"എൽ പി എസ്സ് മൂവേരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SPELLING MISTAKE
(ചെ.) (ഘടനയിൽ മാറ്റം വരുത്തി)
(SPELLING MISTAKE)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|L. P. S. Mooverikara}}
 
{{PSchoolFrame/Header}}
{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=
| സ്ഥലപ്പേര്=മൂവേരിക്കര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
|സ്കൂൾ കോഡ്=44529
| സ്കൂൾ കോഡ്=44529
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06  
|വിക്കിഡാറ്റ ക്യു ഐഡി=Q64037182
| സ്ഥാപിതവർഷം= 1066
|യുഡൈസ് കോഡ്=32140900508
| സ്കൂൾ വിലാസം=എൽ പി എസ്സ് മൂവേരിക്കര
|സ്ഥാപിതദിവസം=01
| പിൻ കോഡ്= 695504
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ= 09495391872
|സ്ഥാപിതവർഷം=1964
| സ്കൂൾ ഇമെയിൽ= mooverikaralps@gmail.com
|സ്കൂൾ വിലാസം= മൂവേരിക്കര എൽ പി എസ്
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കുന്നത്തുകാൽ
| ഉപ ജില്ല= പാറശ്ശാല
|പിൻ കോഡ്=695504
| ഭരണ വിഭാഗം=എയിഡഡ്
|സ്കൂൾ ഫോൺ=0471 2251928
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=mooverikaralps@gmail.com  
| പഠന വിഭാഗങ്ങൾ1=എൽ പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=
|ഉപജില്ല=പാറശാല
| പഠന വിഭാഗങ്ങൾ3=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്കുന്നത്തുകാൽ
| മാദ്ധ്യമം= മലയാളം‌,
|വാർഡ്=15
| ആൺകുട്ടികളുടെ എണ്ണം= 67
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| പെൺകുട്ടികളുടെ എണ്ണം= 45
|നിയമസഭാമണ്ഡലം=പാറശ്ശാല
| വിദ്യാർത്ഥികളുടെ എണ്ണം=112
|താലൂക്ക്=നെയ്യാറ്റിൻകര
| അദ്ധ്യാപകരുടെ എണ്ണം= 9
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള
| പ്രധാന അദ്ധ്യാപകൻ= വിനോദ് കുമാർ എസ്സ് ആർ
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=ലവനൻ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= 44529_mooverikaralps.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിനോദ് കുമാർ എസ് ആർ  
|പി.ടി.. പ്രസിഡണ്ട്=ആൻസി ഡി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജന
|സ്കൂൾ ചിത്രം=44529_mooverikaralps.jpg
|size=350px
|caption=MOOVERIKARA LPS
|ലോഗോ=
|logo_size=50px
}}
}}
തിരുവനന്തപുരം ജില്ലയിലെ [[കുന്നത്തുകാൽ]] ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1066 ൽ സിഥാപിതമായി.
==ചരിത്രം==


==ഭൗതികസൗകരൃങ്ങൾ==
== ചരിത്രം ==
===1 റീഡിംഗ്റും===
1964 -65  അധ്യയന വർഷത്തിൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു .  ശ്രീ പി .ചെല്ലപ്പൻ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .നിലവിൽ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയായ ശ്രീ സി .സുനിൽ കുമാർ ആണ് മാനേജർ .
===2 ലൈബ്രറി===


      ഈ പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .അത് സാക്ഷാത്ക്കരിക്കുകയും ചെയ്തിട്ടുണ്ട് .ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ട് .


===3 കംപൃൂട്ട൪ ലാബ്===
       ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിജ്ഞാനോത്സവം എന്നിവയിൽ ഈ സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു .എൽ .എസ് .എസ് പരീക്ഷയിൽ ഞങളുടെ സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട് .
        കമ്പ്യൂട്ടർ വിദ്യാഭ്യാസം ,പഠനോപകരണ നിർമ്മാണ പരിശീലനം ,മാതൃ ഭാഷയോടൊപ്പം ഇതര ഭാഷകൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള അധ്യാപനം ,പത്രവായന ,പൊതുവിജ്ഞാനം വർധിപ്പിക്കുക തുടങ്ങി ധാരാളം നൂതന യത്നങ്ങൾ അദ്ധ്യാപക രംഗത്ത് നടപ്പാക്കി വരുന്നു .
        വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് സ്കൂൾ മാനേജ്‌മെന്റ് അധ്യാപകർ ,അധ്യാപക -രക്ഷകർതൃ സമിതി ,നാട്ടുകാർ വിദ്യാഭ്യാസ വകുപ്പ്‌ അധികൃതർ തുടങ്ങിയവരുടെ സഹകരണവും സേവനവും ലഭിക്കുന്നു .


