എ.യു.പി.എസ്. ഞാങ്ങാട്ടൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:50, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2024→ഞാങ്ങാട്ടിരി
('== ഞാങ്ങാട്ടിരി ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ഞാങ്ങാട്ടിരി == | == ഞാങ്ങാട്ടിരി == | ||
പാലക്കാട്ടെ ഒരു സാംസ്കാരിക ഗ്രാമമാണ് ഞാങ്ങാട്ടിരി. ഞാങ്ങാട്ടിരിയിൽ നിരവധി സാഹിത്യകാരന്മാരും സാംസ്കാരിക നായകരും ഇവിടെ താമസിക്കുന്നുണ്ട്. ശ്രീ.എം.എസ്.കുമാർ, ടി.വി.എം അലി, രമണൻ ... | |||
== ഭൂമിശാസ്ത്രം == | |||
കേരളത്തിലെ പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലെ ഒരു ഗ്രാമമാണ് ഞാങ്ങാട്ടിരി. മട്ടായ ഗ്രാമത്തിനും കോയപ്പാടി പ്രദേശത്തിനും സമീപമാണ് ഞാങ്ങാട്ടിരി സ്ഥിതി ചെയ്യുന്നത്. | |||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | |||
* ആരോഗ്യ കേന്ദ്രം | |||
* പോസ്റ്റ് ഓഫീസ് | |||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
* ശ്രീ.എം.എസ്.കുമാർ | |||
* ടി.വി.എം അലി | |||
* രമണൻ | |||
== ആരാധനാലയങ്ങൾ == | |||
ശ്രീ ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
എയുപി സ്കൂൾ ഞാങ്ങാട്ടിരി |