"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RESHMILOBEESH (സംവാദം | സംഭാവനകൾ)
RESHMILOBEESH (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കക്കോടി പഞ്ചായത്തിലെ ഒരു ഗ്രാമമാണു പടിഞ്ഞാറ്റുമുറി.
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കക്കോടി പഞ്ചായത്തിലെ ഒരു ഗ്രാമമാണു പടിഞ്ഞാറ്റുമുറി.


കോഴിക്കോട് ബാലുശ്ശേരി സംസ്ഥാനപാതയിൽ നിന്നും  മൂട്ടോളി - കുരുവട്ടൂർ റോ‍ഡിൽ  രണ്ട് കിലോമീറ്റർ കിഴക്കുഭാഗത്താണ് പടിഞ്ഞാറ്റുമുറി.
കോഴിക്കോട് ബാലുശ്ശേരി സംസ്ഥാനപാതയിൽ നിന്നും  മൂട്ടോളി - കുരുവട്ടൂർ റോ‍ഡിൽ  രണ്ട് കിലോമീറ്റർ കിഴക്കുഭാഗത്താണ് പടിഞ്ഞാറ്റുമുറി. ഈ ഗ്രാമം അതിർത്തി പങ്കിടുന്ന പഞ്ചായത്തുകൾ ആണ് ചേളന്നൂർ പഞ്ചായത്തും കുരുവട്ടൂർ പഞ്ചായത്തും.


== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' ==
== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' ==


* ജി യു പി എസ് പടിഞ്ഞാററുമുറി
* '''ജി യു പി എസ് പടിഞ്ഞാററുമുറി'''[[പ്രമാണം:17451 school 12.jpg|thumb|G U P S Padinjattumury]]
* പോസ്റ്റോഫീസ്  കിഴക്കുമുറി
* '''പോസ്റ്റോഫീസ്  കിഴക്കുമുറി'''
* അർബൻകോപ്പറേറ്റീവ് ബാങ്ക്
* '''അർബൻകോപ്പറേറ്റീവ് ബാങ്ക്'''
* കൃഷിഭവൻ കക്കോടി
* '''കൃഷിഭവൻ കക്കോടി'''
* എം ഇ എസ് കോളേജ് ഒാഫ് ആർക്കിടെക്ചർ
* '''എം ഇ എസ് കോളേജ് ഒാഫ് ആർക്കിടെക്ചർ''' 
 
== '''ആരാധനാലയങ്ങൾ''' ==
 
* '''<big>ശാന്തിഗിരി ആശ്രമം</big>'''
[[പ്രമാണം:Shanthigiri kakkodi.jpg|thumb| ശാന്തിഗിരി]]
കോഴിക്കോട് ജില്ലയിലെ പടിഞ്ഞാറ്റുംമുറി ഗ്രാമത്തിന് അടുത്ത്  13.76 ഏക്കറിൽ പരന്നുകിടക്കുന്ന ആനവുകുന്നിലാണ് ശാന്തിഗിരി ആശ്രമം കക്കോടി ശാഖ സ്ഥിതി ചെയ്യുന്നത്.
 
ജൈവ പാൽ ഉൽപ്പാദിപ്പിക്കുന്ന ഒരു ഡയറി ഫാം ആശ്രമത്തിൽ പ്രവർത്തിക്കുന്നു. മഞ്ഞൾ, പടവലം, കൂൺ കൃഷിയും ചെയ്യുന്നുണ്ട്.
 
ഈ ശാഖാ ആശ്രമത്തിൻ്റെ കീഴിൽ 'ശാന്തിഗിരി സുഖം തരും പുടവ' തയ്യൽ യൂണിറ്റിൻ്റെ ഒരു ഉൽപ്പാദന, വിൽപ്പന യൂണിറ്റും പ്രവർത്തിക്കുന്നു.
 
* '''<big>കാരമംഗലം വിഷ്ണു ക്ഷേത്രം</big>'''
* '''<big>തടത്തിൽ ക്ഷേത്രം</big>'''
* '''<big>പറമ്പിടി ക്ഷേത്രം</big>'''
* '''<big>കാരോത്ത്താഴം ജുമമസ്ജിദ്</big>'''
 
== <big>'''പ്രമുഖ വ്യക്തികൾ'''</big> ==
'''<big>ടി. ശോഭീന്ദ്രൻ</big>'''
[[പ്രമാണം:T .Shobeendran.jpg|thumb|ടി. ശോഭീന്ദ്രൻ]]
കേരളത്തിലെ കോഴിക്കോട് ജില്ലയിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകനാണ് '''പ്രൊഫ. ടി. ശോഭീന്ദ്രൻ'''.
 
ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് വിരമിച്ചു. ഷട്ടർ (2013), അമ്മ അറിയാൻ (1986) , കൂറ (2021) എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. സുനിൽ വിശ്വചൈതന്യയുടെ ''അരക്കിറുക്കൻ'' എന്ന സിനിമയിൽ അഭിനയിച്ചു. 2023 ഒക്ടോബർ 13 ന് അന്തരിച്ചു.
 
സഹയാത്രി പുരസ്‌കാരം, ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് എന്നിവ നേടിയിട്ടുണ്ട്.