"ഗവ. വി എച്ച് എസ് എസ് വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1962
|സ്ഥാപിതവർഷം=1962
|സ്കൂൾ വിലാസം=സുൽത്താൻബത്തേരി
|സ്കൂൾ വിലാസം=സുൽത്താൻ ബത്തേരി
|പോസ്റ്റോഫീസ്=വാകേരി
|പോസ്റ്റോഫീസ്=വാകേരി
|പിൻ കോഡ്=673592
|പിൻ കോഡ്=673592
വരി 21: വരി 21:
|സ്കൂൾ വെബ് സൈറ്റ്=http://www.vakeryschool.org
|സ്കൂൾ വെബ് സൈറ്റ്=http://www.vakeryschool.org
|ഉപജില്ല=സുൽത്താൻ ബത്തേരി
|ഉപജില്ല=സുൽത്താൻ ബത്തേരി
|ബി.ആർ.സി=സുൽത്താൻ ബത്തേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പൂതാടി പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പൂതാടി പഞ്ചായത്ത്
|വാർഡ്=13
|വാർഡ്=13
വരി 36: വരി 37:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=318
|ആൺകുട്ടികളുടെ എണ്ണം 1-10=314
|പെൺകുട്ടികളുടെ എണ്ണം 1-10=338
|പെൺകുട്ടികളുടെ എണ്ണം 1-10=403
|വിദ്യാർത്ഥികളുടെ എണ്ണം 1-10=764
|വിദ്യാർത്ഥികളുടെ എണ്ണം 1-10=717
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 50:
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ലിജി സി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഷീന
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സന്തോഷ്കുമാർ എ ആർ
|പ്രധാന അദ്ധ്യാപകൻ=ഷൗക്കുമാൻ കെ പി
|പി.ടി.എ. പ്രസിഡണ്ട്=ജിഷു സി സി
|സ്കൂൾ ലീഡർ=
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിറ
|പി.ടി.എ. പ്രസിഡണ്ട്=റസാഖ് കക്കടം
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ ശശിധരൻ
|സ്കൂൾ ചിത്രം=15047 w2.jpeg |size=350px
|സ്കൂൾ ചിത്രം=15047 w2.jpeg |size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px

[[പ്രമാണം:15047 s1.png|400px|thumb|സ്കൂൾ വിക്കി പ്രഥമ കെ ശബരീഷ് സ്മാരക സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥിൽ നിന്നും വാകേരി സ്കൂൾ ഏറ്റുവാങ്ങുന്നു]]“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല് വിദ്യാലയത്തിന്റെ  പ്രാധാന്യം അതിലേറെയാണ് . അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് [[വാകേരി|വാകേരിയിലെ]] മുൻതലമുറ. ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക്, പ്രദേശത്തിൻറെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിദ്യാപ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന  [[വാകേരി]]യുടെ തിലകക്കുറിയാണ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി എന്ന  വാകേരി സ്കൂൾ. നാട്ടിലെ കഴിഞ്ഞ തലമുറകളെ അറിവിന്റെ ആകാശത്ത് ചിറകു വിരുത്തി പറക്കാൻ പ്രാപ്തമാക്കിയത് ഈ സ്കൂളാണ്, കേവലം എഴുത്തും വായനയും മുതൽ ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസവും സ്വായത്തമാക്കി കർമ്മരംഗത്തിറങ്ങാൻ നാട്ടിലെ യുവജനതയെ പ്രാപ്തമാക്കാൻ അടിത്തറയിട്ടത് വാകേരി സ്കൂളാണ്. സഹോദര്യവും സമത്വവും മതനിരപേക്ഷതയും സൂക്ഷിക്കുന്ന ഒരു സമൂഹമായി ഒരു ജനതയ്ക്ക് ഒരുമിച്ചൊഴുകാൻ ഈ നാട്ടിലെ ജനങ്ങൾക്ക് അറിവ് പകർന്നത്  [[വാകേരി]] സ്കൂളാണ്.
[[പ്രമാണം:15047 s1.png|400px|thumb|സ്കൂൾ വിക്കി പ്രഥമ കെ ശബരീഷ് സ്മാരക സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥിൽ നിന്നും വാകേരി സ്കൂൾ ഏറ്റുവാങ്ങുന്നു]]
[[പ്രമാണം:15047 SW3.jpg|ലഘുചിത്രം|400px|2022 സ്കൂൾവിക്കി അവാർഡ് വിദ്യഭ്യാസമന്ത്രി ബഹു. ശ്രീ ശിവൻകുട്ടിയിൽനിന്ന് ഏറ്റുവാങ്ങുന്നു]]“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല് വിദ്യാലയത്തിന്റെ  പ്രാധാന്യം അതിലേറെയാണ് . അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് [[വാകേരി|വാകേരിയിലെ]] മുൻതലമുറ. ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക്, പ്രദേശത്തിൻറെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിദ്യാപ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന  [[വാകേരി]]യുടെ തിലകക്കുറിയാണ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി എന്ന  വാകേരി സ്കൂൾ. നാട്ടിലെ കഴിഞ്ഞ തലമുറകളെ അറിവിന്റെ ആകാശത്ത് ചിറകു വിരുത്തി പറക്കാൻ പ്രാപ്തമാക്കിയത് ഈ സ്കൂളാണ്, കേവലം എഴുത്തും വായനയും മുതൽ ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസവും സ്വായത്തമാക്കി കർമ്മരംഗത്തിറങ്ങാൻ നാട്ടിലെ യുവജനതയെ പ്രാപ്തമാക്കാൻ അടിത്തറയിട്ടത് വാകേരി സ്കൂളാണ്. സഹോദര്യവും സമത്വവും മതനിരപേക്ഷതയും സൂക്ഷിക്കുന്ന ഒരു സമൂഹമായി ഒരു ജനതയ്ക്ക് ഒരുമിച്ചൊഴുകാൻ ഈ നാട്ടിലെ ജനങ്ങൾക്ക് അറിവ് പകർന്നത്  [[വാകേരി]] സ്കൂളാണ്.

