ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
09:01, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2024added Category:38029-ente gramam using HotCat
No edit summary |
(ചെ.) (added Category:38029-ente gramam using HotCat) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''<big>ചിറ്റാർ</big>''' == | == '''<big>ചിറ്റാർ</big>''' == | ||
കായംകുളത്തുനിന്നും | ==== പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ റാന്നി ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് ചിറ്റാർ . 25.9 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട് ഈ ഗ്രാമപഞ്ചായത്തിന്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക്-റാന്നി-പെരുനാട് പഞ്ചായത്തുകളും, കിഴക്ക്-സീതത്തോട് പഞ്ചായത്തും, തെക്ക്-തണ്ണിത്തോട് പഞ്ചായത്തും പടിഞ്ഞാറ്-വടശ്ശേരിക്കര ഗ്രാമപഞ്ചായത്തുമാണ്. വടശ്ശേരിക്കര, സീതത്തോട് പഞ്ചായത്തുകൾ വിഭജിച്ച് 30-9-1970 ആണ് ചിറ്റാർ പഞ്ചായത്ത് രൂപീകരിച്ചത്. ==== | ||
'''കായംകുളത്തുനിന്നും അടൂർ,തട്ട,കൈപ്പട്ടൂർ,ഓമല്ലൂർവഴിപത്തനംതിട്ടയിൽഎത്താം.''' | |||
അവിടെനിന്ന്മൈലപ്ര,മണ്ണാറക്കുളഞ്ഞി,വടശ്ശേരിക്കര,മണിയാർ,പടയണിപ്പാറ ,കാരികയം എന്നീ സ്ഥലങ്ങൾ പിന്നിട്ട് ചിറ്റാർ എത്തുന്നു.അല്ലെങ്കിൽ വടശ്ശേരിക്കരയിൽ നിന്ന് ശബരിമല റൂട്ടിൽ പെരുനാട്, പൊട്ടംമൂഴി,മണക്കയം വഴി ചിറ്റാറിൽ എത്തിച്ചേരാം. | '''അവിടെനിന്ന്മൈലപ്ര,മണ്ണാറക്കുളഞ്ഞി,വടശ്ശേരിക്കര,മണിയാർ,പടയണിപ്പാറ ,കാരികയം എന്നീ സ്ഥലങ്ങൾ പിന്നിട്ട് ചിറ്റാർ എത്തുന്നു.അല്ലെങ്കിൽ വടശ്ശേരിക്കരയിൽ നിന്ന് ശബരിമല റൂട്ടിൽ പെരുനാട്, പൊട്ടംമൂഴി,മണക്കയം വഴി ചിറ്റാറിൽ എത്തിച്ചേരാം.''' | ||
=== പ്രധാന പൊതു സ്ഥാപനങ്ങൾ === | |||
* '''ഗവ.എൽ.പി.സ്ക്കൂൾ,ചിറ്റാർ''' | |||
* '''ഗവ.എച്ച്.എസ്.എസ്, ചിറ്റാർ''' | |||
* '''പോലീസ് സ്റ്റേഷൻ, ചിറ്റാർ''' | |||
* '''ഗ്രാമ പഞ്ചായത്ത് ഓഫീസ്''' | |||
=== ശ്രദ്ധേയരായ വ്യക്തികൾ === | |||
* '''ശ്രീ രാജാജി മാത്യു തോമസ് (മുൻ ഒല്ലൂർ MLA)''' | |||
* '''Dr പ്രകാശ് (RCC )''' | |||
* '''എം എസ് രാജേന്ദ്രൻ (രാഷ്ട്രീയം)''' | |||
* '''അബ്ദുൽ റഷീദ് (RFO)''' | |||
* '''സൂരജ്.ടി.എസ് (ഫിലിം സ്റ്റാർ)''' | |||
* '''ആദർശ് ചിറ്റാർ (നാടൻ പാട്ട് കലാകാരൻ)''' | |||
* '''പ്രേംജിത്ത് ലാൽ (എഴുത്തുകാരൻ, ചരിത്രകാരൻ)''' | |||
=== ചിത്രശാല === | |||
[[:പ്രമാണം:38029c.jpeg|38029c.jpeg]] ([[Images/9/92/38029c.jpeg|പ്രമാണം]])\Thumb\Chittar]] | |||
[[:പ്രമാണം:38029.jpeg|38029.jpeg]] ([[Images/b/b9/38029.jpeg|പ്രമാണം]])\Thumb\Chittar1]] | |||
[[:പ്രമാണം:38029b.jpeg|38029b.jpeg]] ([[Images/5/53/38029b.jpeg|പ്രമാണം]])\Thumb\Chittar2]] | |||
[[വർഗ്ഗം:38029-ente gramam]] |