"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== കൃഷി പഠിക്കാം ==
[[പ്രമാണം:43018-KRISHI PADIKKAM.jpg|പകരം=KRISHI PADIKKAM|ലഘുചിത്രം|KRISHI PADIKKAM]]
കൃഷിഭവന്റെ സഹകരണത്തിൽ എൽ.വി.എച്ച്. എസ് സിൽ കൃഷി പാഠങ്ങൾ 2024 ഏപ്രിൽ 16 ന് തുടക്കമായി
== പുസ്തകക്കണിയും, അക്ഷരകൈനീട്ടവും.. ==
കണി കാണാം നമുക്ക് നമ്മുടെ വിദ്യാലയത്തെ..... അക്ഷരങ്ങളെ...... അറിവിൻ്റെ നിധികുംഭങ്ങളായ പുസ്തകങ്ങളെ ...
വിഷുദിനത്തിൻ്റെ പവിത്രതയിൽ വിദ്യാലയാങ്കണത്തിൽ പുസ്തകക്കണി. 14/04/2024 - ഞായർ രാവിലെ 9 മണിക്ക്
[https://youtu.be/MMJ18U1XIVM CLICK TO WATCH VIDEO]
== SUMMER SPORTS COACHING CAMP 2024 ==
ഫുട്ബോൾ, വോളീബോൾ, ഖോ-ഖോ, കബഡി, സോഫ്റ്റ് ബോൾ & ബേസ്‌ബേൽ എന്നിവയുടെ സമ്മർ സ്പോർട്സ് കോച്ചിങ് ക്യാമ്പ് ഏപ്രിൽ 1 മുതൽ ആരംഭിച്ചു
== ഹരിത സേനയുടെ ഹരിതം 2023 പുരസ്കാരം ==
പരിസ്ഥിതി ക്ലബ് ,ലക്ഷ്മീ വിലാസം ഹൈസ്കൂൾ- 2022- 23 വർഷത്തെ മികച്ച ഇക്കോ ക്ലബ് പ്രവർത്തനങ്ങൾക്ക് ദേശീയ ഹരിത സേനയുടെ ഹരിതം 2023 പുരസ്കാരത്തിന് അർഹമായിരിയ്ക്കുകയാണ്.
== പഠനോത്സവം 2024 ==
[https://www.youtube.com/watch?v=XSbdpyRdEEc CLICK TO WATCH VIDEO]
== കൗൺസിലിംഗ് സെക്ഷൻ ==
പൊതുവായ കൗൺസിലിംഗ്, അതിൽ വ്യക്തിഗത ശ്രദ്ധ വേണ്ടവർക്ക് വ്യക്തിഗത കൗൺസലിംഗ് എന്നിവ കൊണ്ട് ശ്രദ്ധേയമായ ഒരു കൗൺസിലിംഗ് സെഷൻ സ്കൂളിൽ നടത്തുകയുണ്ടായി. 12 അംഗ ടീമാണ് കൗൺസിലിംഗിനായി എത്തിയത്.
== പത്താം ക്ലാസിലെ കുട്ടികളുടെ സെന്റോഫ് ഫംഗ്ഷൻ ==
[[പ്രമാണം:43018-10th Class Photo2023-24.jpg|ലഘുചിത്രം|10th Class Photo2023-24]]
പത്താം ക്ലാസിലെ കുട്ടികളുടെ സെന്റോഫ് ഫംഗ്ഷൻ നടത്തി
== ലഹരിമുക്തം നവകേരളം പദ്ധതിയുടെഭാഗമായി      ==
എല്ലാ വിദ്യാലയങ്ങളിൽ നിന്നും ജാഗ്രതാ ബ്രിഗേഡിൽ ഉൾപ്പെട്ട തെരഞ്ഞെടുത്ത കുട്ടികൾ DEO അധ്യക്ഷതയിൽ നടത്തിയ സ്റ്റുഡൻസ് പാർലമെൻറിൽ ലക്ഷ്മിവിലാസം ഹൈസ്കൂളിലെ ഹിദാ ഫാത്തിമ പാർലമെന്റിലെ സ്പീക്കർ സ്ഥാനം ഏറ്റെടുത്ത് സംസാരിച്ചു
== സ്കൂൾ കായിക മേള (NIKITIS 2023-24) ==
രണ്ടു ദിവസം നീണ്ടു നിന്ന കായികമേള ഫുട്ബോൾ, ഖോ-ഖോ, കബഡി, വോളി ബോൾ , ത്രോ ബോൾ, ടെന്നിക്കൊയ്റ്റ്, ബോൾ ബാഡ്‌മിന്റൺ,  അത്ലറ്റ്‌ക്സ് എന്നീ ഇനങ്ങൾ നടന്നു
== സബ്ബ് ജില്ലാ ക്യാമ്പ് ==
Dec 26 ,27 ,28 ,29 ദിവസങ്ങളിൽ കന്യാകുളങ്ങര GHSS ൽ നടന്ന സബ്ബ് ജില്ലാ ക്യാമ്പിൽ നിന്നും നമ്മുടെ സ്കൂളിലെ LK 2022-25 batch ലെ 5 കുട്ടികൾ ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള അർഹത നേടിയിരിക്കുന്നു
== NAVAL UNIT COMMANDING  OFFICER VISIT ==
[[പ്രമാണം:43018-CO VISIT.jpg|ലഘുചിത്രം|NCC NAVAL UNIT CO VISIT]]
നേവൽ യൂണിറ്റ് എൻ.സി.സി യിലെ കമാൻഡിങ്‌  ഓഫീസർ സ്കൂളിൽ വിസിറ്റ് ചെയ്തു
== ENGLISH FEST ==
Pothencode UPS, E V U P S, Konchira U P S, Edavilakom U P S, Parackal UPS, Kaniyapuram U P S എന്നീ സ്കൂളുകളിൽ നിന്നായി 130 ഓളം കുട്ടികളും അവരോടൊപ്പം അധ്യാപകരും ഇന്ന് നമ്മുടെ വിദ്യാലയത്തിലെ English Fest ന് പങ്കെടുത്തു.
