"ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
=== ''തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ ഒറ്റശേഖരമംഗലം ദേശത്ത് 1947 ജൂൺ 19-ാം തീയതിയാണ് ഈ സ്കൂൾ സ്ഥാപിതമായത്. സ്വാതന്ത്രലബ്ധിക്കുമുമ്പ് ഈ പ്രദേശത്ത് ആരംഭിക്കുന്ന രണ്ട് സാംസ്കാരിക സ്ഥാപനങ്ങളാണ് ഒറ്റശേഖരമംഗലം പ്രൈമറി സ്കൂളും യുവജനസമാജം കിസാൻ വായനശാലയും. ഒറ്റശേഖരമംഗലം ശ്രീമഹാദേവർ ക്ഷേത്രം ഈ പ്രദേശത്തിന്റെ നവോത്ഥാനത്തിന് വളരെ പങ്ക് വഹിച്ചിട്ടുണ്ട്. ഒറ്റശേഖരമംഗലം എന്ന് പേര് തന്നെ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായതാണെന്നാണ് വിശ്വാസം. കിഴക്കും പടിഞ്ഞാറ് ചിറ്റാറും നെയ്യാറും ഒഴുകുന്നതിനാൽ വളരെ ഫലഭൂയിഷ്ഠമായ ഈ പ്രദേശം,വർഷകാലം വന്നാൽ വളരെ ഒരു ഉപദ്വീപിന്റെ പ്രതീതിയാകുമായിരുന്നു. ജനങ്ങളധികവും കർഷകരും കൂലിപ്പണിക്കാരുമായിരുന്നു. ഈ പ്രദേശത്തിന്റെ പുരോഗതിക്ക് അ‌‌ടിത്തറപാകിയത് ഹിന്ദിസാർ എന്നറി‌യപ്പെ‌‌ടുന്ന അയ്യപ്പൻപ്പിളളയും അകാലത്തിൽ പൊലിഞ്ഞുപോയ ഹൈസ്കൂൾ അധ്യാപകനായ ശ്രീ.കൃഷ്ണൻനായർ ബി.എയുമാണ്.'' ===

=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
=== <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> ===

==== ഗവ എൽ പി എസ് ഒറ്റശേഖരമംഗലം ====
==== ഗവ എൽ പി എസ് ഒറ്റശേഖരമംഗലം ====
വരി 9: വരി 9:
==== ജനാർദ്ധനപുരം ഹയർ സെക്കന്ററി സ്കൂൾ ====

=== ആരാധനാലയങ്ങൾ ===
=== <u>ആരാധനാലയങ്ങൾ</u> ===

==== മേജർ ഒറ്റശേഖരമംഗലം ശ്രീ മഹാദേവർ ക്ഷേത്രം ====

വരി 15: വരി 15:
==== സെന്റ് മേരിസ് മലങ്കര സുറിയാനി കാതോലിക്ക ദൈവാലയം ====

=== '''''പ്രധാന പൊതുസ്ഥാപനങ്ങൾ''''' ===
=== '''''<u>പ്രധാന പൊതുസ്ഥാപനങ്ങൾ</u>''''' ===

===== സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ,കൃഷിഭവൻ , പോസ്റ്റ് ഓഫീസ്‌ , പഞ്ചായത്തു ഓഫീസ്‌ , വില്ലജ് ഓഫീസ്‌ , കിസാൻ ഗ്രന്ഥശാല =====

=== ശ്രദ്ധേയരായ വ്യക്തികൾ ===
=== <u>ശ്രദ്ധേയരായ വ്യക്തികൾ</u> ===
സ:ആർ.പരമേശ്വരൻ പിള്ള

=== ചിത്രശാല ===
വേലായുധൻ പിള്ള 
 
=== <u>ചിത്രശാല</u> ===
<gallery>
പ്രമാണം:Glps osm.jpeg|alt=
പ്രമാണം:Ottasekharamangalam paalam.jpeg|alt=
പ്രമാണം:Osm front 2.jpeg|alt=
പ്രമാണം:Osm front.jpeg|alt=
പ്രമാണം:Mahadevar temple.jpeg|alt=
പ്രമാണം:SBI Ottasekharamangalam.jpeg|alt=
പ്രമാണം:Ottasekharamangalam Post office.jpeg|alt=
പ്രമാണം:Ottasekharamangalam junction.jpeg|alt=
പ്രമാണം:Church.jpeg|alt=
പ്രമാണം:സ- ആർ .പരമേശ്വരൻ പിള്ള .jpg|alt=
പ്രമാണം:Velayuthan pilla.jpeg|alt=
</gallery>
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2464710...2464851" എന്ന താളിൽനിന്ന് ശേഖരിച്ചത്