"ലൂർദ് മാതാ എച്ച് എസ് എസ് പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<nowiki>{{</nowiki>{{Schoolwiki award applicant}}{{HSSchoolFrame/Header}}
{{Schoolwiki award applicant}}{{HSSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പച്ച  
|സ്ഥലപ്പേര്=പച്ച  
വരി 96: വരി 96:


== '''വിശാലമായ കളിസ്ഥലം'''  ==
== '''വിശാലമായ കളിസ്ഥലം'''  ==
[[പ്രമാണം:Basket ball court.jpg|ലഘുചിത്രം|basket ball court]]
 
കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കാനും മാനസിക ഉല്ലാസം പ്രദാനം ചെയ്യാനും സഹായിക്കുന്ന വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്. ഫുട്ബോൾ, ബാസ്കറ്റ്ബോൾ പരിശീലനവും നൽകി വരുന്നു.
കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കാനും മാനസിക ഉല്ലാസം പ്രദാനം ചെയ്യാനും സഹായിക്കുന്ന വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്. ഫുട്ബോൾ, ബാസ്കറ്റ്ബോൾ പരിശീലനവും നൽകി വരുന്നു.
[[പ്രമാണം:Playground 2.jpg|ലഘുചിത്രം|കളിസ്ഥലം]]
<gallery mode="packed">Basket ball court.jpg|ലഘുചിത്രം|basket ball court
Playground 2.jpg|ലഘുചിത്രം|കളിസ്ഥലം</gallery>


=='''സോഷ്യൽ സയൻസ് ക്ലബ്'''==
=='''സോഷ്യൽ സയൻസ് ക്ലബ്'''==
[[പ്രമാണം:46063 amruthamaholsavam ss.jpg|ലഘുചിത്രം|അമൃത മഹോത്സവം 2021]]
സോഷ്യൽ സയൻസ് ക്ലബ്ബ്  -    പ്രാദേശിക ചരിത്ര രചന, അമൃത മഹോത്സവം, ക്വിസ് മത്സരം എന്നിവയിൽ സമ്മാനങ്ങൾ നേടി. സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിനാഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തപ്പെടുന്നു.
[[പ്രമാണം:46063 independence ss.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനം 2021]]  സോഷ്യൽ സയൻസ് ക്ലബ്ബ്  -    പ്രാദേശിക ചരിത്ര രചന, അമൃത മഹോത്സവം, ക്വിസ് മത്സരം എന്നിവയിൽ സമ്മാനങ്ങൾ നേടി. സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിനാഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തപ്പെടുന്നു.
<gallery mode="packed">46063 amruthamaholsavam ss.jpg|ലഘുചിത്രം|അമൃത മഹോത്സവം 2021
46063 independence ss.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനം 2021</gallery>


=== '''ഗണിത ക്ലബ്''' ===
=== '''ഗണിത ക്ലബ്''' ===
വരി 112: വരി 114:


=== '''മാതൃഭൂമി സീഡ്''' ===
=== '''മാതൃഭൂമി സീഡ്''' ===
[[പ്രമാണം:46063 seed 2.jpg|ലഘുചിത്രം|ഓരോ വീട്ടിലും കമ്പോസ്റ്റ് ]]
<gallery mode="packed">46063 seed 2.jpg|ലഘുചിത്രം|ഓരോ വീട്ടിലും കമ്പോസ്റ്റ്
[[പ്രമാണം:46063 seed 1.jpg|ലഘുചിത്രം|സീറോ കാർബൺ പദ്ധതി ]]       
46063 seed 1.jpg|ലഘുചിത്രം|സീറോ കാർബൺ പദ്ധതി </gallery>
  മാതൃഭൂമി സീഡ്:സീറോ കാർബൺ പദ്ധതിയുടെ ഭാഗമായി നടത്തിയ പ്ലാസ്റ്റിക് ബോട്ടിൽ ശേഖരണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പക്ഷി നിരീക്ഷണത്തിലും മൊബൈൽ ഫോട്ടോഗ്രഫി യിലും അദ്ധ്യാപക വിഭാഗത്തിൽ സമ്മാനങ്ങൾ നേടി. ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങിയ 'ശുചിത്വ വിപ്ലവ 'ത്തിന്റെ ഭാഗമായി ഓരോ വീട്ടിലും ഓരോ കമ്പോസ്റ്റ് പദ്ധതിക്കു തുടക്കം കുറിച്ചു. അൽഷിമേഴ്‌സ് ദിനം, ഹൃദയാരോഗ്യ ദിനം എന്നീ ദിനചാരണങ്ങൾ നടത്തി
  മാതൃഭൂമി സീഡ്:സീറോ കാർബൺ പദ്ധതിയുടെ ഭാഗമായി നടത്തിയ പ്ലാസ്റ്റിക് ബോട്ടിൽ ശേഖരണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പക്ഷി നിരീക്ഷണത്തിലും മൊബൈൽ ഫോട്ടോഗ്രഫി യിലും അദ്ധ്യാപക വിഭാഗത്തിൽ സമ്മാനങ്ങൾ നേടി. ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങിയ 'ശുചിത്വ വിപ്ലവ 'ത്തിന്റെ ഭാഗമായി ഓരോ വീട്ടിലും ഓരോ കമ്പോസ്റ്റ് പദ്ധതിക്കു തുടക്കം കുറിച്ചു. അൽഷിമേഴ്‌സ് ദിനം, ഹൃദയാരോഗ്യ ദിനം എന്നീ ദിനചാരണങ്ങൾ നടത്തി


