"ജി.എച്ച്.എസ്. മുണ്ടേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= '''<big>മുണ്ടേരി</big>''' =
* '''<big>മുണ്ടേരി</big>'''
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോത്ത്കല്ല് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപ്പെട്ട കിടക്കുന്ന പ്രദേശം ആണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപെട്ടതിനാൽ ഈ പ്രദേശത്തെ ബ്രിട്ടീഷുകാർ  "MOUNT AREA"എന്ന് വിളിക്കുകയും പിന്നീട് അത് ലോപിച് മുണ്ടേരി എന്ന പേര് ലഭിക്കുകയും ചെയ്തു .
 
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോത്ത്കല്ല് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപ്പെട്ട കിടക്കുന്ന പ്രദേശം ആണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപെട്ടതിനാൽ ഈ പ്രദേശത്തെ ബ്രിട്ടീഷുകാർ  "MOUNT AREA"എന്ന് വിളിക്കുകയും പിന്നീട് അത് ലോപിച് മുണ്ടേരി എന്ന പേര് ലഭിക്കുകയും ചെയ്തു .മുണ്ടേരിയിൽ നിന്ന് വടക്കോട്ട് വനത്തിലൂടെയുള്ള ടാർചെയ്യാത്ത വനപാത വയനാട് ജില്ലയിലെ ചൂരൽമലയിലേക്കെത്തുന്നു.
[[പ്രമാണം:48138jpg.jpg|thumb|സ്കൂൾ കവാടം‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍]]
=== ഭൂമി ശാസ്ത്രം ===
ഒരു മലയോര പ്രദേശമാണ് മുണ്ടേരി .വടക്ക് തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു .ചാലിയാർ പുഴയുടെ ഉത്ഭവം ഈ മലകളിൽ നിന്നാണ് .ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗം കൃഷിയാണ് . ഏഷ്യയിലേ ആദ്യത്തെ റബ്ബർ തോട്ടം സ്ഥാപിച്ച സ്ഥലമാണ് മുണ്ടേരി.       
 
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
 
* ഗവണ്മെന്റ് ഹൈ സ്കൂൾ മുണ്ടേരി
* സീഡ് ഫാം കോംപ്ലക്സ് മുണ്ടേരി
* പോസ്റ്റ് ഓഫീസ്
* ഗവൺമെൻെറ് ആയൂർവേദ ഹോസ്പിററൽ
 
=== ആരാധനാലയങ്ങൾ ===
 
* സുന്നി ജുമാ മസ്ജിദ് മുണ്ടേരി
* ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം തമ്പുരാട്ടികല്ല്
* മുണ്ടേരി മാർ ബസേലിയസ് ഓർത്തഡോൿസ് പള്ളി                                                                                                                             
 
=== <big>'''ശ്രദ്ധേയരായ വ്യക്തികൾ'''</big> ===
* Dr.അബ്ദുൽസലാം കണ്ണിയൻ
* അഡ്വ :ജഹാംഗീർ പാലേരി
* <big>Dr.ബദിര</big>
* Dr. അലി ജാഫർ
* രമേശ് കൊടക്കാടൻ (കവി )
 
=== <big>'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''</big> ===
*ജി എച്ച് എസ് മുണ്ടേരി
 
=== <big>'''ചിത്രശാല'''</big> ===
*ചാലിയാർ നദി
*സ്കൂൾ
 
=== <big>'''അവലംബം'''</big> ===
 
വിക്കിപീഡിയ 
 
സീനിയർ സിറ്റിസൺ
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2061502...2461957" എന്ന താളിൽനിന്ന് ശേഖരിച്ചത്