== ഗ്രീൻ പാർലമെന്റി ==
പരിസ്ഥിതി ക്ലബ് വിദ്യാർത്ഥികളുടെ മികച്ച പ്രകടനം ആണ് ഗ്രീൻ പാർലമെന്റിൽ മാറ്റുരയ്ക്കപ്പെട്ടത്.
ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ 8 F ലെ  ഹിദ ഗ്രീൻ പാർലമെന്റിൽ വിഷയാവതരണം നടത്തുന്നത്.
== പഠനയാത്ര - സോഷ്യൽ സയൻസ് ക്ലബ്ബ് ==
2023- 24 അധ്യയന വർഷത്തെ ഫീൽഡ് വിസിറ്റിന്റെ ഭാഗമായുള്ള പഠനയാത്ര സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 7 (ബുധനാഴ്ച) സംഘടിപ്പിക്കാമെന്ന് കരുതുന്നു. ചരിത്ര പ്രാധാന്യമുള്ള കുതിരമാളിക, പ്ലാനറ്റോറിയം, നിയമസഭാ മ്യൂസിയം വിനോദസഞ്ചാര കേന്ദ്രമായ വേളി ബീച്ച് എന്നിവയാണ് സന്ദർശന സ്ഥലങ്ങൾ.
== ജൂനിയർ റെഡ്ക്രോസ് ==
ജൂനിയർ റെഡ്ക്രോസ് പത്താം ക്ലാസ്സ് കുട്ടികളുടെ ഉപജില്ലാ സെമിനാർ,  നമ്മുടെ സ്കൂളിൽ നിന്ന് 54 കുട്ടികൾ പങ്കെടുക്കുന്നു
== NCC ARMY & NAVAL WING A CERTIFICATE EXAMINATION ==
[[പ്രമാണം:43018-A CERTIFICATE23.jpg|ലഘുചിത്രം|A CERTIFICATE EXAM]]
NCC ARMY & NAVAL Wing 2022-24 batch,troop 12  A certificate examination
== പച്ചക്കറിത്തോട്ടം ==
ലക്ഷ്മീവിലാസം ഹൈസ്കൂളിൽ   EEP Project തുകയും PTA ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച ഡ്രിപ്പ് ഇറിഗേഷനോട് കൂടിയ പച്ചക്കറിത്തോട്ടം
== വിമുക്തി ജില്ലാതല വോളിബോൾ ==
[[പ്രമാണം:43018-VIMUKTHIWIN23.jpg|ലഘുചിത്രം|VIMUKTHI VOLLEYBALL WINNERS]]
വിമുക്തി ജില്ലാതല വോളിബോൾ കോമ്പറ്റീഷനിൽ എൽ വി എച്ച് എസ്  ഒന്നാം സ്ഥാനം  നേടി
== ട്രിപ്പ് ഇറിഗേഷൻ സംവിധാനം ==
പച്ചക്കറിത്തോട്ടത്തിനുള്ള ട്രിപ്പ് ഇറിഗേഷൻ സംവിധാനം ഒരുക്കുന്നു
== STATE MEDICINAL PLANT BOARD PROJECT ==
ഔഷധത്തോട്ടം നിർമ്മിയ്ക്കുന്നതുമായി  ബന്ധപ്പെട് State Medicinal Plants Board, Kerala യ്ക്ക് നമ്മൾ സമർപ്പിച്ച Project അനുവദിച്ചിരിയ്ക്കുന്നു.
== EEP PROJECT ==
EEP project category യിൽ പ്രൊപോസൽ അയച്ചവരിൽ നിന്നും നമ്മുടെ സ്കൂൾ LVHS തെരെഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നു. പച്ചക്കറിത്തോട്ട നിർമ്മാണത്തിനായാണ് പ്രസ്തുത പ്രോജക്ടിൽ പ്രൊപ്പോസൽ.
== പഠനയാത്ര - സയൻസ് ക്ലബ്ബ് ==
science club ന്റെ ആഭിമുഖ്യത്തിൽ സങ്കടിപ്പിക്കുന്ന തെന്മല ഇക്കോ ടൂറിസം, തെന്മല ഡാം ലേക്കുള്ള പഠനയാത്ര
== സാമൂഹ്യ ശാസ്ത്ര മേള - സംസ്ഥാന തലം ==
സാമൂഹ്യ ശാസ്ത്ര മേളയിൽ സംസ്ഥാനത്തലത്തിൽ മത്സരിച്ചു A grade കരസ്തമാക്കിയ Nooriya, Nandana gopan, ഇന്ന് ഉച്ചക്ക് കോട്ടൺ ഹിൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അധ്യക്ഷതയിൽ സിർട്ടിഫിക്കറ്റ് കൈപ്പറ്റി
== ശാസ്ത്രോത്സവം സംസ്ഥാന തലം ==
ശാസ്ത്രോത്സവം സംസ്ഥാന തല വിജയികൾ certificate ഉം ട്രോഫിയും ഏറ്റു വാങ്ങുന്നു
== റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലേക്ക് ==
നമ്മുടെ വിദ്യാലയത്തിലെ ശിവഗംഗയും, LVHS ലെ അദ്ധ്യാപകരായ മോഹനൻ സാറിന്റേയും ആശ ടീച്ചറിന്റേയും മകൻ എ. ജ്യേതിസ് മോഹനും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലേക്ക്
== വന്ദേ മാതരം A GRADE ==
സംസ്ഥാന തല കലോത്സവത്തിൽ വന്ദേമാതരത്തിൽ A GRADE കിട്ടിയ  LVHS ടീം
== SPC Ceremonial parade Platoon Commander ==
Spc ജില്ലാ ക്യാമ്പിന്റെ  Ceremonial parade Platoon Commander ആയി  തിരഞ്ഞെടുത്ത നമ്മുടെ SPC cadet മുഹമ്മദ്‌ അലി ഹാരിസ് നയിച്ച parade. സല്യൂട്ട് സ്വീകരിക്കുന്നത് ജില്ല പോലീസ് മേധാവി Smt Kiran Narayanan IPS
== LVHS നവകേരള സദസ്സിൽ ==
10 L ൽ പഠിക്കുന്ന Abin Boshy കാട്ടായിക്കോണത്ത് വച്ച് നടന്ന നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് താൻ വരച്ച ചിത്രം സമ്മാനിക്കുന്നു
== SCIENCE HUB ==
ദേശീയതലം വരെ എത്തിനിൽക്കുന്ന നമ്മുടെ ശാസ്ത്ര, സാമൂഹ്യ-ഗണിത ശാസ്ത്ര, വിവരസാങ്കേതിക വിദഗദ്ധരായ കൊച്ചു മിടുക്കരേയും അവരെ സൃഷ്ടിക്കുന്ന അദ്ധ്യാപക സുഹൃത്തുക്കളേയും അന്തർദേശീയ തലത്തിലേക്കുയർത്തുന്ന - അത്യാധുനിക സൗകര്യങ്ങളോടെയുള്ള "ഇന്ത്യയിലെ തന്നെ ആദ്യത്തെ"    SPACE Centre ഉം SCIENCE Lab ഉം ROBOTICS Lab ഉം ഉൾപ്പെടുന്ന SCIENCE HUB ആയി വിദ്യാലയം ഉയരുകയാണ്.
