"ഗവ. എച്ച് എസ് മാതമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mayavs (സംവാദം | സംഭാവനകൾ)
No edit summary
Mayavs (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== മാതമംഗലം ==
== മാതമംഗലം ==


[[പ്രമാണം:Ghs mathamagalam.jpg|THUMB|mathamangalam]]
[[പ്രമാണം:Ghs mathamagalam.jpg|thumb|mathamangalam]]
വയനാട്ടിലെ സുൽത്താൻബത്തേരിയിൽ നിന്നും ഏകദേശം 10 കിലോമീറ്റർ ഉള്ളിലേക്കുള്ള ഒരു പ്രദേശമാണ് മാതമംഗലം.കൃഷി ഉപജീവനമായുള്ള പ്രദേശമാണിത് .നൂൽപ്പുഴ പഞ്ചായത്തിൽ ആണ് മാതമംഗലം സ്ഥിതി ചെയ്യുന്നത്.കുടിയേറ്റ മേഖലയായ ഇവിടം ഇന്ന് വിനോദസഞ്ചാരത്തിനും ഏറെ പ്രാധാന്യം അർഹിക്കുന്നു.ധാരാളം മുസ്ലിം പള്ളിയും  ഇവിടെ സ്ഥിതി ചെയ്യുന്നു.സുൽത്താൻബത്തേരി മൈസൂർ റോഡിൽ നായ്ക്കട്ടി എന്ന സ്ഥലത്തുനിന്നും മൂന്നു കിലോമീറ്റർ ഉള്ളിലേക്ക് ആണ് മാതമംഗലം സ്ഥിതി ചെയ്യുന്നത് .വയനാട്ടിലെ ഒരു ആദിവാസി മേഖലയാണ് മാതമംഗലം.ധാരാളം ആദിവാസി ഊരുകൾ ഇവിടെ കാണാം.
വയനാട്ടിലെ സുൽത്താൻബത്തേരിയിൽ നിന്നും ഏകദേശം 10 കിലോമീറ്റർ ഉള്ളിലേക്കുള്ള ഒരു പ്രദേശമാണ് മാതമംഗലം.കൃഷി ഉപജീവനമായുള്ള പ്രദേശമാണിത് .നൂൽപ്പുഴ പഞ്ചായത്തിൽ ആണ് മാതമംഗലം സ്ഥിതി ചെയ്യുന്നത്.കുടിയേറ്റ മേഖലയായ ഇവിടം ഇന്ന് വിനോദസഞ്ചാരത്തിനും ഏറെ പ്രാധാന്യം അർഹിക്കുന്നു.ധാരാളം അമ്പലങ്ങളും മുസ്ലിം പള്ളിയും  ഇവിടെ സ്ഥിതി ചെയ്യുന്നു.സുൽത്താൻബത്തേരി മൈസൂർ റോഡിൽ നായ്ക്കട്ടി എന്ന സ്ഥലത്തുനിന്നും മൂന്നു കിലോമീറ്റർ ഉള്ളിലേക്ക് ആണ് മാതമംഗലം സ്ഥിതി ചെയ്യുന്നത് .വയനാട്ടിലെ ഒരു ആദിവാസി മേഖലയാണ് മാതമംഗലം.ധാരാളം ആദിവാസി ഊരുകൾ ഇവിടെ കാണാം.
"https://schoolwiki.in/ഗവ._എച്ച്_എസ്_മാതമംഗലം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്