"ജി.എ.പി.എച്ച്.എസ്സ്.എസ്സ്.എലപ്പുള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''എന്റെ നാട് -എലപ്പുള്ളി ഭൂമിശാസ്ത്രം'''
'''എന്റെ നാട് -എലപ്പുള്ളി ഭൂമിശാസ്ത്രം'''
 
[[പ്രമാണം:Elappully village 3.jpeg|thumb|elappully]]
=== '''പാലക്കാട് വിദ്യാഭ്യസജില്ലയിൽ ചിററൂർ ഉപജില്ലയിലെ എലപ്പുള്ളി പ‍ഞ്ചായത്തിലെ ഒരു സർക്കാർ സ്കൂൾ ആണ് ജി.എ.പി.എച്ച്.എസ്.എസ് എലപ്പുള്ളി. 1919.ലാണ് ഇത് സ്ഥാപിതം ആവുന്നത്.ശ്രീ.അപ്പാവുപിള്ള എന്ന വ്യക്തിയാണ് സ്കൂളിനുള്ള സ്ഥലം സംഭാവന ചെയ്തത്.പാലക്കാടു നിന്ന് ഏകദേശം പതിനൊന്ന് കി.മി.ഉണ്ട്.തം ദേശത്തിന്റെ ഭൂമരെ കണ്ടെത്തി ഗ്രൂപ്പ് രൂപീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം>-->പാലക്കാടിന്ടെ കിഴക്കൻ പ്രദേശങ്ങളുടെ ഗ്രാമീണ സൗന്ദര്യവും,നന്മയും,തമിഴ് സംസ്കാരത്തിന്ടെ ഇടകലർപ്പും ഈ ഗ്രാമത്തിന് അവകാശപ്പെട്ടതാണ്. )'''===

വരി 8: വരി 8:
ഈ പ‍ഞ്ചായത്തിന്റെ അതിരുകൾ - വടക്ക് - പുതുശ്ശേരി , തെക്ക് - കൊടുമ്പ്,പൊൽപ്പുളളി,നല്ലേപ്പിളളി,
ഈ പ‍ഞ്ചായത്തിന്റെ അതിരുകൾ - വടക്ക് - പുതുശ്ശേരി , തെക്ക് - കൊടുമ്പ്,പൊൽപ്പുളളി,നല്ലേപ്പിളളി,

കിഴക്ക് - കൊഴിഞ്ഞാമ്പാറ, വടകരപ്പതി , പടിഞ്ഞാറ് - പുതുശ്ശേരി,മരുതറോഡ്,കൊടുമ്പ് എന്നീ പഞ്ചായത്തുകളാണ്.
കിഴക്ക് - കൊഴിഞ്ഞാമ്പാറ, വടകരപ്പതി , പടിഞ്ഞാറ് - പുതുശ്ശേരി,മരുതറോഡ്,കൊടുമ്പ് എന്നീ പഞ്ചായത്തുകളാണ്.[[പ്രമാണം:WhatsApp Image 2024-04-18 at 9.16.22 AM.jpeg|thumb|elappully]]
 
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===

* ജി എ പി എച് എസ് എലപ്പുള്ളി
* ജി എ പി എച് എസ് എലപ്പുള്ളി[[പ്രമാണം:Eappully village2jpg.jpeg|thumb|elappully]]

* എലപ്പുള്ളി ഗ്രാമ പഞ്ചായത്ത്
* എലപ്പുള്ളി ഗ്രാമ പഞ്ചായത്ത്
* പോസ്റ്റ് ഓഫീസ്
* എലപ്പുളളി സർവീസ് സഹകരണ ബാങ്ക്

=== ശ്രദ്ധേയരായ വ്യക്തികൾ ===
=== ശ്രദ്ധേയരായ വ്യക്തികൾ ===
എം. എസ് .വിശ്വനാഥൻ  
'''എം. എസ് .വിശ്വനാഥൻ'''
 
പ്രശസ്ത സംഗീത സംവിധായകനായ എം എസ് വിശ്വനാഥന്റെ ജന്മം കൊണ്ട് അനുഗൃഹീതമായ
 
മനയങ്കത്തുവീട് എലപ്പുളളിയിലാണ് . 