കൂലിപ്പണിക്കാരുടേയും കർഷക തൊഴിലാളികളുടേയുംഈ കൊച്ച് കാർഷിക ഗ്രാമം ശാസ്ത്രഞ്ൻമാരുടെ ഗ്രാമമാകുന്ന സ്വപ്ന തുല്യമായ നേട്ടത്തിലേക്ക് സഞ്ചാരിക്കാൻ ഈ പുതുവർഷം അവസരമൊരുക്കുകയാണ്.
== നെറ്റ്ബോൾ ദേശീയ ചാമ്പ്യൻഷിപ്പ് ==
നെറ്റ്ബോൾ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് ലക്നൗവിലേക്ക് യാത്രതിരിക്കും മുൻപ് നമ്മുടെ വിദ്യാലയത്തിലെ 10ാം ക്ലാസ്സ് വിദ്യാർത്ഥി ആൽഫിനും പിതാവ് സജിത്തും
== NCC NAVY CATC CAMP ==
[[പ്രമാണം:43018-NCC NAVY CATC 23.jpg|ലഘുചിത്രം|NCC NAVY CATC 2023]]
NCC NAVY വിംഗ് 2022-24 ബാച്ചിന്റെ Combined Annual Training Camp (CATC) നായി 45 കേഡറ്റുകൾ പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ
== സ്നേഹതണൽ ==
ഈ വർഷം സ്നേഹതണൽ  -- സഹപാഠിക്കൊരു കൈത്താങ്ങ് വീട്ടിലേക്കൊരു കുഞ്ഞാട് പദ്ധതിയിലൂടെ ആട്ടിൻകുട്ടികളെ ലഭിക്കുന്ന കുട്ടികൾ
== SCHOOL SCIENTIST Project ==
സ്കൂൾ മാനേജ്മെന്റും Talrop ഉം സംയുക്തമായി നടപ്പിലാക്കുന്ന SCHOOL SCIENTIST Project ന്റെ Launching നടന്നു
== സോഷ്യൽ സയൻസ് സ്റ്റിൽ മോഡൽ ==
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ സോഷ്യൽ സയൻസ് സ്റ്റിൽ മോഡൽ A grade കരസ്തമാക്കിയ നൂറിയയും നന്ദനയും
== എയ്ഡ്സ് ദിന ==
[[പ്രമാണം:43018-AIDS PLEDGE23.jpg|ലഘുചിത്രം|AIDS PLEDGE]]
ലോക എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ച് വിദ്യാലയത്തിൽ നടന്ന പ്രതിജ്ഞ
== സയൻസ് ഇൻവസ്റ്റിഗേറ്ററി പ്രോജക്ട് ==
തിരുവനന്തപുരം ജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം, സയൻസ് ഇൻവസ്റ്റിഗേറ്ററി പ്രോജക്ട്
ഒന്നാംസ്ഥാനം നേടിയ നമ്മുടെ സ്കൂളിൽ 10L ൽ പഠിക്കുന്ന ശ്രീഹരി ബി. ജെ  സംസ്ഥാനതല മത്സരത്തിന് അർഹത നേടി
== NCC ARMY CATC CAMP ==
NCC ആർമി വിംഗ് 2022-24 ബാച്ചിന്റെ Combined Annual Training Camp (CATC) നായി 31 കേഡറ്റുകൾ പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ
== Communicative English Class -- FEEL ENGLISH ==
കുട്ടികൾക്ക് ഇംഗ്ലീഷ് മനസിലാക്കാനായി
== ദേശീയ ബാലശാസ്ത്ര കോൺഗ്രസ് - തിരുവനന്തപുരം ജില്ല . ==
ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് 2023 ,  സീനിയർ വിഭാഗം വിജയിയായി
ആര്യനന്ദ (എൽ.വി. എച്ച്. എസ്. പോത്തൻകോട് )
== സബ് ജില്ലാ ഹോക്കി ജേതാക്കൾ ==
[[പ്രമാണം:43018-Hockey23.jpg|ലഘുചിത്രം|SUB DIST HOCKEY WINNERS]]
സബ് ജില്ലാ ഹോക്കി മത്സരത്തിൽ പെൺകുട്ടികൾ സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ജേതാക്കൾ, സബ് ജൂനിയർ ആൺകുട്ടികൾ ഒന്നാം സ്ഥാനവും, ജൂനിയർ ആൺകുട്ടികൾ മൂന്നാം സ്ഥാനവും
== ആയുർവ്വേദം ദൈനദിനജീവിതത്തിൽ ==
