"ബി.ഇ.എം.എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|B.E.M.H.S.S VATAKARA}}
{{prettyurl|B.E.M.H.S.S VATAKARA}}
{{PHSSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വടകര
|സ്ഥലപ്പേര്=വടകര
വരി 9: വരി 10:
|വിക്കിഡാറ്റ ക്യു ഐഡി=Q64552491
|വിക്കിഡാറ്റ ക്യു ഐഡി=Q64552491
|യുഡൈസ് കോഡ്=32041300510
|യുഡൈസ് കോഡ്=32041300510
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1884
|സ്ഥാപിതവർഷം=1884
വരി 34: വരി 35:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=281
|ആൺകുട്ടികളുടെ എണ്ണം 1-10=202
|പെൺകുട്ടികളുടെ എണ്ണം 1-10=145
|പെൺകുട്ടികളുടെ എണ്ണം 1-10=128
|വിദ്യാർത്ഥികളുടെ എണ്ണം 1-10=658
|വിദ്യാർത്ഥികളുടെ എണ്ണം 1-10=330
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=166
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=66
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 49: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=നിനു തുഷാര
|പ്രധാന അദ്ധ്യാപകൻ=അജിത് കെ ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജീവ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=ഹരീന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ കെ പി
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ കെ പി
|സ്കൂൾ ചിത്രം=Bemnew.jpg
|സ്കൂൾ ചിത്രം=bemhs_vtk.jpg
|size=350px
|size=350px
|caption=ബി.ഇ.എം.എച്ച്.എസ്സ്. വടകര
|caption=ബി.ഇ.എം.എച്ച്.എസ്സ്. വടകര
വരി 59: വരി 60:
|logo_size=50px
|logo_size=50px
}}
}}
'''വടകര''' നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി ഇ എം എച്ച് എസ് അഥവാ '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹൈസ്കൂൾ'''. '''മിഷൻ സ്കൂൾ''' എന്ന പേരിലാണ് ഈ വിദ്യാലയം പൊതുവെ അറിയപ്പെടുന്നത്. കോഴിക്കോട് ജില്ലയിലെ വടക വിദ്യഭ്യാസ ജില്ലയിൽ വടകര സബ്‍ ജില്ലയിലാണ് '''ബാസൽ മിഷൻ''' എന്ന ജർമൻ മിഷണറി സംഘം 1884-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഉൾപ്പെടുന്നത്. വടകര നഗരത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്ന് കൂടിയാണിത്.  
'''വടകര''' നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി ഇ എം എച്ച് എസ് അഥവാ '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹൈസ്കൂൾ'''. '''മിഷൻ സ്കൂൾ''' എന്ന പേരിലാണ് ഈ വിദ്യാലയം പൊതുവെ അറിയപ്പെടുന്നത്. കോഴിക്കോട് ജില്ലയിലെ വടകര വിദ്യഭ്യാസ ജില്ലയിൽ വടകര സബ്‍ ജില്ലയിലാണ് '''ബാസൽ മിഷൻ''' എന്ന ജർമൻ മിഷണറി സംഘം 1884-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഉൾപ്പെടുന്നത്. വടകര നഗരത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്ന് കൂടിയാണിത്.  
