"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added picture
(data added)
(added picture)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
പ്രായപൂർത്തി വോട്ടവകാശം, അമേരിക്കൻ മോഡൽ അറബിക്കടലിൽ, സ്വാതന്ത്ര്യ തിരുവിതാംകൂർ നയം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായി തൊഴിലാളികൾ നടത്തിയ സമരങ്ങളെ പട്ടാളത്തെ ഉപയോഗിച്ച് സർ  സി പി അടിച്ചൊതുക്കി. പുന്നപ്ര വെടിവെയ്പ്പിനു ശേഷം പട്ടാളം വയലാർ ക്യാമ്പിലേക്ക് നീങ്ങുന്ന വിവരമറിഞ്ഞ തൊഴിലാളികൾ , അവരെ തടയാൻ മാരാരിക്കുളം പാലം പൊളിക്കുകയാണ് മാർഗ്ഗമെന്നുറച്ച് അതിനായി വാരിക്കുന്തളുമായി നീങ്ങി പട്ടാളമായി ഏറ്റുമുട്ടി. ഈ പോരാട്ടത്തിൽ പാടത്ത് രാമൻകുട്ടി , ആശാരി കുമാരൻ , തോട്ടത്തു വെളി കുമാരൻ, പൊട്ടച്ചാൽ ഭാനു, മുഹമ്മ ശങ്കരൻ എന്നിവർ രക്തസാക്ഷികളായി.

== '''<big>ആരാധനാലയങ്ങളുടെ ചരിത്രം-കൂറ്റുവേലി ക്ഷേത്രം</big>''' ==

കൂറ്റുവേലി ക്ഷേത്രത്തിൽ കൂറ്റു വേലി ഭഗവതിയെ സ്നേഹത്തോടെയും ആദരവോടെയും വേലി കെട്ടി സംരക്ഷിച്ചിരുന്നതിന് അതിന്റെ ആദരവ് കാണിക്കുന്നതിനായി 'കൂറു വേലി, എന്നറിയപ്പെട്ടു. പ്രാദേശിക ഭാഷയുടെ സ്പർശനത്താൽ കൂറ്റുവേലി എന്ന നാമത്തിന് വഴിമാറി. കൂറ്റുവേലി യുടെ ചരിത്രത്തെ വിളിച്ചോതുന്ന കൂറ്റുവേലി പ്രദേശവാസികളുടെ ഹൈന്ദവ ആരാധനാലയമായ കൂറ്റുവേലി ക്ഷേത്രത്തിലാണ്.
കൂറ്റുവേലി ക്ഷേത്രത്തിൽ കൂറ്റു വേലി ഭഗവതിയെ സ്നേഹത്തോടെയും ആദരവോടെയും വേലി കെട്ടി സംരക്ഷിച്ചിരുന്നതിന് അതിന്റെ ആദരവ് കാണിക്കുന്നതിനായി 'കൂറു വേലി, എന്നറിയപ്പെട്ടു. പ്രാദേശിക ഭാഷയുടെ സ്പർശനത്താൽ കൂറ്റുവേലി എന്ന നാമത്തിന് വഴിമാറി. കൂറ്റുവേലി യുടെ ചരിത്രത്തെ വിളിച്ചോതുന്ന കൂറ്റുവേലി പ്രദേശവാസികളുടെ ഹൈന്ദവ ആരാധനാലയമായ കൂറ്റുവേലി ക്ഷേത്രത്തിലാണ്. [[പ്രമാണം:34013 Kootuveli temple.png|Thumb|കൂറ്റുവേലി ക്ഷേത്രം]]

കൂറ്റുവേലി ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം എന്നാണ് ഇതിന്റെ പൂർണ്ണനാമം. ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് വടക്കൻ പ്രദേശങ്ങളിലെ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാനായി ബ്രാഹ്മണനും ഭഗവതിയും കൂറ്റുവേലി യുടെ സമീപപ്രദേശമായ മായത്തറ (ഇന്നത്തെ മായിത്തറ) എന്ന സ്ഥലത്തെത്തി. കാലക്രമേണ അവർ കൂറു വേലിയിലെത്തി. (ബ്രാഹ്മണ നോടൊപ്പം വടക്കൻ പ്രദേശങ്ങളിൽ നിന്നും കൊണ്ടുവന്ന വിഗ്രഹത്തെ ആണ് ഇവിടെ ഭഗവതിയായി സൂചിപ്പിക്കുന്നത്).  പിന്നീട് പ്രദേശവാസികൾ ഭഗവതിയെ കൂറ്റുവേലി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. ആദ്യകാലങ്ങളിൽ ആനമറുത യായിരുന്നു ഇവിടത്തെ പ്രധാന പ്രതിഷ്ഠ. കാലക്രമേണ സമുദായസംഘടനകളും ക്ഷേത്ര ഭാരവാഹികളും ചേർന്ന് ക്ഷേത്രത്തെ ഉയർത്തിക്കൊണ്ടുവന്നു ക്ഷേത്രത്തിന്റെ നടത്തിപ്പിനായി കാലായ്ക്കൽ കുടുംബം മേലെ കുടുംബം വടക്കേടത്ത് കുടുംബം തുടങ്ങിയ കുടുംബങ്ങൾ നേതൃത്വം ഏറ്റെടുത്തു. ക്രമാനുഗതമായി ഉത്സവങ്ങളും അവർ നടത്തി.

വരി 45: വരി 45:
* കെ രാജപ്പൻ സ്മാരക  
* കെ രാജപ്പൻ സ്മാരക  

== <big>'''പ്രമുഖ വ്യക്തികൾ'''</big> ==
== <big>'''പ്രമുഖ വ്യക്തികൾ'''</big> ==                                                                              
[[പ്രമാണം:S L Puran Sadanandan.png|ലഘുചിത്രം|എസ് എൽ പുരം സദാനന്ദൻ]]
* '''എസ്  എൽ പുരം സദാനന്ദൻ''' - പ്രശസ്ത നാടകകൃത്തും തിരക്കഥാകൃത്തും ആയ ശ്രീ. എസ എൽ പുരം സദാനന്ദന്റെ (1928-2005) ജന്മദേശമാണ് കഞ്ഞിക്കുഴി . നിരവധി മലയാള ചലച്ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ രചിച്ചിട്ടുണ്ട്. ചെമ്മീൻ, കല്ല് കൊണ്ടൊരു പെണ്ണ്, യവനിക, നെല്ല് , ബാബുമോൻ തുടങ്ങിയ പ്രമുഖ മലയാള ചലച്ചിത്രങ്ങൾക്കു അദ്ദേഹം തിരക്കഥ രചിച്ചു. 1967- ൽ മികച്ച തിരക്കഥയ്ക്കുള്ള ആദ്യ ദേശിയ പുരസ്‌കാരം അഗ്നിപുത്രി എന്ന ചിത്രത്തിലൂടെ അദ്ദേഹം കരസ്ഥമാക്കി. 1965- ൽ മികച്ച ഫീച്ചർ ഫിലിംനുള്ള രാഷ്ട്രപതിയുടെ വെള്ളിമെഡലും 1991-ൽ സംഗീത നാടക അക്കാഡമി പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു.

17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2467937...2472652" എന്ന താളിൽനിന്ന് ശേഖരിച്ചത്