"എം.പി.എം.എച്ച്.എസ്. ചുങ്കത്തറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
ചാലിയാർ , പുന്നപ്പുഴ എന്നീ രണ്ട് നദികൾ ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. നിലമ്പൂർ - ഊട്ടി റോഡ് ചുങ്കത്തറയിലൂടെയാണ് കടന്നുപോകുന്നത്. എടക്കരയും നിലമ്പൂരുമാണ് അടുത്തുള്ള ടൗൺഷിപ്പുകൾ . | ചാലിയാർ , പുന്നപ്പുഴ എന്നീ രണ്ട് നദികൾ ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. നിലമ്പൂർ - ഊട്ടി റോഡ് ചുങ്കത്തറയിലൂടെയാണ് കടന്നുപോകുന്നത്. എടക്കരയും നിലമ്പൂരുമാണ് അടുത്തുള്ള ടൗൺഷിപ്പുകൾ . | ||
== പ്രധാന | == പ്രധാന പൊതുസ്ഥാപനങ്ങൾ == | ||
* റയിൽവേ സ്റ്റേഷ൯ (10 km അകലത്തിൽ) | * റയിൽവേ സ്റ്റേഷ൯ (10 km അകലത്തിൽ) | ||
* ഗ്രാമപഞ്ചായത്ത് ഓഫീസ് | * ഗ്രാമപഞ്ചായത്ത് ഓഫീസ് | ||
* പോസ്റ്റാഫീസ് | * പോസ്റ്റാഫീസ് | ||
* ബാങ്ക്(SBI) | * ബാങ്ക് (SBI) | ||
* കോളേജ് (മ൪ത്തോമ്മ കോളേജ്) | |||
== ''പ്രധാന സ്കൂളുകൾ'' == | == ''പ്രധാന സ്കൂളുകൾ'' == | ||
06:48, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ചുങ്കത്തറ

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചുങ്കത്തറ . കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപ്പഞ്ചായത്തുകളിൽ ഒന്നാണിത്. ഇത് പശ്ചിമഘട്ടത്താൽ ചുറ്റപ്പെട്ടിരിക്കുന്നു
ഭൂമിശാസ്ത്രം
ചാലിയാർ , പുന്നപ്പുഴ എന്നീ രണ്ട് നദികൾ ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. നിലമ്പൂർ - ഊട്ടി റോഡ് ചുങ്കത്തറയിലൂടെയാണ് കടന്നുപോകുന്നത്. എടക്കരയും നിലമ്പൂരുമാണ് അടുത്തുള്ള ടൗൺഷിപ്പുകൾ .
പ്രധാന പൊതുസ്ഥാപനങ്ങൾ
- റയിൽവേ സ്റ്റേഷ൯ (10 km അകലത്തിൽ)
- ഗ്രാമപഞ്ചായത്ത് ഓഫീസ്
- പോസ്റ്റാഫീസ്
- ബാങ്ക് (SBI)
- കോളേജ് (മ൪ത്തോമ്മ കോളേജ്)
പ്രധാന സ്കൂളുകൾ

- മാർ ഫിലക്‌സിനോസ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ, ചുങ്കത്തറ
- മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂൾ, ചുങ്കത്തറ
- ഇസ്ലാമിക് ചാരിറ്റി സെൻ്റർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, എരുമമുണ്ട