==ചരിത്രം ==
==ചരിത്രം ==
1884ല് ആണ് ഈ സ്കൂൾ സ്ഥാപിതമായത്. ജർമൻ മിഷനറിമാരായ ബാസൽ ഇവാജലിക്കൽ മിഷൻ ആണ് ഈ സ്കൂൾ  സ്ഥാപിച്ചത്. ആദ്യം വെറും ഒരു ക്ലാസ് മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തോട് നാല് കൊല്ല ത്തിനു ശേഷം ശ്രീ. രാമർ ഗുരുക്കളുടെ പ്രൈമറി വിദ്യാലയം  കൂട്ടിചേർത്തു. 1917 ൽ ശ്രീ. എം. സി. ഐപ്പ് ഹെഡ് മാസ്റ്റർ ആയിരുന്ന കാലത്ത് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1923 ൽ ഈ സ്കൂളിൽ നിന്നും എസ്. എസ്. എൽ. സി. യുടെ ആദ്യബാച്ച് പരീഷ എഴുതി.</font>
1884ല് ആണ് ഈ സ്കൂൾ സ്ഥാപിതമായത്. ജർമൻ മിഷനറിമാരായ ബാസൽ ഇവാജലിക്കൽ മിഷൻ ആണ് ഈ സ്കൂൾ  സ്ഥാപിച്ചത്. ആദ്യം വെറും ഒരു ക്ലാസ് മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തോട് നാല് കൊല്ല ത്തിനു ശേഷം ശ്രീ. രാമർ ഗുരുക്കളുടെ പ്രൈമറി വിദ്യാലയം  കൂട്ടിചേർത്തു. 1917 ൽ ശ്രീ. എം. സി. ഐപ്പ് ഹെഡ് മാസ്റ്റർ ആയിരുന്ന കാലത്ത് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1923 ൽ ഈ സ്കൂളിൽ നിന്നും എസ്. എസ്. എൽ. സി. യുടെ ആദ്യബാച്ച് പരീഷ എഴുതി.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
* ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 25 ക്ലാസ്സമുറികളും
* ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 27 ക്ലാസ്സ്മുറികളും ഉണ്ട്.
* സയൻസ് ലാബും ലൈബ്രറിയും, കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്.  
* സയൻസ് ലാബും ലൈബ്രറിയും, കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്.  
* പരിമിതമായ കളിസ്ഥലം മാത്രമേ വിദ്യാലയത്തിനുളളൂ.  
* സ്പോട്സ് അക്കാദമി ഉണ്ട്. വോളിബോളിന് പ്രത്യേക പരിശീലനം നൽകുന്നു
* കമ്പ്യൂട്ടർ ലാബിനോടനുബന്ധിച്ച് സ്മാർട്ട് ക്ലാസ്സ് റൂമും കമ്പ്യൂട്ടർ ലാബിൽ ബ്രോഡ് ബാന്റ് ഇന്റർ നെറ്റ് സൗകര്യവും ലഭ്യ മാണ്.<br>
* 10 ക്ലാസ്സ് മുറികൾ ഹൈടെക്ക് ആണ് .
* 5 മുതൽ 10 വരെ ക്ലാസ്സുകളാണ് ഉള്ളത്.
* സ്കൂളിന് സ്വന്തമായ ബസ്സ് സൗകര്യമുണ്ട്.
*  ക്ലാസ്സ് ലൈബ്രറി
<gallery>
<gallery>
newbem.jpg
Court.jpg
</gallery>
</gallery>
ഇത് ഞങ്ങളുടെ സ്വപ്നം<br>
* കമ്പ്യൂട്ടർ ലാബിനോടനുബന്ധിച്ച് സ്മാർട്ട് ക്ലാസ്സ് റൂമും കമ്പ്യൂട്ടർ ലാബിൽ ബ്രോഡ് ബാന്റ് ഇന്റർ നെറ്റ് സൗകര്യവും ലഭ്യ മാണ്.<br>
2020 ഓടെ ഈ രീതിയിൽ ഭൗതികസൗകര്യങ്ങൾ ഉള്ള ഒരു വിദ്യാലയം ആക്കിമാറ്റുക എന്നതാണ് ലക്ഷ്യം.
* 18 ക്ലാസ്സ് മുറികൾ ഹൈടെക്ക് ആണ് .
</font>
* 5 മുതൽ 12 വരെ ക്ലാസ്സുകളാണ് ഉള്ളത്
*  ക്ലാസ്സ് ലൈബ്രറി


