"എസ്.ഡി.യു.പി.എസ്. പൊൻകുന്നം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Revathy S (സംവാദം | സംഭാവനകൾ)
Revathy S (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പൊൻകുന്നം ==
== പൊൻകുന്നം ==
[[പ്രമാണം:32363 1.jpeg|thump| പൊൻകുന്നം]]
കാഞ്ഞിരപ്പള്ളി താലൂക്കിൽ കോട്ടയം ജില്ലയുടെ ഭാഗമായ കേരളത്തിലെ ഒരു സെൻസസ് പട്ടണമാണ് '''പൊൻകുന്നം''' . പൊൻകുന്നം എന്നാൽ ''പൊൻ പർവ്വതം'' ( ''പൊൻ'' = സ്വർണ്ണം, ''കുന്ന്'' = പർവ്വതം) എന്നാണ് അർത്ഥമാക്കുന്നത്. കാഞ്ഞിരപ്പള്ളി , മണിമല , പാല എന്നിവയാണ് സമീപ പട്ടണങ്ങൾ\

== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
[[പ്രമാണം:32363-1.jpeg|thump|ഭൂമിശാസ്ത്രം]]
ആകെ 2208 ച.കി.മീ വിസ്ത്രൃതിയുളള കോട്ടയം ജില്ല പ്രകൃത്യാ തന്നെ മലമ്പ്രദേശം, ഇടനാട്, നിമ്ന പ്രദേശം എന്നിങ്ങനെ വ്യത്യസ്തമായിരിക്കുന്നു. ജില്ലയുടെ ഭൂരിഭാഗം പ്രദേശവും ഇടനാട്ടിൽ ഉൾപെടുന്നു. കാഞ്ഞിരപ്പളളി‌, മീനച്ചിൽ താലൂക്കുകളിൽ മലമ്പ്രദേശവും, കോട്ടയം, വൈക്കം , ചങ്ങനാശ്ശേരി താലൂക്കുകളിൽ ഇടനാടും, നിമ്ന പ്രദേശങ്ങളും ആണ്. കാഞ്ഞിരപ്പളളി, മീനച്ചിൽ താലൂക്കുകളിൽ ചെങ്കല്ല് കലർന്നും വൈക്കം താലൂക്കിലും, കോട്ടയം, ചങ്ങനാശ്ശേരി താലൂക്കിന്റെ ചില ഭാഗങ്ങളിൽ എക്കൽ കലർന്നും മണ്ണിന്റെ ഘടന കാണുന്നു. ജില്ലയിൽ തീരദേശങ്ങളില്ല.