ദേശീയ ആയുർവേദ ദിനത്തിന്റെ ഭാഗമായി "ആയുർവ്വേദം ദൈനദിനജീവിതത്തിൽ  എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സും ക്വിസ് കോംപ്പെറ്റീഷനും
== ശാസ്ത്ര - ഗണിത ശാസ്ത്ര - ഐ ടി - പ്രവൃത്തി പരിചയ- മേളകളിൽ വിജയ കിരീടം ചൂടി പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂൾ ==
'''ശാസ്ത്ര മേള - ഓവറാൾ'''
ഫയാസ് മുഹമ്മദ്, സന ഹരി എന്നിവർ അവതരിപ്പിച്ച സ്റ്റിൽ മോഡലിനും
ആര്യാ നന്ദ വി , ഭദ്ര ഷാജിൽ അവതരിപ്പിച്ച  സയൻസ് പ്രോജക്ടിനും
ഹന്ന ഫാത്തിമ , ആദിൽ സിദ്ദിഖ് എന്നിവർ അവതരിപ്പിച്ച
ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റിനും ഒന്നാം സ്ഥാനവും വൈഷ്ണവ് വി എസ് , ജോയൽ, നിതിൻ ബി എസ്, വരലക്ഷ്മി, അനാമിക എസ് എസ്, ആദർശ് എസ്, നസീബ് എൻ, സിദ്ധാർത്ഥ് എസ് , അനഘ എ, ആദിത്യൻ എസ് ജി ചേർന്ന് അവതരിപ്പിച്ച ശാസ്ത്ര നാടകത്തിന് രണ്ടാം സ്ഥാനവും  നേടി ശാസ്ത്ര മേളയ്ക്ക് കണിയാപുരം സബ് ജില്ലയിൽ ഓവറാൾ നേടാൻ ലക്ഷ്മീ വിലാസം ഹൈസ്കൂളിനായി .  മേളയ്ക്ക് സയൻസ് മാഗസീനിനും  സ്കൂളിലെ ശാസ്ത്ര അധ്യാപകൻ
ശ്രീ അശോക് കുമാർ അവതരിപ്പിച്ച ടീച്ചിംഗ് എയ്ഡിനും ഒന്നാം സ്ഥാനവും  ക്വിസിൽ പങ്കെടുത്ത ആരതി എം ന് മൂന്നാം സ്ഥാനവും  ലഭിച്ചു.
സാമൂഹ്യശാസ്ത്ര മേള കണിയാപുരം സബ് ജില്ല ഓവറാൾ
ഗൗതമി എൽ വി , വർഷ എസ് ബി എന്നിവർ അവതരിപ്പിച്ച വർക്കിംഗ്‌ മോഡലിനും
നൂറിയ നസ്റിൻ, നന്ദന ഗോപൻ എന്നിവർ അവരിപ്പിച്ച സ്റ്റിൽ മോഡലിനും  ഒന്നാം സ്ഥാനവും നേടി സാമൂഹ്യശാസ്ത്ര മേള കണിയാപുരം സബ് ജില്ല ഓവറാൾ കിരീടം നേടി.
ശിവഗംഗ ബി എസ് മത്സരിച്ച    സാമൂഹ്യശാസ്ത്ര ക്വിസിന് രണ്ടാം സ്ഥാനം നേടി
ഗണിത ശാസ്ത്ര മേള രണ്ടാം ഓവറാൾ
സ്റ്റിൽ മോഡൽ അവതരിപ്പിച്ച അഖിൽ കൃഷ്ണ എസും
അപ്ലൈഡ് കൺസ്ട്രക്ഷൻ അവതരിപ്പിച്ച   റിയ തസ്നീം എൻ എസും
ഗെയിം അവതരിപ്പിച്ച അതുല്യ എസ് ബിയും ഒന്നാം സ്ഥാനവും
സിംഗിൾ പ്രോജക്ട് അവതരിപ്പിച്ച  അനുപ്രിയ എ പി രണ്ടാം സ്ഥാനവും
നമ്പർ ചാർട്ട്  അവതരിപ്പിച്ച  സൗഭാഗ്യ എ എസ് മൂന്നാം സ്ഥാനവും നേടി ഗണിത ശാസ്ത്ര മേളയിൽ കണിയാപുരം ഉപജില്ലയിൽ രണ്ടാം ഓവറാൾ നേടി. കണിയാപുരം സബ് ജില്ലയിൽ ഗണിത ശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷയ്ക്ക്  ഒന്നാം സ്ഥാനം നേടാൻ തൊയ്ബ എസിനായി
പ്രവൃത്തിപരിചയമേള
ഇലക്ട്രിക് വയറിംഗ് അവതരിപ്പിച്ച അസിം അജ്മൽ ഒന്നാം സ്‌ഥാനവും
ചോക്ക് നിർമ്മാണത്തിൽ പങ്കെടുത്ത്
നിധി .പി .ആർ
രണ്ടാം സ്ഥാനവും നേടി
IT മേള - രണ്ടാം ഓവറോൾ
വെബ് പേജ് ഡിസൈനിംഗിന് പങ്കെടുത്ത അൽ ഫലാഹ് എസ് എ രണ്ടാം സ്ഥാനവും
മൾട്ടിമീഡിയ പ്രസന്റേഷനിൽ പങ്കെടുത്ത തൊയ്ബയും
സ്ക്രാച്ച് പ്രോഗ്രാമിംഗ്  പങ്കെടുത്ത്  സോനുവും  - മൂന്നാം സ്ഥാനം  ആനിമേഷനിൽ പങ്കെടുത്ത് ദേവ തീർത്ഥയും  മൂന്നാം സ്ഥാനം നേടി
== ആരാമത്തിന് തുടക്കമാകുന്നു ==
25/09/23 തിങ്കളാഴ്ച്ച, അറിവിന്റെ ആരാമത്തിന് തുടക്കമാകുകയാണ്
എന്താണ് അറിവിന്റെ ആരാമം ?
