്ങൾ ===== | ===== അധിക ചിത്രങ്ങൾ ===== | ||
[[പ്രമാണം:Screenshot from 2024-04-18 12-25-17.png|ലഘുചിത്രം|അയ്യപ്പൻ കോവിൽ തൂക്കുപാലം]] | [[പ്രമാണം:Screenshot from 2024-04-18 12-25-17.png|ലഘുചിത്രം|അയ്യപ്പൻ കോവിൽ തൂക്കുപാലം]] | ||