വ്യത്യസ്ത സംസ്കാരങ്ങളുടെ സമന്വയ സമൂഹമാണ് [[വാകേരി|വാകേരിയിലേത്]]. വിവിധങ്ങളായ [[ഗോത്രസമൂഹങ്ങൾ]]  വ്യത്യസ്ത മതത്തിലും ജാതിയിലും പെട്ട ആളുകൾ, സാംസ്കാരികമായും ആചാരപരമായും വിഭിന്നങ്ങളായ സ്രോതസുകളിൽനിന്ന് എത്തപ്പെട്ട് കൊള്ളേണ്ടതു കൊണ്ടും തള്ളേണ്ടതു തള്ളിയും വാകേരിയുടെ  പൊതു സംസ്കാരത്തോട് ഇഴുകിച്ചേർന്ന് ജീവിക്കുന്നവരാണ്  ഈ നാട്ടുകാർ. ഭാഷയിലും വേഷത്തിലും വൈവിധ്യം പുലർത്തുന്നവർ,  സംസ്കാരം കൊണ്ട് വേറിട്ടു നിന്നവർ,  ഭക്ഷണത്തിന്റെ രുചി ഭേദങ്ങൾക്കൊപ്പം മാറിനിന്നവർ അവരെല്ലാം ഇന്ന് ഒരു കുടക്കീഴിൽ ഐക്യപ്പെട്ടു കഴിയുന്നതിന് വഴിയൊരുക്കിയത് വാകേരി സ്കൂളാണെന്നതാണ് യാഥാർത്ഥ്യം. സ്കൂൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളിൽ ഈ ഐക്യം നമുക്കു കാണാവുന്നതാണ്. ഒരു തലമുറയുടെ ത്യാഗത്തിന്റെ ഫലമാണ് വാകേരി സ്കൂൾ. ഇവിടെ പഠിച്ചവർ വിദ്യ മാത്രമല്ല സംസ്കാരവും സഹോദര്യവും മതേതരത്വുമെല്ലാം  സ്വായത്തമാക്കി ജീവിക്കാൻ പ്രാപ്തരായാണ്  പള്ളിക്കൂടത്തിന്റെ പടികളിറങ്ങിയത്. അതുകൊണ്ടാണ് നാടിന്റെ ചരിത്രമാകാൻ നമ്മുടെ  സ്കൂളിനു കഴിഞ്ഞത്. കാടും മേടും കുന്നും കൊല്ലിയും തോടും വയലും എല്ലാം ചേർന്ന് മനോഹരമായി പ്രകൃതിയൊരുക്കിയ ഈ ഗ്രാമം  വയനാട് ജില്ലയിലെ [[സുൽത്താൻ ബത്തേരി]] താലൂക്കിലാണ്.

