"ആർപ്പൂക്കര ഗവ എൽപിബിഎസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{PSchoolFrame/Pages}}പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ധാരാളം സ്കൂൾ ഏറ്റെടുത്ത് നടത്തുന്നു.പ്രവേശനോത്സവത്തോടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ജൂൺ 5 പരിസ്ഥിതി ദിനം മുതൽ വായനാദിനം, ഹിരോഷിമ നാഗസാക്കി ദിനങ്ങൾ, സ്വാതന്ത്ര്യ ദിനം, തുടങ്ങി പ്രാധാന്യമുള്ള എല്ലാ ദിനങ്ങളും സ്കൂളിൽ കൃത്യമായി നടത്തുന്നു. കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ, അവരുടെ പ്രോഗ്രാമുകൾ ,ഇവയെല്ലാം സംഘടിപ്പിക്കുകയും അത് സ്കൂളിൻ്റെ ഫേസ്ബുക്ക് പേജിൽ അപ് ലോഡ് ചെയ്യുകയും ചെയ്യുന്നു.

മാതൃഭൂമി- സീഡ് പ്രവർത്തനങ്ങൾ .
* മാതൃഭൂമി- സീഡ് പ്രവർത്തനങ്ങൾ .

മാതൃഭൂമി സീഡുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നടത്തുകയും കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചിത്രരചനയിൽ സമ്മാനം നേടുകയും ചെയ്തു. ദിനാചരണ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ച് സീഡ് ഗ്രൂപ്പിൽ ഇടുകയും ചെയ്തു വരുന്നു.

മനോരമ - നല്ലപാഠം.
* മനോരമ - നല്ലപാഠം.
* മനോരമ നല്ലപാഠം പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും വിവിധ പ്രോഗ്രാമുകൾ ചെയ്ത് അവർക്ക് അയയ്ക്കുകയും ചെയ്യുന്നുണ്ട്. നാട്ടറിവുമായി ബന്ധപ്പെട്ട് പ്രോജക്ട് ചെയ്ത് അയച്ചിട്ടുണ്ട്. അധ്യാപക ദിനവുമായി  ബന്ധപ്പെട്ട് കുട്ടിക്ക് സമ്മാനം ലഭിക്കുകയും ചെയ്തു.

മനോരമ നല്ലപാഠം പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും വിവിധ പ്രോഗ്രാമുകൾ ചെയ്ത് അവർക്ക് അയയ്ക്കുകയും ചെയ്യുന്നുണ്ട്. നാട്ടറിവുമായി ബന്ധപ്പെട്ട് പ്രോജക്ട് ചെയ്ത് അയച്ചിട്ടുണ്ട്. അധ്യാപക ദിനവുമായി  ബന്ധപ്പെട്ട് കുട്ടിക്ക് സമ്മാനം ലഭിക്കുകയും ചെയ്തു.
* വിദ്യാരംഗം - കലാ സാഹിത്യ വേദി
 
വിദ്യാരംഗം - കലാ സാഹിത്യ വേദി

കുട്ടികളുടെ നൈസർഗികമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള വേദി - കുട്ടികൾ തന്നെ അവതാരകരും അഭിനേതാക്കളുമാണെന്നതാണ് ഇതിൻ്റെ പ്രത്യേകത. സ്കൂളിൻ്റെ സ്റ്റേജും മൈക്കും ഉപയോഗപ്പെടുത്തി ഭാവിയിൽ ഉന്നത നിലവാരത്തിൽ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അടിത്തറ  നല്കി വരുന്നു.

സ്കൂൾ - അടുക്കളത്തോട്ടം  
* സ്കൂൾ - അടുക്കളത്തോട്ടം

കുട്ടികളിൽ ജൈവ കൃഷിയുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കിക്കൊടുക്കുന്നതിനും ഗുണമുള്ള പച്ചക്കറികൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും എല്ലാവർഷവും പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നു. കൃഷിഭവൻ്റെ സഹകരണത്തോടെയാണ് കൃഷി സ്കൂളിൽ നടത്തുന്നത്.

ക്ലബ്ബ് - പ്രവർത്തനങ്ങൾ
* ക്ലബ്ബ് - പ്രവർത്തനങ്ങൾ
 
ഹെൽത്ത് ക്ലബ്ബ് '

കുട്ടികളുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനും ശുചിത്വ ശീലങ്ങൾ പഠിപ്പിക്കുന്നതിനും കുട്ടികൾ തന്നെ പ്രവർത്തനങ്ങൾ നടത്തുന്നു. അധ്യാപകരുടെ മേൽനോട്ടത്തിൽ ആഴ്ചയിലൊരിക്കൽ കുട്ടികളുടെ ആരോഗ്യ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്നു .
* ഹെൽത്ത് ക്ലബ്ബ് '
* കുട്ടികളുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനും ശുചിത്വ ശീലങ്ങൾ പഠിപ്പിക്കുന്നതിനും കുട്ടികൾ തന്നെ പ്രവർത്തനങ്ങൾ നടത്തുന്നു. അധ്യാപകരുടെ മേൽനോട്ടത്തിൽ ആഴ്ചയിലൊരിക്കൽ കുട്ടികളുടെ ആരോഗ്യ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്നു .

