ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ/ചരിത്രം (മൂലരൂപം കാണുക)
21:24, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
== '''ചരിത്രം''' == | |||
== കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് മിഷൻ സ്കൂൾ അഥവാ ബി.ഇ.എം.എൽ പി സ്കൂൾ. പയ്യന്നൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഏറെ സംഭാവനകളർപ്പിച്ച ഒരു സ്ഥാപനമാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ സ്കൂൾ. നമ്മുടെ വിദ്യാലയം മിഷനറിമാരുടെ ആദ്യകാല സംരംഭങ്ങളിൽ ഒന്നായിരുന്നു. എം.പി നാരായണൻ നായരുടെ ഉടമസ്ഥാതയിലായിരുന്ന കുടിപ്പള്ളിക്കുടം ബാസൽ മിഷൻ ഏറ്റെടുക്കുന്നതു 1898 ലാണ്. തുടർന്ന് ജാതി-മത വ്യത്യാസമില്ലാതെ സമൂഹത്തിലെ പാവപ്പെട്ടവർക്കു അടിസ്ഥാന വിദ്യാഭ്യാസം നൽകുക വഴി വിദ്യാഭ്യാസ നവോഥാനത്തിനു തുടക്കം കുറിക്കാൻ ബാസൽ ഇവാഞ്ചലിക്കൽ മിഷനറിമാർക്ക് കഴിഞ്ഞു. സ്വാതന്ത്രസമര സേനാനിയായിരുന്ന ശ്രീ.സുബ്രമണ്യ ഷേണായ് , പീരങ്കി നമ്പീശൻ,ജസ്റ്റിസ് ശിവരാമൻ നായർ, സാഹിത്യകാരന്മാരായ സി.പി ശ്രീധരൻ,എം.വി ശ്രീകണ്ഠപൊതുവാൾ എന്നിവർ ഉൾപ്പെടെ അനേകം പ്രഗത്ഭ പ്രതിഭകൾക്ക് ഈ വിദ്യാലയം ആദ്യാക്ഷരം പകർന്നു നൽകി. ഒന്നുമുതൽ അഞ്ചു വരെയുള്ള ഒരു പ്രാഥമിക വിദ്യാലയമാണിത്. ആദരണീയരായ വിൻസെന്റ് മാസ്റ്റർ ,ദേവപ്രിയൻ മാസ്റ്റർ, അഗസ്റ്റിൻ മാസ്റ്റർ, തുടങ്ങി ആദ്യകാല ഗുരുനാഥന്മാരെയെല്ലാം എന്നും ശിഷ്യഗണങ്ങൾ ഓർക്കുന്നു. ഹെഡ് മാസ്റ്റർ ആയിരുന്ന ശ്രീ. ഡാനിയേൽ മാസ്റ്റർക്ക് 1972 -ൽ ദേശീയ അധ്യാപക അവാർഡ് നേടാനായത് സ്കൂളിനെ ദേശീയ ശ്രദ്ധാകേന്ദ്രമാക്കി. ഒന്നുമുതൽ അഞ്ചു വരെയുള്ള ഒരു പ്രാഥമിക വിദ്യാലയമാണിത്. ആദരണീയരായ വിൻസെന്റ് മാസ്റ്റർ ,ദേവപ്രിയൻ മാസ്റ്റർ, അഗസ്റ്റിൻ മാസ്റ്റർ, തുടങ്ങി ആദ്യകാല ഗുരുനാഥന്മാരെയെല്ലാം എന്നും ശിഷ്യഗണങ്ങൾ ഓർക്കുന്നു. ഹെഡ് മാസ്റ്റർ ആയിരുന്ന ശ്രീ. ഡാനിയേൽ മാസ്റ്റർക്ക് 1972 -ൽ ദേശീയ അധ്യാപക അവാർഡ് നേടാനായത് സ്കൂളിനെ ദേശീയ ശ്രദ്ധാകേന്ദ്രമാക്കി. പിന്നീട് ഹെഡ് മാസ്റ്റർ ശ്രീ ശേഖരൻ മാസ്റ്റർക്ക് 1993 -ൽ സംസ്ഥാന അവാർഡും ശ്രീ ടി.കെ നാരായണൻ മാസ്റ്റർക്ക് ദേശീയ സംസ്ഥാന അവാർഡുകളും ലഭിച്ചതു മികവിനുള്ള അംഗീകാരമായി പരക്കെ വിലയിരുത്തപ്പെടുന്നു. == |