"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


== പാലമ്പ്ര എന്റെ ഗ്രാമം  ==
== പാലമ്പ്ര എന്റെ ഗ്രാമം  ==
പാലമ്പ്ര ഗ്രാമം
ആത്മീയമായ ഉണർവ്വോടെ മുന്നോട്ടു നീങ്ങുന്ന, മൂന്നു മത വിഭാഗങ്ങളും സമഭാവനയോടെ വളരുന്ന, വിദ്യാഭ്യാസപരമായി ഏറെ വളർച്ച നേടിക്കൊണ്ടിരിക്കുന്ന, കാർഷികസംസ്കാരം സ്വന്തമായുള്ള, നൻമകളുടെ സമൃദ്ധി അവകാശപ്പെടാവുന്ന ഒരു കൊച്ചുഗ്രാമമാണ് പാലമ്പ്ര. കാഞ്ഞിരപ്പള്ളി താലൂക്കിൽ പാറത്തോട് ഗ്രാമപഞ്ചായത്തിൽ പെടുന്ന ഒരു ഗ്രാമമാണിത്
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ, ശബരിമല റൂട്ടിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലേക്കായി സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമമാണ് പാലമ്പ്ര. പാലമ്പ്രയിലേയ്ക്കുള്ള കവാടം എന്നത് മേരി ക്വീൻസ് ഹോസ്പിറ്റൽ (പഴയ 26-ാം മൈൽ ആശുപത്രി) ആണ്.
 
സാംസ്കാരികം : പാലമ്പ്രയുടെ സാംസ്കാരിക പശ്ചാത്തലത്തിൽ അടയാളപ്പെടുത്തേണ്ടത് കുരിശുപള്ളിയ്ക്കു സമീപമുള്ള കൊച്ചു ഗ്രാമീണ ലൈബ്രറി മുതലുള്ള കാര്യങ്ങളാണ്.
<u>'''<big>ഭൂമിശാസ്ത്രം</big>'''</u>
വിദ്യാഭ്യാസപരം
 
പാലമ്പ്രയുടെ സ്വന്തം എന്ന് അവകാശപ്പെടാവുന്നതാണ് അസംപ്ഷൻ ഹൈസ്കൂൾ. 70 വർഷങ്ങളായി മൂന്നു തലമുറയെ വിദ്യ അഭ്യസിപ്പിച്ച കലാലയം ആണിത്. ഇന്നും ആയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനം. വിശുദ്ധ ചാവറയച്ചനാൽ സ്ഥാപിതമായ സി.എം..വൈദികരാൽ നയിക്കപ്പെടുന്ന വിദ്യാലയമാണിത്.
കാഞ്ഞിരപ്പള്ളിയിൽനിന്നും എരുമേലി ശബരിമല റൂട്ടിൽ സ്ഥിതി ചെയ്യുന്ന മേരി ക്ചീൻസ് ഹോസ്പിറ്റൽ മുതൽ തുടങ്ങുന്നു പാലമ്പ്രയുടെ സ്ഥലപരിധി.വലിയ മരങ്ങളും കുന്നിൻ പ്രദേശങ്ങളും നിറഞ്ഞ ഗ്രാമമാണിത്. പ്രകൃതി അതിന്റെ ഉന്നതിയിൽ സംരക്ഷിക്കപ്പെടുന്ന ഈ ഗ്രാമത്തിൽ അന്തരീക്ഷ മലിനീകരണം വളരെ കുറവാണ്.കാർഷികസംസ്കാരം കൂട്ടിനുള്ള, റബ്ബറിനെ ഏറെക്കുറെ ആശ്രയിച്ചു വളരുന്ന നാടാണിത്. റബ്ബർ എസ്റ്റേറ്റുകളാൽ സമൃദ്ധമാണ് ഈ കൊച്ചു നാട്. സാംസ്കാരികമായ ഉയർച്ചയും പാലമ്പ്രക്ക് അവകാശപ്പെടാം.
സെൻറ് ജോസഫ് നഴ്സറി (സി.എം.സി. സിസ്റ്റേഴ്സിനാൽ നയിക്കപ്പെടുന്ന സ്ഥാപനം), സെൻറ് തോമസ് നഴ്സറി (ഡി.എസ്.റ്റി സിസ്റ്റേഴ്സിനാൽ നയിക്കപ്പെടുന്ന സ്ഥാപനം) എന്നിവ പാലമ്പ്രയെ അക്ഷരമഭ്യസിപ്പിക്കുന്ന കലാലയങ്ങളാണ്.
 
