"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
      ഓരോ വർഷവും വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിലും മറ്റു പാണ്ഡ്യേതര പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും ഒന്നിനൊന്ന് മികവാണ് പുലർത്തി പോകുന്നത്. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ കലാകായിക രംഗങ്ങളിലെ മികവുകളെ സംസ്ഥാനതലം വരെ എത്തിക്കാൻ പ്ലാവൂർ സ്കൂളിന് കഴിഞ്ഞു. എൽഎസ്എസ് സ്കോളർഷിപ്പ് എൽഎസ്എസ് സ്കോളർഷിപ്പ് നേടിയും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിച്ച മറ്റു കായിക മേഖലകളിൽ സംസ്ഥാന തലം വരെ എത്തിയ മിമിക്രിയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ ശാസ്ത്രമേളയിൽ പങ്കെടുത്തുകൊണ്ട് തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു കുട്ടികൾ ഒന്നിനൊന്നിനു മികവോടെ മുന്നോട്ടു കുതിക്കുന്നു.  

====== പ്രത്യക്ഷ പ്രവർത്തനങ്ങൾ ======
====== പ്രത്യക്ഷ പ്രവർത്തനങ്ങൾ ======[[പ്രമാണം:44068 - Plavoor school hightech computer lab.jpg|thumb|ഹൈടെക് ക്ലാസ് മുറികൾ]]
       കുട്ടികളുടെ പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനും ആയി സ്കൂൾ മെസേജിങ് സിസ്റ്റം, എല്ലാ റൂട്ടുകളിലേക്കും വാഹനസൗകര്യം, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുന്ന ശ്രദ്ധ ക്ലാസ്സുകൾ, ഹൈടെക് ക്ലാസ് മുറികൾ, വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ, ഉച്ച ഭക്ഷണ പദ്ധതി, ലൈബ്രറി, എസ് പി സി, എൻസിസി മുതലായവയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.

====== അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീ പ്രൈമറി ======
====== അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീ പ്രൈമറി ======[[പ്രമാണം:44068 - Plavoor school hightech pre primary.jpg|thumb|പ്രീ പ്രൈമറി]]
     കുഞ്ഞു പ്രായത്തിൽ കുഞ്ഞുങ്ങളുടെ വികാസമേഖലകൾക്കും പഞ്ചേന്ദ്രിയ അനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന അനുഭവസമൃദ്ധമായി ഇടങ്ങളായി സ്കൂൾ മാറുന്നു. ജലാശയങ്ങൾ, ശലഭോ ധ്യാനങ്ങൾ, വിശ്രമ വിനോദ കേന്ദ്രങ്ങൾ, പഠന ഹരിത ഇടങ്ങൾ, പാർപ്പിടം, ഗതാഗതം, മണ്ണ് തുടങ്ങിയ ടീമുകൾക്ക് അനുയോജ്യമായ നിർമിതികൾ പ്രീ സ്കൂളിൻറെ ഭൗതിക പഠന പരിസരത്തിന്റെ ഭാഗമായി മാറുന്നു.

====== നിറവിന്റെ 140 കളിൽ പ്ലാവൂർ ======

      എല്ലാം മേഖലകളിലും ഒരുപോലെ പരിപൂർണ്ണ നിലവാര പുലർത്തുന്ന തിന് മകുടോദാഹരണമായി ഗവൺമെൻറ് ഹൈസ്കൂൾ മാറുന്നു.

23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2463226...2463234" എന്ന താളിൽനിന്ന് ശേഖരിച്ചത്