താത്പര്യമുള്ള  ഓരോ കുട്ടി / അധ്യാപകർ എന്നിവർ തങ്ങളുടെ ജന്മദിനത്തിന് ഒരു ചെടിയും ചെടിച്ചട്ടിയും സ്കൂളിന് സംഭാവന ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.  ഇവ  ഉപയോഗിച്ച് നിർമ്മിയ്ക്കുന്ന പൂന്തോട്ടം, അറിവിന്റെ ആരാമം എന്ന് അറിയപ്പെടും.
== കാർഷിക പ്രവർത്തനങ്ങൾ ==
ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ 8J യിൽ പഠിയ്ക്കുന്ന ഫാഹിം മുഹമ്മദ് , കർഷകദിനത്തിൽ നമ്മൾ അനുമോദിച്ച നിരവധി വിദ്യാർത്ഥികളിൽ ഒരാൾ. അവൻ ഇന്ന് ഒരു Youtube link എനിയ്ക്ക് അയയ്ച്ചു തന്നു. നമ്മുടെ കാർഷിക പ്രവർത്തനങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്ന സ്വാധീനത്തിന് ഉദാഹരണം.
== പരിസ്ഥിതി ക്ലബ് : വിളവെടുപ്പ് ==
15/09 /2023 ലക്ഷ്മീ വിലാസം ഹൈസ്ക്കൂൾ  പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  നടന്ന വിളവെടുപ്പ്   
26/9/ 23 ഇന്നത്തെ പച്ചക്കറി വിളവെടുപ്പ് Eco Club LVHS
== സ്വദേശ് മെഗാ ക്വിസ് മത്സരം ==
KPSTA ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിലെ ശിവ ഗംഗ (9F) കരസ്ഥമാക്കി
== ബാസ്കറ്റ് ബോൾ സബ് ജില്ലാ മത്സരം ==
ബാസ്കറ്റ് ബോൾ സബ് ജില്ലാ മത്സരത്തിൽ LVHS
സബ്ജൂനിയർ ആൺകുട്ടികൾ -1st
സബ്ജൂനിയർ പെൺകുട്ടികൾ - 3rd
ജൂനിയർ പെൺകുട്ടികൾ - 3rd സ്ഥാനങ്ങൾ നേടി
== മികച്ച ബാലകർഷകനുള്ള അവാർഡ് ==
ബാലഗോകുലം സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിൽ പോത്തൻകോട് പഞ്ചായത്തിലെ മികച്ച ബാലകർഷകനുള്ള അവാർഡ്, മുൻ DGP സെൻകുമാർ ആദിത്യൻ ഡി യ്ക്ക് സമ്മാനിയ്ക്കുന്നു. ലക്ഷ്മീ വിലാസം ഹൈസ്കൂൾ പോത്തൻകോടിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യൻ D യെ കർഷകദിനത്തിൽ നടന്ന ചടങ്ങിൽ സ്കൂളും , മികച്ച കുട്ടികർഷകനുള്ള അവാർഡ് നൽകി പോത്തൻകോട് പഞ്ചായത്തും ആദരിച്ചു
== ഓണാഘോഷ പരിപാടികൾ ==
എൽ.വി.എച്ച് .എസ്സിൽ ഓണാഘോഷ പരിപാടികൾ നടന്നു. കലയും, കായികവുയയുള്ള വിവിധ തരാം മത്സരങ്ങൾ , അത്തപ്പൂക്കള മത്സരങ്ങൾ, അദ്ധ്യാപകർക്കായുള്ള മത്സരങ്ങൾ എന്നതിവ സംഘടിപ്പിച്ചു
== സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച Quiz Competition ==
ഇവൾ "ശിവഗംഗ" പോത്തൻകോട് LVHS ലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി .. സമത കണിയാപുരം ഓർഗനൈസേഷൻ  ഇന്ത്യയുടെ 77 - മത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച Quiz Competition ൽ തുടർച്ചയായി രണ്ടാം പ്രാവശ്യവും ഒന്നാം സ്ഥാനം നേടിയ കൊച്ചു മിടുക്കി
== സബ് ജില്ലാ ജെ. എൻ. ഹോക്കി  ജേതാക്കൾ ==
[[പ്രമാണം:43018-JNHOCKEY23.jpg|ലഘുചിത്രം|JN HOCKEY WINNERS]]
സബ് ജില്ലാ ജെ. എൻ ഹോക്കി മത്സരത്തിൽ പെൺകുട്ടികൾ  ആൺകുട്ടികൾ ഒന്നാം സ്ഥാനം 
== ബാലാശ്രമത്തിലെ കുട്ടികളുമൊത്ത്  ഓണാഘോഷം ==
26-08-2023 ബാലാശ്രമത്തിലെ കുട്ടികളുമൊത്ത്  എൽ.വി.എച്ച് .എസ് സ്കൂളിലെ അദ്ധ്യാപകരും, വിദ്യാർത്ഥികളും ഓണാഘോഷം.
