"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{prettyurl|Govt. H. S. S. Punnamoodu}}
{{prettyurl|Govt. H. S. S. Punnamoodu}}
വരി 39: വരി 39:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=484
|ആൺകുട്ടികളുടെ എണ്ണം 1-10=441
|പെൺകുട്ടികളുടെ എണ്ണം 1-10=369
|പെൺകുട്ടികളുടെ എണ്ണം 1-10=350
|വിദ്യാർത്ഥികളുടെ എണ്ണം 1-10=853
|വിദ്യാർത്ഥികളുടെ എണ്ണം 1-10=791
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=228
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=285
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=236
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=223
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=464
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=508
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഗോപകുമാർ പി എസ്
|പ്രിൻസിപ്പൽ=റാണി കെ ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
വരി 64: വരി 64:
|logo_size=50px
|logo_size=50px
തിരുവനന്തപുരം ജില്ലയിൽ കല്ലിയൂർ ഗ്രാമത്തിൽ ഗ്രാമീണ വിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് പ്രൗഡോജ്ജ്വലമായി നിലകൊള്ളുന്ന മാതൃകാവിദ്യാലയം...  നൂറ്റാണ്ടിന്റെ പാരമ്പര്യം... അറിവിന്റെ ആദ്യാക്ഷരം മുതൽ ഒരുമയുടെ സ്നേഹാക്ഷരം വരെ പകർന്നു നൽകുന്ന കലാലയം...
'''ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂൾ പുന്നമൂട്''' -  തിരുവനന്തപുരം ജില്ലയിൽ കല്ലിയൂർ ഗ്രാമത്തിൽ ഗ്രാമീണ വിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് പ്രൗഡോജ്ജ്വലമായി നിലകൊള്ളുന്ന മാതൃകാവിദ്യാലയം...  നൂറ്റാണ്ടിന്റെ പാരമ്പര്യം... അറിവിന്റെ ആദ്യാക്ഷരം മുതൽ ഒരുമയുടെ സ്നേഹാക്ഷരം വരെ പകർന്നു നൽകുന്ന കലാലയം...
=ചരിത്രം =
=ചരിത്രം =
എ .ഡി 1900 - ബ്രട്ടീഷ് ഭരണം ഭാരതത്തിൽ കൊടികുത്തിവാഴുന്ന കാലം. അക്ഷരാഭ്യാസത്തിന്റെ മഹത്വം വലിയ തോതിലറിഞ്ഞ ചെറിയ ഗ്രാമങ്ങൾ . ജാതി മത സ്ത്രീ പുരുഷഭേദമെന്വേ സകലർക്കും വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന് ജനങ്ങൾ മനസിലാക്കാൻ തുടങ്ങിയിരിക്കുന്നു . ആ സമയത്ത് തിരുവിതാംകൂറിൽ വിദ്യാഭ്യാസസൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാർ ഉത്തരവിട്ടു. ആ സമയത്ത് കുടുംബണൂർ എൽ എം എൽ പി എസിലെ അധ്യാപകനായിരുന്ന എലീശ വാധ്യാർ തന്റെ 20 സെന്റ് സ്ഥലം സ്കൂൾ നിർമ്മിക്കാനായി വിട്ടുകൊടുത്തു. അങ്ങനെ 1915 ൽ ഭാഷാ പ്രൈമറി സ്കൂൾ [https://en.wikipedia.org/wiki/Punnamoodu പുന്നമൂട്] സ്ഥാപിതമായി.
സ്കൂളിന്റെ പ്രഥമാധ്യാപകൻ പൊറ്റവിള കേശവപിള്ളയായിരുന്നു.[[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/അധിക വായന..|അധിക വായന..]]
സ്കൂളിന്റെ പ്രഥമാധ്യാപകൻ പൊറ്റവിള കേശവപിള്ളയായിരുന്നു.[[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/അധിക വായന..|അധിക വായന..]]