==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.  
*  എൻ.സി.സി.  
* ലിറ്റിൽ കൈറ്റ്
* ലിറ്റിൽ കൈറ്റ്
* ജെ ആർ സി
* ജെ ആർ സി
* റോഡ് സുരക്ഷാ ക്ലബ്ബ്
* റോഡ് സുരക്ഷാ ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* * സയൻസ്
* സയൻസ്
* * ഗണിതം
* ഗണിതം
* * സോഷ്യൽ സയൻസ്
* സോഷ്യൽ സയൻസ്
* * മലയാളം
* മലയാളം
* * ഇംഗ്ലീഷ്
* ഇംഗ്ലീഷ്
* * ഹിന്ദി
* ഹിന്ദി
* * സംസ്കൃതം
* സംസ്കൃതം
* ഹരിത ക്ലബ്
* ഹരിത ക്ലബ്
* ഇന്ററാക്ട് ക്ലബ്
* ഇന്ററാക്ട് ക്ലബ്
 
*  FM റേഡിയോ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 104: വരി 101:
bishop csi.png
bishop csi.png
</gallery>
</gallery>
റെവ. '''റവ. ടി. എം. ജെയിംസ്''' കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.  
റവ. സ‍ുനിൽ പ‍ുതിയാട്ടിൽ  കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.  
<gallery>
<gallery>
manger.jpg
16001_manager.jpeg
</gallery>
</gallery>
സ്കൂൾ ഹെഡമിസ്ട്രസ്സ് '''സ്റ്റെല്ലാ ജൂലിയറ്റ് റ്റെറൻസ്''' ആകുന്നു.
സ്കൂൾ ഹെഡമിസ്‍‍‍‍‍ട്രസ് നിനു തുഷാര
<gallery>
<gallery>
hmbem.jpg
hm_16001.png
</gallery>
</gallery>
</font>


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
എം. പി. ഐപ്പ് (1917-1929) , ടി.  ജെ. മുള്ളി (1929-1931) , ജി. ഗബ്രിയേൽ (1931-1945 ),  ഇ. ജെ. എഡോണ. (1945-1957),  ജെ. ചിട്ടിയാഗം (1957-1961), എഫ്. നിക്കോളാസ് (1961-1963)
എം. പി. ഐപ്പ് (1917-1929) , ടി.  ജെ. മുള്ളി (1929-1931) , ജി. ഗബ്രിയേൽ (1931-1945 ),  ഇ. ജെ. എഡോണ. (1945-1957),  ജെ. ചിട്ടിയാഗം (1957-1961), എഫ്. നിക്കോളാസ് (1961-1963)
, ടി. ബി. ആഡ്രൂസ് (1963 -1968)  , പി. കെ. മാധവൻ( 1968- 1974), എം. ഇ. എസ്. ഗബ്രിയേൽ (1974-1976), എം. ഇ. ഭാസ്ക്കരൻ(1977 – 1978) , ഡി. രാമൻ (1978-81)
, ടി. ബി. ആഡ്രൂസ് (1963 -1968)  , പി. കെ. മാധവൻ( 1968- 1974), എം. ഇ. എസ്. ഗബ്രിയേൽ (1974-1976), എം. ഇ. ഭാസ്ക്കരൻ(1977 – 1978) , ഡി. രാമൻ (1978-81)
വരി 123: വരി 120:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


*ഒ. എം. നമ്പ്യാർ - അതലറ്റിക്ക് കോച്ച്- ഇന്ത്യയിലെ ആദ്യത്തെ ദ്രോണാചാര്യ അവാർഡ് ജേതാവ്.
''''''*ഒ. എം. നമ്പ്യാർ - അതലറ്റിക്ക് കോച്ച്- ഇന്ത്യയിലെ ആദ്യത്തെ ദ്രോണാചാര്യ അവാർഡ് ജേതാവ്.'''
* കളത്തിൽ മുകുന്ദൻ - ഇന്ത്യൻ വോളിബോൾ താരം .
* '''കളത്തിൽ മുകുന്ദൻ - ഇന്ത്യൻ വോളിബോൾ താരം''' .
* അബ്ദുറഹിമാൻ - ഇന്ത്യൻ വോളിബോൾ കോച്ച്.
* '''അബ്ദുറഹിമാൻ - ഇന്ത്യൻ വോളിബോൾ കോച്ച്.'''
*കടത്തനാട്ട് നാരായണൻ മാസ്റ്റർ  
*'''കടത്തനാട്ട് നാരായണൻ മാസ്റ്റർ'''
* എം. എൽ. എ സി കെ നാണു
* '''എം. എൽ. എ സി കെ നാണു'''
* എം. പി. മുല്ലപ്പള്ളി രാമചന്ദ്രൻ
* '''എം. പി. മുല്ലപ്പള്ളി രാമചന്ദ്രൻ'''
* ഗോകുലം ഗോപാലൻ
* '''ഗോകുലം ഗോപാലൻ'''
* ഏഷ്യ നെറ്റ് മാധവൻ
* '''ഏഷ്യ നെറ്റ് മാധവൻ'''


==വഴികാട്ടി==
==വഴികാട്ടി==
വരി 138: വരി 135:
*DYSP ഓഫീസ് വിദ്യാലയത്തോട് ചേർന്നാണ്.  
*DYSP ഓഫീസ് വിദ്യാലയത്തോട് ചേർന്നാണ്.  
----
----
{{#multimaps: 11.596766,75.587845| zoom=18}}
{{#multimaps: 11.596766,75.587845| zoom=13}}
----
----
{{HSinKKD}}
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288842...2459820" എന്ന താളിൽനിന്ന് ശേഖരിച്ചത്