"തച്ച‌ങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  17 ഏപ്രിൽ
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
[[പ്രമാണം:12060 2018 119.JPG|ലഘുചിത്രം|'''തച്ചങ്ങാട് ടൗൺ''' ]]
[[പ്രമാണം:12060 2018 119.JPG|ലഘുചിത്രം|'''തച്ചങ്ങാട് ടൗൺ''' ]]
[[കാസറഗോഡ്]] ജില്ലയിലെ [[പള്ളിക്കര ഗ്രാമപഞ്ചായത്ത്|പള്ളിക്കര ഗ്രാമപഞ്ചായത്തിലെ]] 4,5,6 വാർഡുകൾ ഉൾപ്പെടുന്ന പ്ര‍ദേശമാണ് '''തച്ചങ്ങാട്'''.<ref>[https://www.google.co.in/maps/place/Thachangad,+Kerala/@12.411798,74.9117977,11z/data=!4m5!3m4!1s0x3ba480c8e43ed98b:0xaf92d41edd2edb2e!8m2!3d12.4122081!4d75.052522]</ref> [[ബേക്കൽ കോട്ട]] പണിയാനെത്തിയ തച്ചുശാസത്രജ്ഞർ കാട് വെട്ടിത്തെളിച്ച് ഒരു പ്രദേശത്ത് വസിച്ചു തുടങ്ങി. ആ പ്രദേശമാണ് തച്ചങ്ങാട്. 'തച്ചന്മാരുടെ നാട് ' വാമൊഴിയിലൂടെ തച്ചങ്ങാടായി മാറിയതാണെന്ന് പറയപ്പെടുന്നു.   
[[കാസറഗോഡ്]] ജില്ലയിലെ [[പള്ളിക്കര ഗ്രാമപഞ്ചായത്ത്|പള്ളിക്കര ഗ്രാമപഞ്ചായത്തിലെ]] 4,5,6 വാർഡുകൾ ഉൾപ്പെടുന്ന പ്ര‍ദേശമാണ് '''തച്ചങ്ങാട്'''.<ref>[https://www.google.co.in/maps/place/Thachangad,+Kerala/@12.411798,74.9117977,11z/data=!4m5!3m4!1s0x3ba480c8e43ed98b:0xaf92d41edd2edb2e!8m2!3d12.4122081!4d75.052522]</ref> [[ബേക്കൽ കോട്ട]] പണിയാനെത്തിയ തച്ചുശാസത്രജ്ഞർ കാട് വെട്ടിത്തെളിച്ച് ഒരു പ്രദേശത്ത് വസിച്ചു തുടങ്ങി. ആ പ്രദേശമാണ് തച്ചങ്ങാട്. 'തച്ചന്മാരുടെ നാട് ' വാമൊഴിയിലൂടെ തച്ചങ്ങാടായി മാറിയതാണെന്ന് പറയപ്പെടുന്നു.   
ഇതിനു ആക്കം കൂട്ടുന്ന തെളിവുകളായി സമീപ പ്രദേശങ്ങളായ കുതിരയെ കെട്ടിയ സ്ഥലം -കുതിരക്കോടെന്നും, കുതിരകൾക്കായി മുതിര കൃഷി നടത്തിയ സ്ഥലം മുദിയക്കാൽ ആയെന്നും പ്രചരിക്കപ്പെടുന്നു. ചരിത്ര പ്രാധാന്യമർഹിക്കുന്ന പ്രദേശമാണിത്.കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു. സംസ്കൃത പാരമ്പര്യം സംസ്കൃത ഭാഷയ്ക്കും സാഹിത്യത്തിനും ചെറുതെങ്കിലും ശ്രദ്ധേയമായ വേരോട്ടമുണ്ടാക്കിയെടുക്കാൻ തച്ചങ്ങാട്ടുകാർ ശ്രമിച്ചിട്ടുണ്ട്.സംസ്കൃത പാഠശാലയും ജ്യോതി സദനങ്ങളും ഇതിന് തെളിവാണ്.ശങ്കരാചാര്യരുടെ 'വിവേക ചൂഡാമണി' ക്ക് ഈ ഗ്രാമത്തിൽ വ്യാഖ്യാനമുണ്ടാവുക എന്നത് ദേശപ്പെരുമയെ സൂചിപ്പിക്കുന്നു.   
ഇതിനു ആക്കം കൂട്ടുന്ന തെളിവുകളായി സമീപ പ്രദേശങ്ങളായ കുതിരയെ കെട്ടിയ സ്ഥലം -കുതിരക്കോടെന്നും, കുതിരകൾക്കായി മുതിര കൃഷി നടത്തിയ സ്ഥലം മുദിയക്കാൽ ആയെന്നും പ്രചരിക്കപ്പെടുന്നു. ചരിത്ര പ്രാധാന്യമർഹിക്കുന്ന പ്രദേശമാണിത്.കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു. സംസ്കൃത പാരമ്പര്യം സംസ്കൃത ഭാഷയ്ക്കും സാഹിത്യത്തിനും ചെറുതെങ്കിലും ശ്രദ്ധേയമായ വേരോട്ടമുണ്ടാക്കിയെടുക്കാൻ തച്ചങ്ങാട്ടുകാർ ശ്രമിച്ചിട്ടുണ്ട്. സംസ്കൃത പാഠശാലയും ജ്യോതി സദനങ്ങളും ഇതിന് തെളിവാണ്.ശങ്കരാചാര്യരുടെ 'വിവേക ചൂഡാമണി' ക്ക് ഈ ഗ്രാമത്തിൽ വ്യാഖ്യാനമുണ്ടാവുക എന്നത് ദേശപ്പെരുമയെ സൂചിപ്പിക്കുന്നു.   
==അതിരുകൾ==
==അതിരുകൾ==
*വടക്ക്: പൊയിനാച്ചി
*വടക്ക്: പൊയിനാച്ചി
വരി 9: വരി 9:
*പടിഞ്ഞാറ്: ബേക്കൽ, ഉദുമ
*പടിഞ്ഞാറ്: ബേക്കൽ, ഉദുമ