2014-15 വർഷം നമ്മുടെ സ്കൂൾ ശതാബ്ദി ആഘോഷിച്ചു
== ഭൂമിശാസ്ത്രം ==
[[പ്രമാണം:43078-punnamoodu1.png|thumb|disciplined students]]
കേരളക്കരയുടെ തെക്കേ അറ്റ ജില്ലയായ തിരുവനന്തപുരത്ത്, തിരുവനന്തപുരംതാലൂക്കിൽ നേമം ബ്ലോക്ക്‌പഞ്ചായത്തിൽ കല്ലിയൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.
2014-15 വർഷം നമ്മുടെ സ്കൂൾ ശതാബ്ദി ആഘോഷിച്ചു
ഒരു വർഷം നീണ്ടു നിന്ന [[ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം]] 2014 നവംബർ 19 ന് ബഹുമാനപ്പെട്ട കേരള ഗവർണർ റിട്ട. ജസ്റ്റിസ്  പി.സദാശിവം നിർവഹിച്ചു. ബഹു.വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ എം.പി, എം.എൽ.എ, ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ സാനിധ്യം കൊണ്ട് ധന്യമായിരുന്നു.ജൂൺ മാസത്തിൽ നടന്ന വർണ്ണാഭമായ വിളംമ്പര ഘോഷയാത്ര കല്ലിയൂർ ഗ്രാമത്തിന് ഉത്സവ ഛായ പകർന്ന ഒന്നായിരുന്നു.വിവിധ ക്ലബ്ബുകളുടെ പ്രവർത്തനാധിഷ്ഠിത ഉദ്ഘാടനം പ്രസ്തുത വർഷത്തിൽ ബഹു.ജില്ലാ കളക്ടർ  ബിജു പ്രഭാകർ ഐ.എ.എസ് നിർവഹിച്ചത് വേറിട്ട ഒരനുഭവമായിരുന്നു.പൂർവ വിദ്യാർത്ഥി സംഗമങ്ങൾ,ഗുരു വന്ദനം,ശതാബ്ദി ഫെസ്റ്റ് തുടങ്ങിയവ ഇതിനോടനുബന്ധിച്ച് നടത്തിയ മികച്ച പ്രവർത്തനങ്ങളായിരുന്നു.ശതാബ്ദിയുടെ സമാപനം വിവിധ കലാപരിപാടികളോടെ പ്രശസ്ത സിനിമാനടൻ പത്മ ശ്രി മധു നിർവഹിച്ചു.
വരി 81: വരി 82:
=ഭൗതികസൗകര്യങ്ങൾ =
=ഭൗതികസൗകര്യങ്ങൾ =
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 27ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഉൗർജ്ജതന്ത്രം , രസതന്ത്രം , ജീവശാസ്ത്രം എന്നീ വിഭാഗങ്ങള്ക്ക് പ്രത്യേകമായ3 സയൻസ് ലാബുകൾ, ഐ.റ്റി ലാബ് , മാത്‍സ് ലാബ്,ലൈബ്രറി & റീഡിംഗ് റൂ.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ പി, യു പി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 28ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഉൗർജ്ജതന്ത്രം , രസതന്ത്രം , ജീവശാസ്ത്രം എന്നീ വിഭാഗങ്ങള്ക്ക് പ്രത്യേകമായ3 സയൻസ് ലാബുകൾ, ഐ.റ്റി ലാബ് , മാത്‍സ് ലാബ്,ലൈബ്രറി & റീഡിംഗ് റൂ.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സയൻസ്, മാത്‍സ് ,  ഐ.റ്റി , ഇക്കോ, കൈരളി, ഹെൽത്ത്, സോഷ്യൽസയൻസ്, ,ഹിന്ദി,പ്രവർത്തിപരിചയം,കായികം തുടങ്ങിയ ക്ലബ്ബുകൾപ്രവർത്തിക്കുന്നു.
വരി 94: വരി 95:
ഈ സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർത്ഥിയുടെ അക്കാദമിക മികവിനൊപ്പം സമ്പൂർണ്ണ വ്യക്തിത്വ വികാസം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പഠനാനുബന്ധ പ്രവർത്തനങ്ങൾ സ്കൂളിൽ പ്രവർത്തികമാക്കികൊണ്ടിരിക്കുന്നു.