== കർഷക ദിനം - കാർഷിക വിളവെടുപ്പും കുട്ടികർഷകരെ ആദരിക്കലും ==
ചിട്ടയായ പരിശ്രമത്തിലൂടെ പരിസ്ഥിതി ക്ലബ് അംഗങ്ങൾ ചേർന്ന് പരിപാലിയ്ക്കുന്ന സ്കൂൾ പച്ചക്കറിത്തോട്ടത്തിന്റെ ഓണക്കാല വിളവെടുപ്പിന് ചിങ്ങം 1  കർഷക ദിനത്തിൽ (Aug 17 വ്യാഴം )
തദവസരത്തിൽ മുൻനിർദ്ദേശപ്രകാരം  കൃഷി വീഡിയോ  അയച്ച് തന്ന കുട്ടികർഷകരേയും ആദരിക്കുന്നു.
കർഷക ദിനത്തിൽ, ഉച്ചയ്ക്ക് ഒരു മണിയ്ക്ക് സ്കൂളിലെ ഓഫീസ് റൂമിന് മുന്നിൽ നടക്കുന്ന ചടങ്ങിൽ,  അനുമോദിയ്ക്കപ്പെടുന്ന കുട്ടികർഷകർ
അനുരാഗ് 10 C, അനൂജ 9 C, ദേവനന്ദ 9C, നന്ദൻ S ബാബു 9 K, മുഹമ്മദ് ഫാരിസ് 8K, നീതു 8E, ആകാശ് 8K, ഫാഹിം മുഹമ്മദ് 8J, അസിംഷാ 8J, അശ്വിൻ B നായർ 8J, സൗഭാഗ്യ AS 8F, ആദർശ് BS 8 L, ആദിത്യൻ MD 8L, അഭിറാം RM 10 K
കുട്ടികർഷകർക്ക് അനുമോദനങ്ങൾ.
പോത്തൻകോട് ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി.ആർ. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
പോത്തൻകോട് പഞ്ചായത്തിലെ മികച്ച കുട്ടികർഷകൻ , ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ആദിത്യൻ MD ഉദ്ഘാടന കർമ്മത്തിൽ പങ്കു ചേരുന്നു
== FREEDOM FEST ==
Minister പങ്കെടുത്ത ഈ program ൽ stage ൽ presentation നടത്തിയ വരിൽ രണ്ട് പേർ നമ്മുടെ സ്കൂളിലെ Little kites ലെ കുട്ടികളായ Thoyba.S(10D) , Sana Deepu (10 I ) എന്നിവരാണ്
== ഔഷധത്തോട്ട നിർമ്മാണം ==
15 Aug: ലക്ഷ്മിവിലാസം 92 -ചാരിറ്റബിൾ ട്രസ്റ്റ് സ്കൂളിൽ ആഗസ്റ്റ് -15 മായി ബന്ധപ്പെട്ട് ഔഷധത്തോട്ട നിർമ്മാണത്തിന് തുടക്കം കുറിച്ചു. ഹൈബ്രീഡ് തെങ്ങിൻതൈകൾ നട്ടു.
== സംസ്കൃതപ്രശ്നോത്തരി ==
12 Aug: സംസ്കൃത പ്രശ്നോത്തരം ആഗസ്റ്റ് മാസം 27-)0 തീയതി നടത്താനിരിക്കുന്ന സംസ്കൃതപ്രശ്നോത്തരത്തിൻ്റെ ആദ്യത്തെ ചക്രമായ എഴുത്ത് പരീക്ഷ കുന്നുംപുറം ചിന്മയ വിദ്യാലയത്തിൽ വച്ച് നടത്തി. തിരുവനന്തപുരം ജില്ലയിലെ 21 വിദ്യാലയങ്ങളിൽ നിന്നും 42 വിദ്യാർത്ഥികൾ പങ്കെടുത്തു.  പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂൾ, മൂന്നാം സ്ഥാനവും കരസ്ഥമാക്കി അന്തിമ ചക്രത്തിലേയ്ക്ക് പ്രവേശനം നേടി.
== ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ലോംഗ് സർവ്വീസ് അവാർഡ് ==
6 Aug: ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ലോംഗ് സർവ്വീസ് അവാർഡ് മുൻ സ്റ്റേറ്റ് സെക്രട്ടറിയും യൂത്ത് അഫയേഴ്സ് ഡിസ്ട്രിക്റ്റ് കമ്മീഷണറുമായ ശ്രീ വാസുദേവൻ നായർ സാറിൽ നിന്ന് സ്വീകരിച്ചപ്പോൾ
== 1st MINI KHO KHO STATE CHAMPIONSHIP ==
[[പ്രമാണം:43018-1st Kho Kho Mini.jpg|ലഘുചിത്രം|1st Kho-Kho Mini State]]
രണ്ടു ദിവസം നീണ്ടു നിന്ന സംസ്ഥാനത്തെ ആദ്യ മിനി ഖോ ഖോ  സ്റ്റേറ്റ് ചാംപ്യൻഷിപ് LVHS ഖോ ഖോ ഗ്രൗണ്ടിൽ വച്ച് നടന്നു
== GEORGE BERNARD SHAW BIRTHDAY CELEBRATION ==
(July 26) English club proudly celebrated the birthday of the famous Irish playwright George Bernard Shaw
== REMEBERING BRAVE HEARTS ==
സ്കൂളിൽ വച്ചു എല്ലാ സേനാ വിഭാഗങ്ങളും വീര മൃത്യു വരിച്ച നമ്മുടെ വീര ജവാന്മാരെ ഓർത്തു
== NCC Army Wing 2022-24 Batch JD/JW Cadet Appointment ==
[[പ്രമാണം:Cadetapp23.jpg|ലഘുചിത്രം|Cadet Appointment 23]]
എൻ.സി.സി. ആർമി വിങ്ങിൻറെ കേഡറ്റ് അപ്പോയ്ന്റ്മെന്റ് എൽ. വി.എച്ച് .എസ്സിൽ വച്ച് നടന്നു
== വടംവലി അസോസിയേഷൻ  മൽസരത്തിലെ മെഡലുകൾ ==
22-07-2023: വടംവലി അസോസിയേഷൻ  മൽസരത്തിൽ
Under 17 Boys: ഒന്നാം സ്ഥാനം
Under 17 Mixed - രണ്ടാം സ്ഥാനം
Under 15  Boys-  മൂന്നാം സ്ഥാനവും നേടി
== ഓണത്തിനായുള്ള പുഷ്പ കൃഷി ==
[[പ്രമാണം:Flower2023.jpg|ലഘുചിത്രം|Flower Planting]]
ഓണത്തിനായുള്ള പുഷ്പ കൃഷിയ്ക്ക് സ്കൂളിൽ തുടക്കമായി
== സുബ്രതോ കപ്പ് ഫുട്ബാൾ ടൂണമെൻ്റ് പെൺകുട്ടികൾ ചാമ്പ്യന്മാർ ==
[[പ്രമാണം:Subro23.jpg|ലഘുചിത്രം|Subrotocup Winners]]
GVHSS പിരപ്പൻകോട് ഇന്ന് നടന്ന സബ് ജില്ലാ സുബ്രതോ കപ്പ് ഫുട്ബാൾ ടൂണമെൻ്റ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ LVHS POTHENCODE ചാമ്പ്യന്മാർ
== തൈ നട്ട് ഉദ്ഘാടനം ==
[[പ്രമാണം:Millet 23.jpg|ലഘുചിത്രം]]
പ്രഥമാധ്യാപിക ശ്രീമതി അനീഷ് ജ്യോതി ടീച്ചർ തൈ നട്ട് ഉദ്ഘാടനം ചെയ്തതോടെ  ലക്ഷ്മീവിലാസം ഹൈസ്കൂൾ, പോത്തൻകോടിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് പുഷ്പകൃഷിയ്ക്ക് തുടക്കമായി.
