"ഗവ. എച്ച് എസ് എസ് പൂത്തൃക്ക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25050 (സംവാദം | സംഭാവനകൾ)
'എന്റെ ഗ്രാമം' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Misariamolkm (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
എന്റെ ഗ്രാമം
=                              '''GHSS - പൂതൃക്ക / എന്റെ ഗ്രാമം''' =
 
== '''പൂതൃക്ക''' ==
കേരളത്തിലെ എറണാകുളം  ജില്ലയിൽ സ്ഥിതി ചെയ്യുന്ന പൂതൃക്ക എന്ന ഗ്രാമം മനോഹരമായ ഒരു  പ്രദേശമാണ്. ശാന്തമായ അന്തരീക്ഷവും  പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾക്കും പേരുകേട്ടതാണ് പൂതൃക്ക എന്ന ഗ്രാമം. എറണാകുളം  ജില്ലയിൽ വടവുകോട് ബ്ളോക്കിലാണ്  പൂതൃക്ക സ്ഥിതി ചെയ്യുന്നത് .  ഈ പ്രദേശം സാംസ്കാരിക വൈവിധ്യത്താൽ നിറഞ്ഞതാണ്. മലയാളം ഭാഷയാണ് കൂടുതലായി ആളുകൾ ഉപയോഗിക്കുന്നതെങ്കിലും മറ്റു ഭാഷകളും കൈകാര്യം ചെയ്യുവാൻ കഴിയുന്നവരും ഇവിടെ ഇടകലർന്നു താമസിക്കുന്നു. 
 
=== ഭൂമിശാസ്ത്രം ===
സമുദ്രനിരപ്പിൽ നിന്ന് 12 മീറ്റർ ഉയരത്തിലാണ് പൂതൃക്ക സ്ഥിതി ചെയ്യുന്നത്. വൈവിധ്യമാർന്ന കാലാവസ്ഥയും ജനസാന്ദ്രത ഒരുപാടു കൂടുതൽ അല്ലാത്തതും ആയ സാഹചര്യമാണ് എന്റെയ്‌ ഗ്രാമത്തിൽ .   
 
====== ഭൂമിശാസ്ത്ര വിവരങ്ങൾ ======
ലൊക്കാലിറ്റി  നെയിം  : Poothrikka ( പൂതൃക്ക ) 
 
ബ്ലോക്ക്  നെയിം  : വടവുകോട്
 
ജില്ലാ   : എറണാകുളം
 
സമസ്ഥാനം   : കേരളം
 
രാജ്യം : ഇന്ത്യ
 
ടൈം  സോൺ : IST (UTC+5:30)
 
Latitude  : 9 degrees + (57 minutes / 60) + (3.6 seconds / 3600) = 9.950944 degrees നോർത്ത്
 
Longitude  : 76 degrees + (27 minutes / 60) + (19.7 seconds / 3600) = 76.455472 degrees ഈസ്റ്റ്         
 
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
പൂതൃക്കയിൽ പബ്ലിക് ലൈബ്രറിയും, പള്ളിയും, പഞ്ചായത്തു ഓഫീസും, പള്ളിക്കൂടവും, അമ്പലവും, പ്രാഥമിക  ആരോഗ്യ കേന്ദ്രവും അടങ്ങുന്ന ആവാസവ്യവസ്ഥ ജനജീവിതം അനായാസമാക്കുന്നു. 
 
=== വിദ്യാലയം ===
വിദ്യ സമ്പന്നരായ യുവ തലമുറയെ വാർത്തെടുക്കുവാൻ GHSS Poorthikka Government Higher Secondary School   പൂതൃക്കയുടെ അഭിമാനമായി നിലകൊള്ളുന്നു. 2014ലിൽ നൂറ്റി പതിനൊന്നു വയസ്സ് തികയുന്ന സ്കൂളിന് പൂതൃക്കയുടെ പുരോഗമനത്തിൽ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകി വരുന്നു.   
 
[[പ്രമാണം:GHSS IMAGE .png|ലഘുചിത്രം|761x761ബിന്ദു]]