സ്കൂൾ ക്യാമ്പസ് ഒരു പാഠപുസ്തകമായി മാറുന്ന തരത്തിൽ ജൈവവൈവിധ്യ പാർക്ക്, വിമർശനാതമകവും വിശകലനാത്മകവുമായ വായനാശേഷി വളർത്താനും സഹായകമാകുന്ന  സ്കൂൾ ലൈബ്രറി, ക്ലാസ്സ് റൂം ലൈബ്രറി, ലഹരിവിരുദ്ധ മനോഭാവം വളർത്തുന്നതിനാവശ്യമായ പഠന പഠനാനുബന്ധ പ്രവർത്തനങ്ങൾ, കല, സാഹിത്യ, കായിക മേഖലകളിൽ കഴിവും താല്പര്യവുമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, മാനസികാരോഗ്യം ഉറപ്പുവരുത്തുവാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും, സാമൂഹികവും വൈകാരികവുമായ പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കുന്ന തരത്തിൽ കൗൺസിലിംഗ് സംവിധാനം, ഭിന്നശേഷിക്കാരയ കുട്ടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് ഭിന്നശേഷിസൗഹ്യദ അന്തരീക്ഷം, തൊഴിൽ വിദ്യാഭ്യാസം, തുടർ പഠന സാധ്യതകളെക്കുറിച്ചുള്ള അവബോധം, തദ്ദേശീയമായ തൊഴിൽ സാധ്യതകളെ പരിചയപ്പെടുത്തുക, തൊഴിൽ നൈപുണി വികസിപ്പിക്കുക, സംരഭകത്വം പ്രോത്സാഹിപ്പിക്കുക എന്നിവക്ക് ആവശ്യമായ ബോധവത്കരണം, സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ യൂണിറ്റായി ഇതിനകം മാറിയ [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ എസ്.പി.സി|പുന്നമൂട് എസ്.പി.സി]], [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ക്ലബ്ബ് പ്രവർത്തനങ്ങൾ.|വിവിധ ക്ലബുകളുടെ മികവുറ്റ പ്രവർത്തനം]],  പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന 'മഴവിൽ കൂടാരം - പഠനാനുബന്ധ പ്രവർത്തനങ്ങൾ', രണ്ട്‌ വർഷമായി മികവോടെ നടക്കുന്നു. '
സ്കൂൾ ക്യാമ്പസ് ഒരു പാഠപുസ്തകമായി മാറുന്ന തരത്തിൽ ജൈവവൈവിധ്യ പാർക്ക്, വിമർശനാതമകവും വിശകലനാത്മകവുമായ വായനാശേഷി വളർത്താനും സഹായകമാകുന്ന  സ്കൂൾ ലൈബ്രറി, ക്ലാസ്സ് റൂം ലൈബ്രറി, ലഹരിവിരുദ്ധ മനോഭാവം വളർത്തുന്നതിനാവശ്യമായ പഠന പഠനാനുബന്ധ പ്രവർത്തനങ്ങൾ, കല, സാഹിത്യ, കായിക മേഖലകളിൽ കഴിവും താല്പര്യവുമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, മാനസികാരോഗ്യം ഉറപ്പുവരുത്തുവാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും, സാമൂഹികവും വൈകാരികവുമായ പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കുന്ന തരത്തിൽ കൗൺസിലിംഗ് സംവിധാനം, ഭിന്നശേഷിക്കാരയ കുട്ടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് ഭിന്നശേഷിസൗഹ്യദ അന്തരീക്ഷം, തൊഴിൽ വിദ്യാഭ്യാസം, തുടർ പഠന സാധ്യതകളെക്കുറിച്ചുള്ള അവബോധം, തദ്ദേശീയമായ തൊഴിൽ സാധ്യതകളെ പരിചയപ്പെടുത്തുക, തൊഴിൽ നൈപുണി വികസിപ്പിക്കുക, സംരഭകത്വം പ്രോത്സാഹിപ്പിക്കുക എന്നിവക്ക് ആവശ്യമായ ബോധവത്കരണം, സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ യൂണിറ്റായി ഇതിനകം മാറിയ [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ എസ്.പി.സി|പുന്നമൂട് എസ്.പി.സി]], [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ക്ലബ്ബ് പ്രവർത്തനങ്ങൾ.|വിവിധ ക്ലബുകളുടെ മികവുറ്റ പ്രവർത്തനം]],  പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന 'മഴവിൽ കൂടാരം - പഠനാനുബന്ധ പ്രവർത്തനങ്ങൾ', മികവോടെ നടക്കുന്നു. '