=== പ്രധാന ആരാധനാലയങ്ങൾ ===
=== പ്രധാന ആരാധനാലയങ്ങൾ ===
വരി 23: വരി 30:
* തേനാരി ശിവ ക്ഷേത്രം  
* തേനാരി ശിവ ക്ഷേത്രം  
* മാമ്പുള്ളി കാവ്
* മാമ്പുള്ളി കാവ്
* തേനാരി ശ്രീരാമ ക്ഷേത്രം - വനവാസക്കാലത്ത് രാമ ലക്ഷ്മണൻമാർ സീതയോടൊപ്പം ഈ വഴി സ‍‍ഞ്ചരിച്ചുവെന്നും ദാഹിച്ചപ്പോൾ സീതയ്ക്ക് കുടിക്കാനായി അമ്പെയ്ത് ഭൂമിയിൽ നിന്നും ജലം വരുത്തിയെന്നും പറയപ്പെടുന്നു . ഇത് '''തേനാരി തീർത്ഥം''' എന്നറിയപ്പെടുന്നു .
=== മററു ചില പ്രത്യേകതകൾ ===
'''"രാമശ്ശേരി ഇഡ്ഡലി''' "ക്ക് പ്രശസ്തമായ രാമശ്ശേരി ഗ്രാമം എലപ്പുളളിയിലാണ് .
ദൂരദർശൻ തിരുവനന്തപുരം നിലയം സംഘടിപ്പിച്ച ഗ്രീൻ കേരള എക്സ്പ്രസ് റിയാലിറ്റി ഷോയിൽ, കേരളത്തിലെ ഏറ്റവും മികച്ച ഗ്രാമ പ‍ഞ്ചായത്തായി എലപ്പുളളി തിരഞ്ഞെടുക്കപ്പെട്ടു .
സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗമായ ശ്രീ പ്രകാശ് കാരാട്ടിന്റെ തറവാട് വീടായ " കാരാട്ട് വീട് " എലപ്പുളളിയിലാണ് .
== ചിത്രശാല  ==
<gallery>
പ്രമാണം:21049 practice.jpg | ജിഎപിഎച്ച്എസ്എസ്‍‍ 1
പ്രമാണം:21049 new block.jpg | ജിഎപിഎച്ച്എസ്എസ് 2
പ്രമാണം:21049 GAPHSS ,EPY.jpg | ജിഎപിഎച്ച്എസിഎസ് 3
പ്രമാണം:21049 Ente gramam Ramasseri idly a banner.jpg | എലപ്പുളളി 1
പ്രമാണം:21049 Ente gramam Ramasseri idly.jpg  | എലപ്പുളളി 2
</gallery>
float
പ്രധാന മെനു
    പ്രധാന താൾ
    സാമൂഹികകവാടം
    സഹായം
    വിദ്യാലയങ്ങൾ
    പുതിയ താളുകൾ
    ശൈലീപുസ്തകം
    പതിവ്ചോദ്യങ്ങൾ
    About Schoolwiki
    In News
പഴയ ദൃശ്യരൂപത്തിലേക്ക് മടങ്ങുക
ഉപകരണശേഖരം
    അപ്‌ലോഡ്‌
    നിരീക്ഷണശേഖരം
    പ്രവേശിക്കുക
    സമീപകാല മാറ്റങ്ങൾ
    ഏതെങ്കിലും താൾ
ഉള്ളടക്കം
    Beginning
    ചുരുക്കം
    അനുമതി

23:46, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

എന്റെ നാട് -എലപ്പുള്ളി ഭൂമിശാസ്ത്രം

elappully

പാലക്കാട് വിദ്യാഭ്യസജില്ലയിൽ ചിററൂർ ഉപജില്ലയിലെ എലപ്പുള്ളി പ‍ഞ്ചായത്തിലെ ഒരു സർക്കാർ സ്കൂൾ ആണ് ജി.എ.പി.എച്ച്.എസ്.എസ് എലപ്പുള്ളി. 1919.ലാണ് ഇത് സ്ഥാപിതം ആവുന്നത്.ശ്രീ.അപ്പാവുപിള്ള എന്ന വ്യക്തിയാണ് സ്കൂളിനുള്ള സ്ഥലം സംഭാവന ചെയ്തത്.പാലക്കാടു നിന്ന് ഏകദേശം പതിനൊന്ന് കി.മി.ഉണ്ട്.തം ദേശത്തിന്റെ ഭൂമരെ കണ്ടെത്തി ഗ്രൂപ്പ് രൂപീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം>-->പാലക്കാടിന്ടെ കിഴക്കൻ പ്രദേശങ്ങളുടെ ഗ്രാമീണ സൗന്ദര്യവും,നന്മയും,തമിഴ് സംസ്കാരത്തിന്ടെ ഇടകലർപ്പും ഈ ഗ്രാമത്തിന് അവകാശപ്പെട്ടതാണ്. )

ഭൂമിശാസ്ത്രം

പാലക്കാട് ജില്ലയിലെ ചിറ്റൂർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് എലപ്പുള്ളി .

