"ജി ജി എച്ച് എസ് എസ് ചെറുകുന്നു/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ANAMIKAVALSAN (സംവാദം | സംഭാവനകൾ)
ANAMIKAVALSAN (സംവാദം | സംഭാവനകൾ)
(ചെ.) added Category:Ente gramam using HotCat
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
കോലത്തിരുയുടെ ഭരണകാലത്ത് ചെറുകുന്ന് അവരുടെ കീഴിലായിരുന്നു,പിന്നീട് ടിപ്പു സൂൽത്താൻ മൈസൂർ സാമ്രാജ്യത്തിന്റെ ഭാഗമാക്കി.ബ്രിട്ടീഷുകാർ ഇതിനെ മദിരാശി സംസ്ഥാനത്തിലുൾപ്പെടുത്തി
കോലത്തിരുയുടെ ഭരണകാലത്ത് ചെറുകുന്ന് അവരുടെ കീഴിലായിരുന്നു,പിന്നീട് ടിപ്പു സൂൽത്താൻ മൈസൂർ സാമ്രാജ്യത്തിന്റെ ഭാഗമാക്കി.ബ്രിട്ടീഷുകാർ ഇതിനെ മദിരാശി സംസ്ഥാനത്തിലുൾപ്പെടുത്തി.ഇപ്പോൾ ഈ ഗ്രാമം കേരളത്തിലെ കണ്ണൂർ  ജില്ലയിൽ കണ്ണൂർ താലൂക്കിലാണ്.


== '''പൊതുസ്ഥാപനങ്ങൾ''' ==
== '''പൊതുസ്ഥാപനങ്ങൾ''' ==
വരി 13: വരി 13:
== '''ആരാധനാലയങ്ങൾ''' ==
== '''ആരാധനാലയങ്ങൾ''' ==
അന്നപൂർണ്ണേശ്വരി ക്ഷേത്രം,ഒളിയങ്കര ജുമാ മസ്ജിദ്,താവം റോമൻ കത്തോലിക്കാ ചർച്ച്,പൂമാലക്കാവ് ക്ഷേത്രം,
അന്നപൂർണ്ണേശ്വരി ക്ഷേത്രം,ഒളിയങ്കര ജുമാ മസ്ജിദ്,താവം റോമൻ കത്തോലിക്കാ ചർച്ച്,പൂമാലക്കാവ് ക്ഷേത്രം,
==== '''അന്നപൂർണ്ണേശ്വരി ക്ഷേത്രം''' ====
ഈ ക്ഷേത്രം ചെറുകുന്ന് പട്ടണത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു. ഈ അമ്പലം മുമ്പ് ചിറക്കൽ ദേവസ്വം ബോർഡിനു കീഴിലായിരുന്നു. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിനു  കീഴിലാണ്‌.  ഈ ക്ഷേത്രത്തിലെ  വിഷു വിളക്കുത്സവവും അതിനോടനുബന്ധിച്ചുള്ള കരിമരുന്നു പ്രയോഗവും വളരെ പ്രസിദ്ധമാണ്
[[പ്രമാണം:13029 temple.jpg|Thumb|അന്നപൂർണേശ്വരി ക്ഷേത്രം‍‍]]
[[പ്രമാണം:13029 temple.jpg|Thumb|അന്നപൂർണേശ്വരി ക്ഷേത്രം‍‍]]
[[പ്രമാണം:13029-annapoorneswari-temple.jpg|Thump|left|അന്നപൂർണേശ്വരി ക്ഷേത്രം‍‍ കവാടം‍‍]]
==== ഒളിയങ്കര ജുമാ മസ്ജിദ് ====
ഈ പള്ളി ചെറുകുന്ന് പട്ടണത്തിനു. സമീപം പള്ളിച്ചാലിൽ സ്ഥിതി ചെയ്യുന്നു. ഇതു പ്രസിദ്ധമായ ഒരു സൂഫി ഖബറീസ്ഥാനും എല്ലാ മത വിഭാഗങ്ങളിൽ പെട്ടവരും സന്ദർശിക്കുന്ന തീർഥാടന കേന്ദ്രവുമാണ്
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
ജി ജി വി എച്ച് എസ്സ് എസ്സ് ചെറുകുന്ന്,ജി ബി എച്ച് എസ്സ് എസ്സ് ചെറുകുന്ന്, ഗവൺമെന്റ് വെൽഫയർ എച്ച് എസ്സ് എസ്സ് ചെറുകുന്ന്, ഗവൺമെന്റ് സൗത്ത് എൽ പി സ്കൂൾ, ബക്കീത്ത ഇംഗ്ലീഷ് മീഡിയം സ്കൂൾ
ജി ജി വി എച്ച് എസ്സ് എസ്സ് ചെറുകുന്ന്,ജി ബി എച്ച് എസ്സ് എസ്സ് ചെറുകുന്ന്, ഗവൺമെന്റ് വെൽഫയർ എച്ച് എസ്സ് എസ്സ് ചെറുകുന്ന്, ഗവൺമെന്റ് സൗത്ത് എൽ പി സ്കൂൾ, ബക്കീത്ത ഇംഗ്ലീഷ് മീഡിയം സ്കൂൾ
==== ജി ജി വി എച്ച് എസ്സ് എസ്സ് ചെറുകുന്ന് ====
[[പ്രമാണം:13029-GGVHSS.jpg|Thump|ജി ജി വി എച്ച് എസ്സ് എസ്സ് ചെറുകുന്ന്]]
==== ജി ബി എച്ച് എസ്സ് എസ്സ് ചെറുകുന്ന് ====
[[പ്രമാണം:13029-gbhsss-cherukunnu.jpg|Thump|ജി ബി എച്ച് എസ്സ് എസ്സ് ചെറുകുന്ന്]]
[[വർഗ്ഗം:13029]]
[[വർഗ്ഗം:Ente gramam]]