ആരോഗ്യപരം
=== <u>പേരിന്റെ ഉത്പത്തി</u> ===
മേരി ക്വീൻസ് ഹോസ്പിറ്റൽ, പാലമ്പ്രയുടെ ആരംഭഭാഗത്തായി സ്ഥിതി ചെയ്യുന്നു. അതിമനോഹരമായ ക്യാമ്പസിൻറെ നടുവിലായി എരുമേലി റൂട്ടിൽ സ്ഥിതി ചെയ്യുന്ന മേരി ക്വീൻസ്, നാടിന് ആരോഗ്യം പകരുന്നു.
പണ്ട് കാലത്ത് ഇരുപത്താറാം മൈലിലുള്ള തോട് കടന്നാണ് ആളുകൾ ശബരിമലയ്ക്ക് പൊയ്ക്കൊണ്ടിരുന്നത്. ഇപ്രകാരം പോയിരുന്നവർക്ക് പാലം പോലെ ഉപകരിച്ചിരുന്ന ഒരു പാറ ഈ തോട്ടിലുണ്ടായിരുന്നു. അങ്ങനെ ഈ പ്രദേശത്തിന് പാലംപാറ എന്ന പേരുണ്ടായി എന്നും അത് പിന്നീട് പാലമ്പ്ര ആയി മാറി എന്നും പറയപ്പെടുന്നു.
മതപരം : പാലമ്പ്രയുടെ ആത്മീയത എന്നത് ഗത്സേമൻ ഇടവക ക്രൈസ്തവ ദൈവാലയവുമായി ബന്ധപ്പെട്ടതാണ്. 250-ഓളം കുടുംബങ്ങൾ അംഗങ്ങളായുള്ള, ആയിരത്തിലധികം അംഗങ്ങളുള്ള ദൈവാലയമാണിത്.
 
=== പ്<u>രധാന പൊതുസ്ഥാപനങ്ങൾ</u> ===
 
* ഹോളി ക്രോസ്സ് വയോജന ഭവനം
* ചാരിറ്റി സിസ്റ്റേഴ്സ് പുവർ ഹോം
* വായനശാല
* ലൈബ്രറി
 
=== <u>ആരാധനാലയങ്ങൾ</u> ===
ഗത്സമേൻ ചർച്ച്, ഡ്രീം ലാൻഡ് അയ്യപ്പ ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന ആരാധനാലയങ്ങൾ
 
=== <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> ===
അസംപ്ഷൻ സ്കൂൾ, സെന്റ് ജോസഫ് നഴ്സറി സ്കൂൾ, സെന്റ് തോമസ് നഴ്സറി സ്കൂൾ തുടങ്ങിയവയാണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[[പ്രമാണം:Palampra village map.png|ലഘുചിത്രം|palampra village map]]
[[പ്രമാണം:Gethsemene church.jpg|ലഘുചിത്രം|the CMI Church]]
 
=== <u>ചിത്രശാല</u> ===
[[പ്രമാണം:32033-KTM-KUNJ-ADHIL P A.jpg|ലഘുചിത്രം|എന്റെ വിദ്യാലയം]]
[[പ്രമാണം:Assumption school.jpg|ലഘുചിത്രം|school]]
[[വർഗ്ഗം:എന്റെ ഗ്രാമം]]
280

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2073473...2468671" എന്ന താളിൽനിന്ന് ശേഖരിച്ചത്