വരി 120: വരി 122:


=== '''ശാസ്ത്ര ക്ലബ്''' ===
=== '''ശാസ്ത്ര ക്ലബ്''' ===
[[പ്രമാണം:46063 sc 1.jpg|ലഘുചിത്രം|ശാസ്ത്ര രംഗം മത്സര വിജയികൾ ]]
<gallery mode="packed">46063 sc 1.jpg|ലഘുചിത്രം|ശാസ്ത്ര രംഗം മത്സര വിജയികൾ  
[[പ്രമാണം:46063 inspire sc.jpg|ലഘുചിത്രം|INSPIRE AWARD WINNERS 2021]] ശാസ്ത്രക്ലബ്ബ്: കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനു വേണ്ടി സയൻസ് ക്ലബ്ബിൻ്റേ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സോഷ്യൽ സയൻസ്, കണക്ക്, വർക്ക് എക്സ്പീരിയൻസ് എന്നീ മേഖലകളെ ഉൾക്കൊള്ളിച്ചുകൊണ്ട് സയൻസ് എക്സിബിഷൻ നടത്തിവരുന്നു അതിൽ നിന്നും പ്രതിഭകളെ കണ്ടെത്തി സയൻസ് ഫെയറിന് വേണ്ടി പരിശീലനം നൽകുന്നു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രരംഗ മത്സരങ്ങളിൽ എല്ലാ വിഷയങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും എല്ലാ കുട്ടികളും സമ്മാനാർഹരെ ആവുകയും ചെയ്തു. ശാസ്ത്രജ്ഞരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള ഉള്ള ഇൻസ്പെയർ അവാർഡിൽ നമ്മുടെ സ്കൂളിൽ നിന്നും മൂന്നു കുട്ടികൾ ആശയങ്ങൾ അവതരിപ്പിക്കുകയും അവാർഡിന് അർഹരായ ചെയ്തു.
46063 inspire sc.jpg|ലഘുചിത്രം|INSPIRE AWARD WINNERS 2021</gallery>
ശാസ്ത്രക്ലബ്ബ്: കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനു വേണ്ടി സയൻസ് ക്ലബ്ബിൻ്റേ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സോഷ്യൽ സയൻസ്, കണക്ക്, വർക്ക് എക്സ്പീരിയൻസ് എന്നീ മേഖലകളെ ഉൾക്കൊള്ളിച്ചുകൊണ്ട് സയൻസ് എക്സിബിഷൻ നടത്തിവരുന്നു അതിൽ നിന്നും പ്രതിഭകളെ കണ്ടെത്തി സയൻസ് ഫെയറിന് വേണ്ടി പരിശീലനം നൽകുന്നു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രരംഗ മത്സരങ്ങളിൽ എല്ലാ വിഷയങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും എല്ലാ കുട്ടികളും സമ്മാനാർഹരെ ആവുകയും ചെയ്തു. ശാസ്ത്രജ്ഞരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള ഉള്ള ഇൻസ്പെയർ അവാർഡിൽ നമ്മുടെ സ്കൂളിൽ നിന്നും മൂന്നു കുട്ടികൾ ആശയങ്ങൾ അവതരിപ്പിക്കുകയും അവാർഡിന് അർഹരായ ചെയ്തു.


=== '''ഇക്കോ ക്ലബ്''' ===
=== '''ഇക്കോ ക്ലബ്''' ===
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2044620...2463876" എന്ന താളിൽനിന്ന് ശേഖരിച്ചത്