ജി.എച്.എസ്.എസ് പട്ടാമ്പി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:53, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ→പട്ടാമ്പി
('== പട്ടാമ്പി ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== പട്ടാമ്പി == | == പട്ടാമ്പി == | ||
[[പ്രമാണം:20016 schoolimage.jpg|thumb|ജി.എച്.എസ്.എസ് പട്ടാമ്പി]] | |||
നിളയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടാമ്പി, വള്ളുവനാട്ടിലെ ഒരു പ്രധാന പട്ടണമാണ്. എല്ലാ വർഷവും ഫിബ്രുവരി - മാർച്ച് മാസത്തിൽ ആഘോഷിക്കപ്പെടുന്ന പട്ടാമ്പി നേർച്ചയാണ് ഇവിടുത്തെ പ്രധാന ഉത്സവം. ജാതിമതഭേതമെന്യേ എല്ലാവരും ഒരു പോലെ പങ്കെടുക്കുന്ന ഈ ഉത്സവം വള്ളുവനാട്ടിൽ വളരെ പ്രസിദ്ധമാണ്. വള്ളുവനാട്ടിലെ മറ്റ് സ്ഥലങ്ങൾ പോലെ തന്നെ പഴയ തലമുറയിൽ പെട്ടവർ കൃഷിയുമായി ബന്ധപ്പെട്ട് കഴിയുകയാണെങ്കിലും വിദേശ പണം ഇപ്പോൾ മിക്ക വീടുകളിലും പ്രധാന വരുമാനമാർഗ്ഗമാണ്. | |||
== ഭൂമിശാസ്ത്രം == | |||
കേരളത്തിലെ പാലക്കാട് ജില്ലയിലെ പഴയ നെടുങ്ങനാട് നാട്ടുരാജ്യത്തിൽ ഉൾപെട്ടതും പിന്നീട് വള്ളുവനാട് നാട്ടു രാജ്യത്തിന്റെ ഭാഗമാവുകയും ചെയ്ത ഒരു പ്രധാന നഗരമാണ് '''പട്ടാമ്പി'''. 2013-ൽ രൂപം കൊണ്ട പട്ടാമ്പി താലൂക്കിന്റെ ആസ്ഥാനമാണ് ഈ നഗരം. പട്ടാമ്പി ഒരു ദേശപ്പേരല്ല. നേതിരിമംഗലം എന്നായിരുന്നു പഴയ പേര്. ഭാരതപ്പുഴയുടെ വടക്കേ തീരത്താണ് പട്ടാമ്പി നഗരം സ്ഥിതിചെയ്യുന്നത്. പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, കുറ്റിപ്പുറം, പൊന്നാനി എന്നിവയോടൊപ്പം, ഭാരതപ്പുഴയുടെ തീരത്തെ പ്രധാന പട്ടണങ്ങളിലൊന്നാണ് പട്ടാമ്പി. | |||
== പ്രധാന പാതു സ്ഥാപനങ്ങൾ == | |||
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ കൊപ്പം, കുലുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും പട്ടാമ്പി നഗരസഭയും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് '''പട്ടാമ്പി നിയമസഭാമണ്ഡലം'''. 2016 മുതൽ സി.പി.എയിലെ മുഹമ്മദ് മുഹ്സിനാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് | |||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
* അക്കിത്തം അച്യുതൻ നമ്പൂതിരി | |||
* അനൂപ് കൃഷ്ണൻ | |||
* അനുമോൾ | |||
* സി പി മുഹമ്മദ് | |||
* ഇ പി ഗോപാലൻ | |||
* ഇ.ശ്രീധരൻ | |||
* ഗോവിന്ദ് പത്മസൂര്യ | |||
* കലാമണ്ഡലം ഗോപി | |||
* എം ടി വാസുദേവൻ നായർ | |||
* എം ജി ശശി | |||
* മേജർ രവി | |||
* മണികണ്ഠൻ പട്ടാമ്പി | |||
* മുഹമ്മദ് മുഹ്സിൻ | |||
* പി രാമൻ | |||
* ഷാഫി പറമ്പിൽ | |||
* ശിവാജി | |||
* വി ടി ബൽറാം | |||
* വി ടി ഭട്ടതിരിപ്പാട് | |||
== ആരാധനാലയങ്ങൾ == | |||
=== പട്ടാമ്പി ജുമാ മസ്ജിദ് === | |||
പട്ടാമ്പിയിലെ പ്രധാന മുസ്ലീം ആരാധനാലയമാണ് പട്ടാമ്പി ജുമാ മസ്ജിദ്. നഗരത്തിന്റെ കണ്ണായ ഭാഗത്ത്, ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ പള്ളി, പട്ടാമ്പിയിൽ വരുന്ന നിരവധി ആളുകളെ ആകർഷിയ്ക്കുന്നുണ്ട്. ഇവിടെ നടക്കുന്ന പ്രധാന ആഘോഷമാണ് പട്ടാമ്പി നേർച്ച. പട്ടാമ്പിയുടെ ദേശീയോത്സവം എന്നറിയപ്പെടുന്ന ഈ ഉത്സവം, എല്ലാ വർഷവും മാർച്ച് മാസത്തിലാണ് നടക്കുന്നത്. പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ആലൂർ വലിയ പൂക്കുഞ്ഞിക്കോയ തങ്ങളുടെ ഓർമ്മയ്ക്കാണ് ഈ നേർച്ച നടത്തുന്നത്. പട്ടാമ്പിക്കാരുടെ മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ ചടങ്ങിനെ നാട്ടുകാർ കണക്കാക്കിവരുന്നു. ജാതിമതഭേദമെന്യേ ആയിരങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്. | |||
=== കൈത്തളി മഹാദേവക്ഷേത്രം === | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* ജി.എച്.എസ്.എസ് പട്ടാമ്പി | |||
* ജി.യു.പി.എസ്.പട്ടാമ്പി | |||
* മഹർഷി വിദ്യാലയം, പട്ടാമ്പി | |||
* സെൻ്റ് പോൾസ് ഇംഗ്ലീഷ് മീഡിയം |