ജി.യു.പി.എസ്. കരിച്ചേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:50, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കരിച്ചേരി | |||
കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിൽ പള്ളിക്കര പഞ്ചായത്തിലെ പനയാൽ വില്ലേജിലെ ഒരു ഗ്രാമമമാണ് കരിച്ചേരി. | കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിൽ പള്ളിക്കര പഞ്ചായത്തിലെ പനയാൽ വില്ലേജിലെ ഒരു ഗ്രാമമമാണ് കരിച്ചേരി. | ||
വരി 7: | വരി 8: | ||
പുരോഗമങ്ങൾ അതിക്രമിച്ചു വരുമ്പോൾ പുരാതനവും സാംസ്കാരിക തനിമയും നിലനിർത്തി കൊണ്ട് കരിച്ചേരി ഗ്രാമം പച്ചപ്പിന്റെ സമ്പത്സമൃദ്ധിയിലേക്കു കുതിച്ചു കൊണ്ടിരിക്കുകയാണ് . | പുരോഗമങ്ങൾ അതിക്രമിച്ചു വരുമ്പോൾ പുരാതനവും സാംസ്കാരിക തനിമയും നിലനിർത്തി കൊണ്ട് കരിച്ചേരി ഗ്രാമം പച്ചപ്പിന്റെ സമ്പത്സമൃദ്ധിയിലേക്കു കുതിച്ചു കൊണ്ടിരിക്കുകയാണ് . | ||
== പൊതു സ്‌ഥാപനങ്ങൾ == | |||
- ക്ഷീര സഹകരണ സംഘം | |||
-ഇ .എം .എസ് .വായന ശാല &ഗ്രന്ഥാലയം | |||
-എ .കെ .ജി .കലാകേന്ദ്രം | |||
-പ്രിയദർശിനി കലാകേന്ദ്രം | |||
-സ്വസ്തി കാലകേന്ദ്രം | |||
-റേഷൻ കട | |||
== ഭൂമിശാസ്ത്രം == | |||
പ്രദേശം : കാസർകോട്,കേരളം,ഇന്ത്യ | |||
അക്ഷാംശം :12° 27' 36" N | |||
രേഖാംശം :75° 4' 39" E | |||
കാലാവസ്ഥ :ഉഷ്ണമേഖലാ മൺസൂൺ | |||
പുഴ :കരിച്ചേരി പുഴ | |||
കേരളത്തിൽ കാസർഗോഡ് ജില്ലയിൽ പള്ളിക്കര ഗ്രാമ പഞ്ചായത്തിൽ എട്ടാം വാർഡിൽ ഉൾപ്പെടുന്ന മലയോര പ്രദേശമാണ് കരിച്ചേരി.വനങ്ങൾ ധാരാളം കാണപ്പെടുന്ന സ്ഥലം.തെങ്ങ്,കവുങ്ങ്,റബർ എന്നിവയാണ് പ്രധാന കൃഷിയിനങ്ങൾ. കരിച്ചേരി ചുരം ഈ പ്രദേശത്തിന്റെ പ്രധാന ആകര്ഷണീയതയിൽ ഒന്നാണ്.ചുരത്തിന്റെ ഇടയിൽ കുടി കരിച്ചേരി പുഴ ഒഴുകുന്നത് ഈ സ്ഥലത്തിന്റെ ഭംഗി കൂട്ടുന്നു .ഉഷ്ണ മേഖല മൺസൂൺ ആണ് ഇവിടെത്തെ പ്രധാന കാലാവസ്ഥ | |||
[[വർഗ്ഗം:12237]] | |||
[[വർഗ്ഗം:Ente Gramam]] |