"ജി.എം.യു.പി. സ്കൂൾ ഇരുമ്പുഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== ഇരുമ്പുഴി == | == ഇരുമ്പുഴി == | ||
[[പ്രമാണം:18472gmupsirm.resized.jpg| | [[പ്രമാണം:18472gmupsirm.resized.jpg|thumb|ഇരുമ്പുഴി ജിഎംയുപിസ്കൂൾ]] | ||
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് ഇരുമ്പുഴി. ആനക്കയം ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. | മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് ഇരുമ്പുഴി. ആനക്കയം ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. | ||
20:18, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ഇരുമ്പുഴി
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് ഇരുമ്പുഴി. ആനക്കയം ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
ഭൂമിശാസ്ത്രം
കടലുണ്ടിപ്പുഴ ഈ ഗ്രാമത്തിനരികിൽക്കുടെ ഒഴുകുന്നു. ചെറിയ മലനിരകൾ കൊണ്ടും ചെറിയ നദികൾകൊണ്ടു സമ്പുഷ്ടമാണ് ഈ ഗ്രാമം.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ഇരുമ്പുഴി പോസ്റ്റോഫീസ്,
- ഇരുമ്പുഴി ഗ്രാമീണ ബാങ്ക്,
പ്രധാന വിദ്യഭ്യാസസ്ഥാപനങ്ങൾ
- ഇരുമ്പുഴി ഹൈസ്കൂൾ, ഇരുമ്പുഴി ജിഎംയുപി സ്കൂൾ, ജിഎംഎൽപിസ്കൂൾ ഇരുമ്പുഴി