==സ്ഥാനം== 12.4122° Nഅക്ഷാംശം,75.0525° Eരേഖാംശം  
സ്ഥാനം 12.4122° Nഅക്ഷാംശം,75.0525° Eരേഖാംശം  
==ജനസംഖ്യ==
==ജനസംഖ്യ==
{{As of|2001}} India [[census]], പനയാലിൽ16276ജനങ്ങളുണ്ട്. അതിൽ 7833 പുരുഷന്മാരും 8443സ്ത്രീകളുമുണ്ട്.<ref>"https://censusindia.gov.in"</ref>
പനയാലിൽ16276ജനങ്ങളുണ്ട്. അതിൽ 7833 പുരുഷന്മാരും 8443സ്ത്രീകളുമുണ്ട്.<ref>"https://censusindia.gov.in"</ref>


==ഗതാഗതം==
==ഗതാഗതം==
പ്രാദേശികപാതകൾ പ്രധാന പാതയായ [[ദേശീയപാത 17|ദേശീയപാത 66ലേയ്ക്കു ]]ബന്ധിപ്പിച്ചിരിക്കുന്നു. വടക്ക് മംഗലാപുരവുമായും തെക്ക് കോഴിക്കോടുമായും ഈ പാത പനയാലിനെ ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് ലൈനിലുള്ള കാഞ്ഞങ്ങാട് ആണ് അടുത്ത റെയിൽവേ സ്റ്റേഷൻ. കോഴിക്കോടും മംഗലാപുരത്തുമായി വിമാനത്താവളങ്ങൾ ഉണ്ട്.
പ്രാദേശികപാതകൾ പ്രധാന പാതയായ ദേശീയപാത 66ലേയ്ക്കു ബന്ധിപ്പിച്ചിരിക്കുന്നു. വടക്ക് മംഗലാപുരവുമായും തെക്ക് കോഴിക്കോടുമായും ഈ പാത പനയാലിനെ ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് ലൈനിലുള്ള കാഞ്ഞങ്ങാട് ആണ് അടുത്ത റെയിൽവേ സ്റ്റേഷൻ. കോഴിക്കോടും മംഗലാപുരത്തുമായി വിമാനത്താവളങ്ങൾ ഉണ്ട്.
===പ്രധാന സ്ഥലങ്ങൾ===
===പ്രധാന സ്ഥലങ്ങൾ===
*ചെരുമ്പ
*ചെരുമ്പ
*[[തച്ചങ്ങാട്]]
*തച്ചങ്ങാട്
*കണ്ണംവയൽ
*കണ്ണംവയൽ
*മൊട്ടമ്മൽ
*മൊട്ടമ്മൽ
വരി 46: വരി 46:
*കാഞ്ഞങ്ങാട് : 16.8 കി. മീ.
*കാഞ്ഞങ്ങാട് : 16.8 കി. മീ.
*കാസർഗോഡ് : 20 കി. മീ.
*കാസർഗോഡ് : 20 കി. മീ.
*തിരുവനന്തപുരം: 559 കി. മീ.




വരി 66: വരി 65:
==വിദ്യാഭ്യാസം==
==വിദ്യാഭ്യാസം==
*[[ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്|ഗവ. ഹൈസ്കൂൾ തച്ചങ്ങാട്]]
*[[ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്|ഗവ. ഹൈസ്കൂൾ തച്ചങ്ങാട്]]
*ഗവണ്മെന്റ് എൽ പി സ്കൂൾ പനയാൽ
*[[ജി.എൽ.പി.എസ്. പനയാൽ|ഗവണ്മെന്റ് എൽ പി സ്കൂൾ പനയാൽ]]
*ശ്രീ. മഹാലിങ്കേശ്വര അപ്പർ പ്രൈമറി സ്കൂൾ, പനയാൽ
*[[എസ്.എം.എ.യു.പി.എസ്. പനയാൽ|ശ്രീ മഹാലിങ്കേശ്വര അപ്പർ പ്രൈമറി സ്കൂൾ, പനയാൽ]]
*ചെരുമ്പ എൻ എ മോഡൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ  
*ചെരുമ്പ എൻ എ മോഡൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ  
*മിൻഹാജ് പബ്ലിക് സ്കൂൾ  
*മിൻഹാജ് പബ്ലിക് സ്കൂൾ  
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1821118...2461630" എന്ന താളിൽനിന്ന് ശേഖരിച്ചത്