"ആർ എം എച്ച് എസ് എസ് വടവുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}  
}}  
കേരളത്തിലെ എറണാകുളം ജില്ലയിലെ വടവുകോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഹയർസെക്കന്ററി വിദ്യാലയമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ. 1938ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്‌കൂളിന്റെ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കേറ്റ് ആന്റ് എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ.
കേരളത്തിലെ എറണാകുളം ജില്ലയിലെ വടവുകോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഹയർസെക്കന്ററി വിദ്യാലയമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ. 1938ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്‌കൂളിന്റെ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കേറ്റ് ആന്റ് എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ.[[പ്രമാണം:07081 RMHSS.jpeg|thumb|RMHSS]]
   
   


വരി 66: വരി 66:


===<u>ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരം</u>===
===<u>ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരം</u>===
കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂൾസ് കോർപ്പറേറ്റ് മാനേജമെന്റ്  മാനേജറുടെ നിർദ്ദേശപ്രകാരം യൂപി വിഭാഗത്തിന് പുതിയ കെട്ടിടം പണിയുന്നതിന് തീരുമാനിച്ചു.. 2022 സെപ്റ്റംബർ മാസം 28ാം തീയതി കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂൾസ് കോർപ്പറേറ്റ് മാനേജർ അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമനസ്സ് കൊണ്ട് ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. 2022 ഒക്ടോബർ മാസം 14ാം തീയതി ആരംഭിച്ച കെട്ടിടപ്പണി ഏഴര മാസം കൊണ്ട് പൂർത്തിയാക്കുകയും 2023 ജൂ‍ൺ മാസം 1ാം തീയതി വിശുദ്ധ കൂദാശ കർമ്മം നിർവഹിക്കുകയും ചെയ്തു. 2023 ജൂ‍ൺ മാസം 16ാം തീയതി മല‍‍ങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും പൗരസ്ത്യ കാതോലിക്കായും മല‍‍ങ്കര മെത്രാപോലീത്തായുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യുസ് തൃതിയൻ കാതോലിക്കാ ബാബ  ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരം നാടിന് സമർപ്പിച്ചു.[[പ്രമാണം:ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരം.jpg|ലഘുചിത്രം|417x417ബിന്ദു|നടുവിൽ]]
കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂൾസ് കോർപ്പറേറ്റ് മാനേജമെന്റ്  മാനേജറുടെ നിർദ്ദേശപ്രകാരം യൂപി വിഭാഗത്തിന് പുതിയ കെട്ടിടം പണിയുന്നതിന് തീരുമാനിച്ചു.. 2022 സെപ്റ്റംബർ മാസം 28ാം തീയതി കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂൾസ് കോർപ്പറേറ്റ് മാനേജർ അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമനസ്സ് കൊണ്ട് ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. 2022 ഒക്ടോബർ മാസം 14ാം തീയതി ആരംഭിച്ച കെട്ടിടപ്പണി ഏഴര മാസം കൊണ്ട് പൂർത്തിയാക്കുകയും 2023 ജൂ‍ൺ മാസം 1ാം തീയതി വിശുദ്ധ കൂദാശ കർമ്മം നിർവഹിക്കുകയും ചെയ്തു. 2023 ജൂ‍ൺ മാസം 16ാം തീയതി മല‍‍ങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും പൗരസ്ത്യ കാതോലിക്കായും മല‍‍ങ്കര മെത്രാപോലീത്തായുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യുസ് തൃതിയൻ കാതോലിക്കാ ബാബ  ജോസഫ് മാർ പക്കോമിയോസ് സ്മാരകമന്ദിരം നാടിന് സമർപ്പിച്ചു.
 
==സൗകര്യങ്ങൾ==
==സൗകര്യങ്ങൾ==


വരി 105: വരി 104:
ജൂനിയ‍‍‍‍ർ റെഡ് ക്രോസ് എന്ന സം''ഘടനക്ക് ശ്രീമതി പ്രിയ ടീച്ചർ നേത‍‍ൃത്വം നൽകുന്നു. മുപ്പതോളം വിദ്യാർത്ഥികൾ ഈ സംഘടനയിൽ അംഗങ്ങളായിട്ടുണ്ട്.''
ജൂനിയ‍‍‍‍ർ റെഡ് ക്രോസ് എന്ന സം''ഘടനക്ക് ശ്രീമതി പ്രിയ ടീച്ചർ നേത‍‍ൃത്വം നൽകുന്നു. മുപ്പതോളം വിദ്യാർത്ഥികൾ ഈ സംഘടനയിൽ അംഗങ്ങളായിട്ടുണ്ട്.''
[[പ്രമാണം:ജെആർസി കുട്ടികൾ.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:ജെആർസി.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:ജെആർസി കുട്ടികൾ.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:ജെആർസി.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:ജെആർസി.jpg|നടുവിൽ|ലഘുചിത്രം]]
 
 
====<u>എൻഎസ്എസ്</u>====
====<u>എൻഎസ്എസ്</u>====
ഹയർ സെക്കണ്ടറി ''വിദ്യാർത്ഥികളാണ് എ൯.എസ്.എസിൽ പ്രവർത്തിക്കുന്നത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ശ്രീമതി രേണു ടീച്ചറാണ് ഇതിന് നേത‍‍ൃത്വം നൽകുന്നത്.''  
ഹയർ സെക്കണ്ടറി ''വിദ്യാർത്ഥികളാണ് എ൯.എസ്.എസിൽ പ്രവർത്തിക്കുന്നത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ശ്രീമതി രേണു ടീച്ചറാണ് ഇതിന് നേത‍‍ൃത്വം നൽകുന്നത്.''  
വരി 117: വരി 117:


==യാത്രാസൗകര്യം==
==യാത്രാസൗകര്യം==
കൊച്ചിയിൽ നിന്ന് 21 കിലോമീറ്റർ അകലെ വടവുകോട് എന്ന ചെറിയ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . പാങ്കോട് , പുത്തൻകുരിശ് , കോലഞ്ചേരി എന്നിവയാണ് അടുത്തുള്ള ഗ്രാമങ്ങൾ


   
   
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1969452...2469728" എന്ന താളിൽനിന്ന് ശേഖരിച്ചത്