[[സ്കൂൾ മാഗസിൻ.]]  [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ]]  [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ എസ്.പി.സി|എസ്.പി.സി]]  [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ ഹരിത കേരളം|ഹരിത കേരളം]]  [[പ്രതിഭാകേന്ദ്രം ക്യാമ്പ്.]]  [[ശിശുവാണി.]]  [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ് (ഇ എൽ സി)|ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ്]]
=മാനേജ്മെന്റ് =
=മാനേജ്മെന്റ് =
വരി 104: വരി 103:
ഇപ്പോഴത്തെ  പ്രഥമാധ്യാപിക സിന്ധു എസ്സ് എസ്സ്  ആണ്.  പ്രിൻസിപ്പൽ ശ്രീമതി റാണി റ്റി ആർ., പി റ്റി എ പ്രസിഡൻറ് ശ്രീ ബിജു എസ് എന്നിവരാണ്
ഇപ്പോഴത്തെ  പ്രഥമാധ്യാപിക സിന്ധു എസ്സ് എസ്സ്  ആണ്.  പ്രിൻസിപ്പൽ ശ്രീമതി റാണി റ്റി ആർ., പി റ്റി എ പ്രസിഡൻറ് ശ്രീ ബിജു എസ് എന്നിവരാണ്
<gallery>
<gallery>
പ്രമാണം:|റാണി ടി ആർ (പ്രിൻസിപ്പാൾ)
പ്രമാണം:43078-principal.jpg|'''റാണി കെ ആർ'''  '''(പ്രിൻസിപ്പാൾ)'''
പ്രമാണം:Sindhu_S_S.jpg|'''സിന്ധു എസ്സ് എസ്സ്'''  '''(ഹെഡ്മിസ്ട്രെസ്)‍‍'''
പ്രമാണം:Sindhu_S_S.jpg|'''സിന്ധു എസ്സ് എസ്സ്'''  '''(ഹെഡ്മിസ്ട്രെസ്)‍‍'''
പ്രമാണം:43078_PTA.jpg|'''ശ്രീ ബിജു എസ്''' '''(പി റ്റി എ പ്രസിഡൻറ്)'''
പ്രമാണം:43078_PTA.jpg|'''ശ്രീ ബിജു എസ്''' '''(പി റ്റി എ പ്രസിഡൻറ്)'''
വരി 110: വരി 109:
=മുൻ സാരഥികൾ - ഹെഡ്മാസ്റ്റർ/ ഹെഡ്മിസ്ട്രസ്  =
=മുൻ സാരഥികൾ - ഹെഡ്മാസ്റ്റർ/ ഹെഡ്മിസ്ട്രസ്  =
{|role="presentation" class="wikitable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed" role="presentation"
!style="background-color:#CEE0F2;" | ക്രമനമ്പർ !! style="background-color:#CEE0F2;" |പ്രഥമാധ്യാപകന്റെ പേര്!!style="background-color:#CEE0F2;"  |കാലഘട്ടം
!style="background-color:#CEE0F2;" | ക്രമനമ്പർ !! style="background-color:#CEE0F2;" |പ്രഥമാധ്യാപകന്റെ പേര്!!style="background-color:#CEE0F2;"  |കാലഘട്ടം
വരി 176: വരി 176:
|31
|31
|ശ്രീദേവി കെ ആർ (ഇൻ ചാർജ്)
|ശ്രീദേവി കെ ആർ (ഇൻ ചാർജ്)
|2021-
|2021-2021
|32
|സിന്ധു എസ് എസ്
|2022
=മുൻ സാരഥികൾ - പ്രിൻസിപ്പൽ =
=മുൻ സാരഥികൾ - പ്രിൻസിപ്പൽ =
{|role="presentation" class="wikitable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed" role="presentation"
