"ജി എം എൽ പി എസ് ഒടോമ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഒടോമ്പറ്റ ==
== ഒടോമ്പറ്റ ==
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പാണ്ടിക്കാട് പഞ്ചായത്തിലെ  ചെമ്പ്രശ്ശേരി വില്ലേജിലെ ഒരു പ്രദേശമാണ് ഒടോമ്പറ്റ
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പാണ്ടിക്കാട് പഞ്ചായത്തിലെ  ചെമ്പ്രശ്ശേരി വില്ലേജിലെ ഒരു പ്രദേശമാണ് ഒടോമ്പറ്റ.
 
=== ഭൂമിശാസ്ത്രം ===
മഞ്ചേരി കരുവാരക്കുണ്ട് റോഡിൽ നിന്ന് പൂളമണ്ണ ജംഗ്ഷനിൽ നിന്ന് വാണിയമ്പലം റൂട്ടിൽ 2 കിലോമീറ്റർ വടക്കുവശത്തും പെരിന്തൽമണ്ണ ഊട്ടി അന്തർ സംസ്ഥാനപാതയിൽ മരാട്ടപ്പടി ജംഗ്ഷനിൽ നിന്ന് മൂന്നര കിലോമീറ്റർ കിഴക്കുവശത്തും ആയിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.ഷൊർണൂർ നിലമ്പൂർ റെയിൽ പാതയിൽ തുവ്വൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്നര കിലോമീറ്റർ പടിഞ്ഞാറ് വശത്തായും സ്ഥിതി ചെയ്യുന്നതും നിർദ്ദിഷ്ട ഗ്രീൻഫീൽഡ് ഹൈവെ കടന്നുപോകുന്നതും ഈ ഗ്രാമത്തിലൂടെയാണ്.
 
=== പൊതു സ്ഥാപനങ്ങൾ ===
ഐ. സി. ഡി.എസ് അങ്കണവാടി ,ജി.എം.എൽ. പി.എസ്. ഒടോമ്പറ്റ തുടങ്ങിയവ ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു
 
=== ആരാധനാലയങ്ങൾ ===
ശിവക്ഷേത്രം,സുന്നി ജുമാമസ്ജിദ്,സലഫി ജുമാമസ്ജിദ് എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു
 
=== ശ്രദ്ധേയരായ വ്യക്തികൾ ===
പെയ്ൻ ആൻ്റ് പാലിയേറ്റീവ് വിഭാഗത്തിൽ ആതുര സേവന മേഖലയിൽ ശ്രദ്ധേയനായ ഡോക്ടർ ഫിറോസ് ഖാൻ
 
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
ഐ. സി. ഡി.എസ് അങ്കണവാടി ,ജി.എം.എൽ. പി.എസ്. ഒടോമ്പറ്റ തുടങ്ങിയവ ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു
 
=== ചിത്രശാല ===
<gallery>
18540 Gmlps odompatta .jpeg | പണി പൂർത്തിയാകുന്ന സ്കൂൾ ബിൽഡിംഗ്
18540 School anniversary.jpeg | സ്കൂൾ വാർഷികം
</gallery>
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2462705...2462905" എന്ന താളിൽനിന്ന് ശേഖരിച്ചത്