ഗണിതക്ലബ്ബ് / എക്കോ ക്ലബ്ബ് / ശാസ്ത്ര ക്ലബ്ബ് ഇവയും സ്കൂളിൽ പ്രവർത്തിക്കുന്നു.
* ഗണിതക്ലബ്ബ് / എക്കോ ക്ലബ്ബ് / ശാസ്ത്ര ക്ലബ്ബ് ഇവയും സ്കൂളിൽ പ്രവർത്തിക്കുന്നു.
<gallery>
33219-Nature walk.jpg
33219-Vegetable garden.jpg
</gallery>
==ചിത്രശാല ==

22:39, 17 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ധാരാളം സ്കൂൾ ഏറ്റെടുത്ത് നടത്തുന്നു.പ്രവേശനോത്സവത്തോടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ജൂൺ 5 പരിസ്ഥിതി ദിനം മുതൽ വായനാദിനം, ഹിരോഷിമ നാഗസാക്കി ദിനങ്ങൾ, സ്വാതന്ത്ര്യ ദിനം, തുടങ്ങി പ്രാധാന്യമുള്ള എല്ലാ ദിനങ്ങളും സ്കൂളിൽ കൃത്യമായി നടത്തുന്നു. കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ, അവരുടെ പ്രോഗ്രാമുകൾ ,ഇവയെല്ലാം സംഘടിപ്പിക്കുകയും അത് സ്കൂളിൻ്റെ ഫേസ്ബുക്ക് പേജിൽ അപ് ലോഡ് ചെയ്യുകയും ചെയ്യുന്നു.

  • മാതൃഭൂമി- സീഡ് പ്രവർത്തനങ്ങൾ .

മാതൃഭൂമി സീഡുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നടത്തുകയും കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചിത്രരചനയിൽ സമ്മാനം നേടുകയും ചെയ്തു. ദിനാചരണ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ച് സീഡ് ഗ്രൂപ്പിൽ ഇടുകയും ചെയ്തു വരുന്നു.

  • മനോരമ - നല്ലപാഠം.
  • മനോരമ നല്ലപാഠം പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും വിവിധ പ്രോഗ്രാമുകൾ ചെയ്ത് അവർക്ക് അയയ്ക്കുകയും ചെയ്യുന്നുണ്ട്. നാട്ടറിവുമായി ബന്ധപ്പെട്ട് പ്രോജക്ട് ചെയ്ത് അയച്ചിട്ടുണ്ട്. അധ്യാപക ദിനവുമായി ബന്ധപ്പെട്ട് കുട്ടിക്ക് സമ്മാനം ലഭിക്കുകയും ചെയ്തു.
  • വിദ്യാരംഗം - കലാ സാഹിത്യ വേദി

കുട്ടികളുടെ നൈസർഗികമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള വേദി - കുട്ടികൾ തന്നെ അവതാരകരും അഭിനേതാക്കളുമാണെന്നതാണ് ഇതിൻ്റെ പ്രത്യേകത. സ്കൂളിൻ്റെ സ്റ്റേജും മൈക്കും ഉപയോഗപ്പെടുത്തി ഭാവിയിൽ ഉന്നത നിലവാരത്തിൽ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അടിത്തറ നല്കി വരുന്നു.

  • സ്കൂൾ - അടുക്കളത്തോട്ടം

കുട്ടികളിൽ ജൈവ കൃഷിയുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കിക്കൊടുക്കുന്നതിനും ഗുണമുള്ള പച്ചക്കറികൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും എല്ലാവർഷവും പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നു. കൃഷിഭവൻ്റെ സഹകരണത്തോടെയാണ് കൃഷി സ്കൂളിൽ നടത്തുന്നത്.

  • ക്ലബ്ബ് - പ്രവർത്തനങ്ങൾ
  • ഹെൽത്ത് ക്ലബ്ബ് '
  • കുട്ടികളുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനും ശുചിത്വ ശീലങ്ങൾ പഠിപ്പിക്കുന്നതിനും കുട്ടികൾ തന്നെ പ്രവർത്തനങ്ങൾ നടത്തുന്നു. അധ്യാപകരുടെ മേൽനോട്ടത്തിൽ ആഴ്ചയിലൊരിക്കൽ കുട്ടികളുടെ ആരോഗ്യ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്നു .
  • ഗണിതക്ലബ്ബ് / എക്കോ ക്ലബ്ബ് / ശാസ്ത്ര ക്ലബ്ബ് ഇവയും സ്കൂളിൽ പ്രവർത്തിക്കുന്നു.

ചിത്രശാല