പരിസ്ഥിതി ക്ലബ് അധ്യാപകരായ ശ്രീ രാഹുൽ, ശ്രീമതി മീര, ശ്രീമതി വിനീത , ശ്രീമതി ഫർസാന, ശ്രീമതി റിനി എന്നിവരും പരിസ്ഥിതി ക്ലബിലെ വിദ്യാർത്ഥികളും പങ്കെടുത്തു. നൂറോളം ബന്ദി തൈകൾ നട്ടു കൊണ്ടാണ് ഉദ്ഘാടന പ്രവർത്തനങ്ങൾക്ക് തുടക്കമായ
== മില്ലറ്റ് പ്രവർത്തനങ്ങൾ ==
Label ചെയ്ത ചെടിച്ചട്ടികളിൽ, ബഹുമാനപ്പെട്ട പ്രഥമാധ്യാപിക ശ്രീമതി  അനീഷ് ജ്യോതി ടീച്ചർ മില്ലറ്റ് പാകിക്കൊണ്ട് പരിസ്ഥിതി ക്ലബ് ലക്ഷ്യമിടുന്ന  LVHS ലെ മില്ലറ്റ് പ്രവർത്തനങ്ങൾക്ക് തുടക്കമായി
== ചന്ദ്രയാൻ 3 ദൗത്യത്തിൻറെ പ്രദർശനം ==
ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യത്തിന് സാക്ഷിയാകുന്ന  നമ്മുടെ സ്കൂളിലെ ശാസ്ത്ര പ്രതിഭകൾ
== NCC ആർമി വിംഗ് ട്രെയിനിംഗ് ക്യാമ്പ് ==
July 13 മുതൽ 22 വരെ പാങ്ങോട് മിലിറ്ററി സ്റ്റേഷനിൽ വെച്ച് നടക്കുന്ന ട്രെയിനിംഗ് ക്യാമ്പിനായി 46 NCC ആർമി വിംഗ് 2022-24 ബാച്ച് കേഡറ്റുകൾ
== പ്രതിഭാസംഗമം 2023 ==
[[പ്രമാണം:43018-LVHS-TVPM-PRATHIBASANGAMAM.jpg|ലഘുചിത്രം|പ്രതിഭാസംഗമം ]]
SSLC കഴിഞ്ഞു പോയ കുട്ടികളെ ആദരിക്കാൻ പ്രതിഭാസംഗമം നടത്തി
== ഭവന സന്ദർശനം ==
[[പ്രമാണം:43018-LVHD-TVPM-HOUSE23.jpg|ലഘുചിത്രം|ഭവനസന്ദർശനം]]
വിദ്യാർത്ഥികളേയും അവരുടെ സഹചര്യങ്ങളേയും അടുത്തു കണ്ട് മനസ്സിലാക്കുന്നതിനും രക്ഷകർത്താക്കളുമായി സജീവ ബന്ധം സ്ഥാപിക്കുന്നതിനും ഭവനസന്ദർശനം.
== സ്വദേശ് മെഗാ ക്വിസ് 2023 ==
[[പ്രമാണം:43018-LVHS-TVPM-QUIZ2023.jpg|ലഘുചിത്രം|സ്വദേശ് മെഗാ ക്വിസ് ]]
സംഘടനയുടെ നേതൃത്വത്തിൽ സ്വദേശ് മെഗാ ക്വിസ് 2023, സ്കൂൾ തലം നിസാർ സർ ലൈബ്രറി ഹാളിൽ വെച്ച് സംഘടിപ്പിച്ചപ്പോൾ
== വിമുക്തി ക്ലബ്ബിന്റെ ബോധവത്കരണ ക്ലാസ് ==
[[പ്രമാണം:43018-LVHS-ATVPM-VIMUKTHI2023.jpg|ലഘുചിത്രം|വിമുക്തി ]]
വിമുക്തി ക്ലബ്ബിന്റെ ബോധവത്കരണ ക്ലാസ് നടന്നു


== ഹിന്ദി ക്ലബ്ബ് ഉത്‌ഘാടനം ==
== ഹിന്ദി ക്ലബ്ബ് ഉത്‌ഘാടനം ==
[[പ്രമാണം:43018-LVHS-TVPM-hindiclub-inaguration2023.jpg|ലഘുചിത്രം|HINDI CLUB INAGURATION]]
സ്‌കൂളിൽ ഹിന്ദി ക്ലബ്ബ് ഉത്‌ഘാടനം നടന്നു.