ഈ പ‍ഞ്ചായത്തിന്റെ അതിരുകൾ - വടക്ക് - പുതുശ്ശേരി , തെക്ക് - കൊടുമ്പ്,പൊൽപ്പുളളി,നല്ലേപ്പിളളി,

കിഴക്ക് - കൊഴിഞ്ഞാമ്പാറ, വടകരപ്പതി , പടിഞ്ഞാറ് - പുതുശ്ശേരി,മരുതറോഡ്,കൊടുമ്പ് എന്നീ പഞ്ചായത്തുകളാണ്.

elappully

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ജി എ പി എച് എസ് എലപ്പുള്ളി
    elappully
  • എലപ്പുള്ളി ഗ്രാമ പഞ്ചായത്ത്
  • പോസ്റ്റ് ഓഫീസ്
  • എലപ്പുളളി സർവീസ് സഹകരണ ബാങ്ക്

ശ്രദ്ധേയരായ വ്യക്തികൾ

എം. എസ് .വിശ്വനാഥൻ

പ്രശസ്ത സംഗീത സംവിധായകനായ എം എസ് വിശ്വനാഥന്റെ ജന്മം കൊണ്ട് അനുഗൃഹീതമായ

മനയങ്കത്തുവീട് എലപ്പുളളിയിലാണ് .

പ്രധാന ആരാധനാലയങ്ങൾ

  • തേനാരി ശിവ ക്ഷേത്രം
  • മാമ്പുള്ളി കാവ്
  • തേനാരി ശ്രീരാമ ക്ഷേത്രം - വനവാസക്കാലത്ത് രാമ ലക്ഷ്മണൻമാർ സീതയോടൊപ്പം ഈ വഴി സ‍‍ഞ്ചരിച്ചുവെന്നും ദാഹിച്ചപ്പോൾ സീതയ്ക്ക് കുടിക്കാനായി അമ്പെയ്ത് ഭൂമിയിൽ നിന്നും ജലം വരുത്തിയെന്നും പറയപ്പെടുന്നു . ഇത് തേനാരി തീർത്ഥം എന്നറിയപ്പെടുന്നു .

മററു ചില പ്രത്യേകതകൾ

"രാമശ്ശേരി ഇഡ്ഡലി "ക്ക് പ്രശസ്തമായ രാമശ്ശേരി ഗ്രാമം എലപ്പുളളിയിലാണ് .

ദൂരദർശൻ തിരുവനന്തപുരം നിലയം സംഘടിപ്പിച്ച ഗ്രീൻ കേരള എക്സ്പ്രസ് റിയാലിറ്റി ഷോയിൽ, കേരളത്തിലെ ഏറ്റവും മികച്ച ഗ്രാമ പ‍ഞ്ചായത്തായി എലപ്പുളളി തിരഞ്ഞെടുക്കപ്പെട്ടു .

സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗമായ ശ്രീ പ്രകാശ് കാരാട്ടിന്റെ തറവാട് വീടായ " കാരാട്ട് വീട് " എലപ്പുളളിയിലാണ് .

== ചിത്രശാല  ==

float പ്രധാന മെനു

   പ്രധാന താൾ
   സാമൂഹികകവാടം
   സഹായം
   വിദ്യാലയങ്ങൾ
   പുതിയ താളുകൾ
   ശൈലീപുസ്തകം
   പതിവ്ചോദ്യങ്ങൾ
   About Schoolwiki
   In News

പഴയ ദൃശ്യരൂപത്തിലേക്ക് മടങ്ങുക ഉപകരണശേഖരം

   അപ്‌ലോഡ്‌
   നിരീക്ഷണശേഖരം
   പ്രവേശിക്കുക
   സമീപകാല മാറ്റങ്ങൾ
   ഏതെങ്കിലും താൾ

ഉള്ളടക്കം

   Beginning
   ചുരുക്കം
   അനുമതി