!style="background-color:#CEE0F2;" | ക്രമനമ്പർ !! style="background-color:#CEE0F2;" |പ്രിൻസിപ്പളിന്റെ പേര്!!style="background-color:#CEE0F2;"  |കാലഘട്ടം
!style="background-color:#CEE0F2;" | ക്രമനമ്പർ !! style="background-color:#CEE0F2;" |പ്രിൻസിപ്പളിന്റെ പേര്!!style="background-color:#CEE0F2;"  |കാലഘട്ടം
വരി 198: വരി 203:
| 7 || റോബിൻ ജോസ് ആർ ജെ  || 2015-2020
| 7 || റോബിൻ ജോസ് ആർ ജെ  || 2015-2020
| 8 ||ഗോപകുമാർ പി എസ് || 2020-2022
| 7 || റാണി കെ ആർ || 2023
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
നൂറ്റാണ്ടിന്റെ പാരമ്പര്യം ഉള്ള ഈ വിദ്യാലയത്തിൽ നിന്ന് മികവിന്റെ പടവുകൾ കയറിയ നിരവധിപേരുണ്ട്. എൽ ഐ സി ചെയർമാൻ ആയിരുന്ന ശ്രീ റ്റി വിജയൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി ആയിരുന്ന ശ്രീ വി എസ് സന്തോഷ്‌കുമാർ, തൃശൂർ മെഡിക്കൽ കോളേജിലെ മുൻ അധ്യാപകൻ ആയിരുന്ന ശ്രീ കെ വിജയകുമാർ, പ്രശസ്ത സിനിമ താരം ശ്രീ. സെന്തിൽ കൃഷ്ണ തുടങ്ങിയർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.
1981 ൽ ഈ സ്കൂളിലെ പ്രഥമാധ്യാപകനായിരുന്ന ശ്രീമതി ലളിതാഭായി തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആയും 1993 ൽ പ്രഥമാധ്യാപകനായിരുന്ന ശ്രീ എം.വിജയൻ പിൽക്കാലത്തു ബോർഡ് ഓഫ് പബ്ലിക് എക്‌സാമിനേഷൻ സെക്രട്ടറി ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ സ്കൂളിൽ ദീർഘ കാലം അധ്യാപികയായിരുന്ന മായ ടീച്ചറിന് പിന്നീട് മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് കിട്ടിയിട്ടുണ്ട്.
* ശ്രീ റ്റി വിജയൻ
* ശ്രീ വി എസ് സന്തോഷ്‌കുമാർ
* ശ്രീ കെ വിജയകുമാർ
* ശ്രീ. സെന്തിൽ കൃഷ്ണ
* ശ്രീമതി ലളിതാഭായി
* ശ്രീ എം.വിജയൻ
==പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം==
==പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം==
വരി 217: വരി 232:
2018 -19  അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ചുവടു പിടിച്ചു ''''വീക്ഷണം - മികവിന്റെ പടവുകളിലേക്ക്'''' എന്ന പേരിൽ '''അക്കാഡമിക് മാസ്റ്റർ പ്ലാൻ''' തയ്യാറാക്കുകയും പ്രവർത്തങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു വരുന്നു
അക്കാഡമിക് മാസ്റ്റർ  പ്ലാനിന്റെ പി ഡി എഫ് കോപ്പി വായിക്കുന്നതിന്‌ [https://drive.google.com/file/d/11s1j3gYp_hH-aCY9g8HHN5M5ay0deWZ0/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] - '[https://drive.google.com/file/d/11s1j3gYp_hH-aCY9g8HHN5M5ay0deWZ0/view?usp=sharing വീക്ഷണം - മികവിന്റെ പടവുകളിലേക്ക്]'
== അടുത്തുള്ള പ്രദേശങ്ങൾ ==
* ബാലരാമപുരം
* വെങ്ങാനൂർ
* നേമം
* പള്ളിച്ചൽ
* വെടിവെച്ചാൻകോവിൽ
=വഴികാട്ടി=
=വഴികാട്ടി=
7
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1887128...2472025" എന്ന താളിൽനിന്ന് ശേഖരിച്ചത്