==മികവുകൾ==
== ഭൗതികസൗകര്യങ്ങൾ ==
നാറാണി മൂവേരിക്കര റോഡിൽ നാറാണിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായി സ്കൂൾ സ്ഥിതി ചെയുന്നു. ഒരേക്കർ 50 സെന്റെൽ സ്കൂൾ  സ്ഥിതിചെയുന്നു. 2 കെട്ടിടങ്ങൾ ഉണ്ട് 10 ക്ലാസ് മുറിയും  ഓഫീസ് റൂമും ഉണ്ട്. പ്രീ പ്രൈമറി വിഭാഗവും  പ്രവൃത്തിക്കുന്നു. കിണർ, പാചകപ്പുര, ടോയ്‌ലറ്റ്  എന്നിവ ഉണ്ട്. ആവശ്യമായ ഫർണിച്ചർ , വൈദ്യുതഉപകരണങ്ങൾ ,  കമ്പ്യൂട്ടർ,    ലാപ്ടോപ്പ് പ്രൊജക്ടർ  എന്നിവ ഉണ്ട്. വിശാലമായ കളിസ്ഥലം ഉണ്ട് രണ്ട് കെട്ടിടത്തിലും റാമ്പും  - റയിലുമുണ്ട് വിദ്യാർത്ഥികൾക്ക്  വാഹന സൗകര്യം ഉണ്ട്.


==ദിനാചരണങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==അദ്ധ്യാപകർ==
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കുംപ്രാധാന്യം നൽകുന്ന .എല്ലാ ദിനചാരണങ്ങളും പ്രവേശനോത്സവം, പരിസ്ഥിതി ദിനം ,വായനാ ദിനം , ചാന്ദ്രദിനം , സ്വാതന്ത്ര്യ ദിനം, ഓണം, അദ്ധ്യാപക ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം, ക്രിസ്മസ് ,റിപ്പബ്ലിക്ക് ദിനം പി റ്റി എ യുടെ സഹകരണത്തോടെ  നടപ്പിലാക്കുന്ന .പഠനോത്സവ  കോർണർ പിറ്റിഎ , ക്ലാസ്സ്‌ പിറ്റിഎ പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സംഗമം എന്നിവ സംഘടിപ്പിക്കുന്ന ജന്മദിനത്തിനൊരു പുസ്തകം, മണ്മറഞ്ഞ ആഹാരം, പ സമീപ ഗ്രഥശാല അംഗത്വം ഫീൽഡ് ട്രിപ്പ്‌, പച്ചക്കറി തോട്ടം ജൈവവൈവിധ്യ പാർക്ക്‌, ആരോഗ്യ ജാഗ്രത തുടങ്ങി ധാരാളം പ്രവർത്തനം പൊതുസമൂഹത്തിന്റെ സഹായത്തോടെ നടത്തുന്നു.


== മാനേജ്‌മെന്റ് ==
1964 മുതൽ ശ്രീ പി ചെല്ലപ്പൻ മൂവേരിക്കര എൽ പി എസ് ന്റെ സ്ഥാപക മാനേജർനിലവിൽ പൂർവ്വ വിദ്യാർഥിയായ ശ്രീ സി സുനിൽകുമാറാണ് മാനേജർ.


==ക്ളബുകൾ==
== മുൻ സാരഥികൾ ('''മുൻപ്രഥമ അദ്ധ്യാപകർ)''' ==
===സലിം അലി സയൻസ് ക്ളബ്===
{| class="wikitable"
===ഗണിത ക്ളബ്===
|+
===ഹെൽത്ത് ക്ളബ്===
!ക്രമനമ്പർ
===ഹരിതപരിസ്ഥിതി ക്ളബ്===
!പേര്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
!കാലഘട്ടം
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
|-
|1
|കെ ചന്ദ്രശേഖര പിള്ള
|(1964-1966)
|-
|2
|പി ശ്രീമതി അമ്മ
|(1966-2000)
|-
|3
|എൻ അപ്പുകുട്ടൻ
|(2000-2001)
|}


===ഹിന്ദി ക്ളബ്===
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
===അറബി ക്ളബ്===
{| class="wikitable"
===സാമൂഹൃശാസ്ത്ര ക്ളബ്===
|+
===സംസ്കൃത ക്ളബ്===
!ക്രമനമ്പർ
!പേര്
!പ്രവർത്തന മേഖല
|-
|1
|ഗ്രീഷ്മ M G
|Msc Chemistry II Rank Holder(Kerala University )
|-
|2
|ജിലു B
|Msc Physics I Rank Holder(Kerala University )
|-
|3
|ROBINSON R
|മികച്ച അദ്ധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കി
|-
|4
|ഡബ്ല്യൂ ആർ  ഹീബ
|മുൻ നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർ പേഴ്സൺ
|-
|5
|മോഹനൻ രാജ് ഡി
|ഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ കരസ്ഥമാക്കി
|-
|6
|ഡി  സത്യരാജ്
|രാഷ്ട്രപതിയുടെ ജയിൽ മെഡൽ കരസ്ഥമാക്കി
|-
|7
|ഡബ്ല്യൂ ആർ അജിത്ത്  സിംഗ്
|മികച്ച കൃഷിഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടു
|}


==വഴികാട്ടി==
== അംഗീകാരങ്ങൾ ==
{{#multimaps: 8.324560, 77.116875 | width=500px | zoom=12 }}


<!--visbot  verified-chils->
== വഴികാട്ടി ==
{{#multimaps: 8.44767,77.17026 | width=500px | zoom=18 }}
<!--visbot  verified-chils->-->
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1137125...2468045" എന്ന താളിൽനിന്ന് ശേഖരിച്ചത്