"ജി.യു.പി.എസ് മായന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== മായന്നൂർ ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== മായന്നൂർ ==
== മായന്നൂർ ==
തൃശ്ശൂർ ജില്ലയിൽ‍ തലപ്പിള്ളി താലൂക്കിൽ കൊണ്ടാഴി പഞ്ചായത്തിൽപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് മായന്നൂർ‌.
[[പ്രമാണം:24661 Mayannur kadavu.png|thumb| മായന്നൂർ‌]]
== ഭൂമിശാാസ്ത്രം ==
മായന്നൂർ ഗ്രാമത്തിന്റെ ഏകദേശം മൂന്നൂഭാഗവും പുഴകളാൽ ബന്ധപ്പെട്ടിട്ടുള്ളതാണ്‌.  മായന്നൂർപ്പാലമാണ് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തേയും തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മായന്നൂരിനേയും ബന്ധിപ്പിക്കന്നത്.
[[പ്രമാണം:24661 Mayannur Bridge.png|thumb|മായന്നൂർ‌ പാലം‍‍]]
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
* തണൽ ബാലാശ്രമം
* '''ജവഹർ നവോദയ വിദ്യാലയ'''
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* നിളാ വിദൃനികേദൻ
* ഗവണ്മെന്റ് യു പി സ്കൂൾ, കടവ്.
* സെൻറ് ജോസഫ്  എൽ പി സ്കൂൾ
* ലക്ഷ്മീ നാരായണ ആർട്സ്& സയൻസ് കോളേജ്
== ആരാധനാലയങ്ങൾ ==
* മായന്നൂർ കാവ്
* ചിറക്കര ശ്രീരാമ ക്ഷേത്രം

23:27, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

മായന്നൂർ

തൃശ്ശൂർ ജില്ലയിൽ‍ തലപ്പിള്ളി താലൂക്കിൽ കൊണ്ടാഴി പഞ്ചായത്തിൽപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് മായന്നൂർ‌.

മായന്നൂർ‌

ഭൂമിശാാസ്ത്രം

മായന്നൂർ ഗ്രാമത്തിന്റെ ഏകദേശം മൂന്നൂഭാഗവും പുഴകളാൽ ബന്ധപ്പെട്ടിട്ടുള്ളതാണ്‌. മായന്നൂർപ്പാലമാണ് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തേയും തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മായന്നൂരിനേയും ബന്ധിപ്പിക്കന്നത്.

മായന്നൂർ‌ പാലം‍‍

പ്രധാന പൊതു സ്ഥാപനങ്ങൾ

  • തണൽ ബാലാശ്രമം
  • ജവഹർ നവോദയ വിദ്യാലയ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • നിളാ വിദൃനികേദൻ
  • ഗവണ്മെന്റ് യു പി സ്കൂൾ, കടവ്.
  • സെൻറ് ജോസഫ് എൽ പി സ്കൂൾ
  • ലക്ഷ്മീ നാരായണ ആർട്സ്& സയൻസ് കോളേജ്

ആരാധനാലയങ്ങൾ

  • മായന്നൂർ കാവ്
  • ചിറക്കര ശ്രീരാമ ക്ഷേത്രം