"സേക്രട് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(F) |
No edit summary |
||
വരി 2: | വരി 2: | ||
== <font color="red"><font size=20px> നവീകരിച്ച ലൈബ്രറി ഉദ്ഘാടനം</font> == | == <font color="red"><font size=20px> നവീകരിച്ച ലൈബ്രറി ഉദ്ഘാടനം</font> == | ||
<font color="green">നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം വായനാ വാരത്തോടനുബന്ധിച്ച് 30-6-2017-ൽ നടത്തി. അന്നത്തെ പൊതു സമ്മേളനത്തിൽ ശ്രീ ബിജു അഗസ്റ്റിൻ സാർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി മോളി ജോസ് ടീച്ചർ അദ്ധ്യക്ഷയായിരുന്നു. പ്രശസ്ത ചെറുകഥാകൃത്ത് ശ്രീ ഷാജി പുൽപ്പള്ളി ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. അന്നേദിവസം വിദ്യാരംഗം കുട്ടികളുടെ നേതൃത്വത്തിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. ലൈബ്രറിയിൽ 25 | <font color="green">നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം വായനാ വാരത്തോടനുബന്ധിച്ച് 30-6-2017-ൽ നടത്തി. അന്നത്തെ പൊതു സമ്മേളനത്തിൽ ശ്രീ ബിജു അഗസ്റ്റിൻ സാർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി മോളി ജോസ് ടീച്ചർ അദ്ധ്യക്ഷയായിരുന്നു. പ്രശസ്ത ചെറുകഥാകൃത്ത് ശ്രീ ഷാജി പുൽപ്പള്ളി ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. അന്നേദിവസം വിദ്യാരംഗം കുട്ടികളുടെ നേതൃത്വത്തിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. ലൈബ്രറിയിൽ 25 മലയാളസാഹിത്യകാരന്മാരുടെ ചിത്രങ്ങൾ അനാചാദനം ചെയ്തു. പുസ്തക പ്രദർശനം കാണുവാനും പരിചയപ്പെടുവാനും ഒഴിവു സമയങ്ങൾ കുടികൾ പ്രയോജനപ്പെടുത്തി</font> |
22:06, 17 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
നവീകരിച്ച ലൈബ്രറി ഉദ്ഘാടനം
നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം വായനാ വാരത്തോടനുബന്ധിച്ച് 30-6-2017-ൽ നടത്തി. അന്നത്തെ പൊതു സമ്മേളനത്തിൽ ശ്രീ ബിജു അഗസ്റ്റിൻ സാർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി മോളി ജോസ് ടീച്ചർ അദ്ധ്യക്ഷയായിരുന്നു. പ്രശസ്ത ചെറുകഥാകൃത്ത് ശ്രീ ഷാജി പുൽപ്പള്ളി ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. അന്നേദിവസം വിദ്യാരംഗം കുട്ടികളുടെ നേതൃത്വത്തിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. ലൈബ്രറിയിൽ 25 മലയാളസാഹിത്യകാരന്മാരുടെ ചിത്രങ്ങൾ അനാചാദനം ചെയ്തു. പുസ്തക പ്രദർശനം കാണുവാനും പരിചയപ്പെടുവാനും ഒഴിവു സമയങ്ങൾ കുടികൾ പ്രയോജനപ്പെടുത്തി