"ജി.എച്ച്.എസ്സ്.നന്ദിയോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bhanupriyak (സംവാദം | സംഭാവനകൾ)
Reshma.S (സംവാദം | സംഭാവനകൾ)
No edit summary
 
വരി 5: വരി 5:
</gallery>
</gallery>
==ചിത്രശാല==
==ചിത്രശാല==
=== ജി.എച്ച്.എസ്സ് നന്ദിയോട് ===
പാലക്കാട് നഗരത്തിൽ നിന്നും 25 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന നന്ദിയോട് എന്ന ഗ്രാമം. ഇവിടെ നൂറുവർഷത്തെ പാരമ്പര്യം വിളിച്ചോതുന്ന ഒരു വിദ്യാലയം ജി.എച്ച്.എസ് നന്ദിയോട്. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി '''നന്ദിയോട് കൃഷ്ണൻ പൊറാട്ടു നാടക കലാകാരൻ'''. പാലക്കാട് ജില്ലയിലെ നാടൻ ദൃശ്യകലാരൂപമാണ് പൊറാട്ടു നാടകം. സാധാരണയായി മകരം മുതൽ ഇടവം വരെയുള്ള മാസങ്ങളിൽ കൊയ്തു കഴിഞ്ഞ പാടങ്ങളിലാണ് ഈ കലാരൂപം അരങ്ങേറുന്നത്. പാണൻ സമുദായത്തിൽപെട്ടവരാണ് ഇത് അവതരിപ്പിക്കുന്നത്. നന്ദിയോട് എന്ന ഗ്രാമം കലാകാരനിലൂടെ കൂടുതൽ പ്രശസ്തിനേടി.