ജി യു പി എസ് കമ്പളക്കാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
10:50, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽadded Category:15245 using HotCat
No edit summary |
(ചെ.) (added Category:15245 using HotCat) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== കമ്പളക്കാട് == | == '''കമ്പളക്കാട്''' == | ||
കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റയ്ക്ക് സമീപമുള്ള വലിയ പട്ടണങ്ങളിലൊന്നാണ് '''കമ്പളക്കാട്''' .കൽപ്പറ്റയിലെ ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 8 കിലോമീറ്റർ (5.0 മൈൽ) അകലെയാണ് ഇത്, കൽപ്പറ്റ-മാനത്തവാടി സംസ്ഥാന പാതയിലെ പ്രധാന പട്ടണങ്ങളിൽ ഒന്നാണ്. | കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റയ്ക്ക് സമീപമുള്ള വലിയ പട്ടണങ്ങളിലൊന്നാണ് '''കമ്പളക്കാട്''' .കൽപ്പറ്റയിലെ ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 8 കിലോമീറ്റർ (5.0 മൈൽ) അകലെയാണ് ഇത്, കൽപ്പറ്റ-മാനത്തവാടി സംസ്ഥാന പാതയിലെ പ്രധാന പട്ടണങ്ങളിൽ ഒന്നാണ്. | ||
വരി 21: | വരി 21: | ||
=== 2)പള്ളിക്കുന്ന് പള്ളി === | === 2)പള്ളിക്കുന്ന് പള്ളി === | ||
[[പ്രമാണം:15245 entegramam pallikunnu church.jpeg | Thumb |right | Pallikkunnu Church]] | |||
കേരളത്തിലെ വയനാട് ജില്ലയിലെ ഒരു ക്രിസ്തീയ ദേവാലയമാണ് പള്ളിക്കുന്ന് പള്ളി. 1908-ൽ ഫാദർ ജെഫ്റീനോ്‍ എന്ന ഒരു ഫ്രഞ്ചുകാരനായ പുരോഹിതനാണ് ഈ ദേവാലയം സ്ഥാപിച്ചത്. ലൂർദ്ദ് മാതാവിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം കോഴിക്കോട് രൂപതയുടെ കീഴിലുള്ളതാണ്. ഈ പള്ളിയുടെ ഒരു രസകരമായ പ്രത്യേകത ഇവിടെ ഹിന്ദു ക്ഷേത്രങ്ങൾക്കു സമാനമായ പല ആചാരങ്ങളും അനുഷ്ഠിക്കുന്നു എന്നതാണ്. 17 ദിവസം നീണ്ടുനിൽക്കുന്ന പള്ളിപ്പെരുന്നാൾ എല്ലാ വർഷവും ഫെബ്രുവരി മാസം രണ്ടാം തിയതി മുതൽ പതിനെട്ടാം തിയതി വരെയാണ് . 10,11 തിയതികളിലാണ് പ്രധാന തിരുനാൾ. കേരളത്തിലെമ്പാടും നിന്നും പുറത്തുനിന്നും ധാരാളം ഭക്തജനങ്ങൾ ഈ പെരുന്നാളിന് എത്തുന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ അണി നിരക്കുന്ന പ്രദക്ഷിണവും നേർച ഭക്ഷണവും വിവിധ നേർച്ച കാഴ്ചകളും ഇതിനോട് അനുബന്ധിച്ച് നടത്തുന്നു. | കേരളത്തിലെ വയനാട് ജില്ലയിലെ ഒരു ക്രിസ്തീയ ദേവാലയമാണ് പള്ളിക്കുന്ന് പള്ളി. 1908-ൽ ഫാദർ ജെഫ്റീനോ്‍ എന്ന ഒരു ഫ്രഞ്ചുകാരനായ പുരോഹിതനാണ് ഈ ദേവാലയം സ്ഥാപിച്ചത്. ലൂർദ്ദ് മാതാവിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം കോഴിക്കോട് രൂപതയുടെ കീഴിലുള്ളതാണ്. ഈ പള്ളിയുടെ ഒരു രസകരമായ പ്രത്യേകത ഇവിടെ ഹിന്ദു ക്ഷേത്രങ്ങൾക്കു സമാനമായ പല ആചാരങ്ങളും അനുഷ്ഠിക്കുന്നു എന്നതാണ്. 17 ദിവസം നീണ്ടുനിൽക്കുന്ന പള്ളിപ്പെരുന്നാൾ എല്ലാ വർഷവും ഫെബ്രുവരി മാസം രണ്ടാം തിയതി മുതൽ പതിനെട്ടാം തിയതി വരെയാണ് . 10,11 തിയതികളിലാണ് പ്രധാന തിരുനാൾ. കേരളത്തിലെമ്പാടും നിന്നും പുറത്തുനിന്നും ധാരാളം ഭക്തജനങ്ങൾ ഈ പെരുന്നാളിന് എത്തുന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ അണി നിരക്കുന്ന പ്രദക്ഷിണവും നേർച ഭക്ഷണവും വിവിധ നേർച്ച കാഴ്ചകളും ഇതിനോട് അനുബന്ധിച്ച് നടത്തുന്നു. | ||
വരി 26: | വരി 27: | ||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | == പ്രധാന പൊതു സ്ഥാപനങ്ങൾ == | ||
* ഗവണ്മെന്റ് UP സ്കൂൾ | |||
* പോസ്റ്റ് ഓഫീസ് | |||
* കമ്പളക്കാട് സഹകരണ ബാങ്ക് | |||
* സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ | |||
* അക്ഷയ ഓഫീസ് | |||
* കാനറ ബാങ്ക് | |||
* KSFE കമ്പളക്കാട് | |||
[[വർഗ്ഗം:Ente Gramam]] | |||
[[വർഗ്ഗം:15245]] |