സ്‌കൂളിൽ ഹിന്ദി ക്ലബ്ബ് ഉത്‌ഘാടനം നടന്നു.


== Dr. K R ജയചന്ദ്രൻ പൂർവ്വ വിദ്യാർത്ഥിക്ക് ആദരം ==
== Dr. K R ജയചന്ദ്രൻ പൂർവ്വ വിദ്യാർത്ഥിക്ക് ആദരം ==
[[പ്രമാണം:43018-LVHS-TVPM-AadaramRK.jpg|ലഘുചിത്രം|Dr. K R ജയചന്ദ്രൻ ആദരം ]]
[[പ്രമാണം:43018-LVHS-TVPM-AadaramRK.jpg|ലഘുചിത്രം|Dr. K R ജയചന്ദ്രൻ ആദരം ]]
നമ്മുടെ വിദ്യലയത്തിൽ 1984 SSLC ബാച്ചിൽ പഠിച്ച Dr. K R ജയചന്ദ്രൻ,  4 പുസ്തകങ്ങൾ രചിച്ചു. Dr.KR ജയചന്ദ്രൻ സൗദി അറേബ്യ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ കുട്ടികൾക്കും വിവിധ തലങ്ങളിൽ ജോലി ചെയ്യുന്നവർക്കും മോട്ടിവേഷൻ നല്കുന്നു.
നമ്മുടെ വിദ്യലയത്തിൽ 1984 SSLC ബാച്ചിൽ പഠിച്ച Dr. K R ജയചന്ദ്രൻ,  4 പുസ്തകങ്ങൾ രചിച്ചു. Dr.KR ജയചന്ദ്രൻ സൗദി അറേബ്യ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ കുട്ടികൾക്കും വിവിധ തലങ്ങളിൽ ജോലി ചെയ്യുന്നവർക്കും മോട്ടിവേഷൻ നല്കുന്നു.




വരി 16: വരി 425:
[[പ്രമാണം:43018-LVHS-TVPM-Review-writing2023.jpg|ലഘുചിത്രം|REVIEW WRITING COMPETITION]]
[[പ്രമാണം:43018-LVHS-TVPM-Review-writing2023.jpg|ലഘുചിത്രം|REVIEW WRITING COMPETITION]]
English club ന്റെ ആഭിമുഖ്യത്തിൽ Reading week മായി ബന്ധപ്പെട്ട് നടത്തിയ Review Writing Competition ൽ സമ്മാനം ലഭിച്ച കുട്ടികൾക്ക് ബഹു: HM Aneesh Jyothi Tr, Dep HM Rajeev Sir ന്റെ സാന്നിധ്യത്തിൽ സമ്മാനങ്ങൾ നൽകി.
English club ന്റെ ആഭിമുഖ്യത്തിൽ Reading week മായി ബന്ധപ്പെട്ട് നടത്തിയ Review Writing Competition ൽ സമ്മാനം ലഭിച്ച കുട്ടികൾക്ക് ബഹു: HM Aneesh Jyothi Tr, Dep HM Rajeev Sir ന്റെ സാന്നിധ്യത്തിൽ സമ്മാനങ്ങൾ നൽകി.


== ഗണിത ക്ലബ്ബ് ഉത്‌ഘാടനം ==
== ഗണിത ക്ലബ്ബ് ഉത്‌ഘാടനം ==
വരി 22: വരി 439:




== പരിസ്ഥിതി ക്ലബ് - ബഷീർ അനുസ്മരണം ==
[[പ്രമാണം:43018-LVHS-TVPM-ECO-BASHEERDAY.jpg|ലഘുചിത്രം|ബഷീർ അനുസ്മരണം]]
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ  ബഷീർ അനുസ്മരണം നടന്നു
[https://youtu.be/3gz1gY-5z2U VIDEO]




വരി 31: വരി 461:
[[പ്രമാണം:43018-LVHS-TVPM-Basheer2023.jpg|ലഘുചിത്രം|ബഷീർ ദിനാചരണം ]]
[[പ്രമാണം:43018-LVHS-TVPM-Basheer2023.jpg|ലഘുചിത്രം|ബഷീർ ദിനാചരണം ]]
ബഷീർ ദിനാചരണം സ്‌കൂളിൽ നടന്നു. സ്കൂളിലെ മലയാളം അദ്ധ്യാപകൻ ബഷീറിന്റെ അതി മനോഹരമായ ചിത്രം വരച്ചു കുട്ടികൾക്കു സമർപ്പിച്ചു. തുടർന്ന് ബഷീറിന്റെ കൃതികളുടെ പോസ്റ്റർ പ്രദർശനവും, ബഷീറിനെ കുറിച്ചുള്ള ചെറു വിവരണവും  സ്കൂളിൽ വച്ച് നടന്നു.
ബഷീർ ദിനാചരണം സ്‌കൂളിൽ നടന്നു. സ്കൂളിലെ മലയാളം അദ്ധ്യാപകൻ ബഷീറിന്റെ അതി മനോഹരമായ ചിത്രം വരച്ചു കുട്ടികൾക്കു സമർപ്പിച്ചു. തുടർന്ന് ബഷീറിന്റെ കൃതികളുടെ പോസ്റ്റർ പ്രദർശനവും, ബഷീറിനെ കുറിച്ചുള്ള ചെറു വിവരണവും  സ്കൂളിൽ വച്ച് നടന്നു.


== Little kites priliminary Camp ==
== Little kites priliminary Camp ==
549

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1922647...2469636" എന്ന താളിൽനിന്ന് ശേഖരിച്ചത്