വരി 73: വരി 75:
[[പ്രമാണം:Trophy.png|50px|ഇടത്ത്‌ മുകളിൽ]]
[[പ്രമാണം:Trophy.png|50px|ഇടത്ത്‌ മുകളിൽ]]
*2018-19 വർഷത്തെ സ്കൂൾ വിക്കി അവാർഡ് സംസ്ഥാനതലം (രണ്ടാം സ്ഥാനം)
*2018-19 വർഷത്തെ സ്കൂൾ വിക്കി അവാർഡ് സംസ്ഥാനതലം (രണ്ടാം സ്ഥാനം)
*2022 വർഷത്തെ സ്കൂൾവിക്കി അവാർഡ് ജില്ലയിൽ രണ്ടാംസ്ഥാനം
*2021-22 വർഷത്തെ സ്കൂൾവിക്കി അവാർഡ് ജില്ലയിൽ (രണ്ടാംസ്ഥാനം)
*2012-13 വർഷത്തെ വയനാട് ജില്ലയിലെ മികച്ച പി.ടിഎ ക്കുള്ള അവാർഡ് (ഒന്നാം സ്ഥാനം)
*2012-13 വർഷത്തെ വയനാട് ജില്ലയിലെ മികച്ച പി.ടിഎ ക്കുള്ള അവാർഡ് (ഒന്നാം സ്ഥാനം)
*2013-14 വർഷത്തെ വയനാട് ജില്ലയിലെ മികച്ച പി.ടിഎ ക്കുള്ള അവാർഡ് (ഒന്നാം സ്ഥാനം)
*2013-14 വർഷത്തെ വയനാട് ജില്ലയിലെ മികച്ച പി.ടിഎ ക്കുള്ള അവാർഡ് (ഒന്നാം സ്ഥാനം)
വരി 84: വരി 86:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:15047 1013.jpeg|thumb|250px|left|കമ്പ്യൂട്ടർ ലാബ്]][[പ്രമാണം:15047 1050.jpeg|thumb|250px|right|സ്കൂൾ വാർഷികവും പുതിയ കെട്ടിടം ശിലാസ്ഥാപനവും]][[പ്രമാണം:15047 1014.jpeg|thumb|250px|centre|കമ്പ്യൂട്ടർ‌ ലാബ്]]
[[പ്രമാണം:15047 1013.jpeg|thumb|250px|കമ്പ്യൂട്ടർ ലാബ്]][[പ്രമാണം:15047 1050.jpeg|thumb|250px|right|സ്കൂൾ വാർഷികവും പുതിയ കെട്ടിടം ശിലാസ്ഥാപനവും]][[പ്രമാണം:15047 1014.jpeg|thumb|250px|right|കമ്പ്യൂട്ടർ‌ ലാബ്]]
*മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
*മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
*സ്കൂളിൽ എൽ.പി മുതൽ  ഹയർ സെക്കണ്ടറിവരെ 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും  നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്.
*സ്കൂളിൽ എൽ.പി മുതൽ  ഹയർ സെക്കണ്ടറിവരെ 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും  നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്.
വരി 176: വരി 178:
!style="background-color:#CEE0F2;" | പേര് !! style="background-color:#CEE0F2;" |ഉദ്യോഗപ്പേര്!!style="background-color:#CEE0F2;"  |ഫോൺനമ്പർ!!style="background-color:#CEE0F2;"  |ഫോട്ടോ
!style="background-color:#CEE0F2;" | പേര് !! style="background-color:#CEE0F2;" |ഉദ്യോഗപ്പേര്!!style="background-color:#CEE0F2;"  |ഫോൺനമ്പർ!!style="background-color:#CEE0F2;"  |ഫോട്ടോ

| സന്തോഷ്കുമാർ എ ആർ|| ഹെഡ്‌മാസ്റ്റർ || 9645309608||[[പ്രമാണം:15047x8.jpg|പകരം=|നടുവിൽ|83x83ബിന്ദു]]
| ഷൗക്കുമാൻ || ഹെഡ്‌മാസ്റ്റർ || 9544539271||[[പ്രമാണം:15047x8.jpg|പകരം=|നടുവിൽ|83x83ബിന്ദു]]

| ജിജി സി എം|| പ്രിൻസിപ്പാൾ (ഇൻചാർജ്) വി.എച്ച്.എസ്.ഇ|| 8301863854 ||
| ജിജി സി എം|| പ്രിൻസിപ്പാൾ (ഇൻചാർജ്) വി.എച്ച്.എസ്.ഇ|| 8301863854 ||
വരി 478: വരി 480:
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആശയം വാകേരി സ്കൂളും ഏറ്റെടുത്തു. സ്കൂളിന്റെ ഭൗതികമായ വളർച്ചയ്ക്കം അടിസ്ഥാന സൗകര്യ വികസനത്തിനും പൂർവ്വ വിദ്യാർത്ഥികൾക്ക് പലതും ചെയ്യാൻ കഴിയുമെന്ന തിരിച്ചറിവിൽത്തന്നെയാണ് പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചത്. 2018 മെയ്മാസം 23 ാം തിയ്യതി പൂർവ്വ വിദ്യർത്ഥികൾ സ്നേഹസംഗമം 2017 എന്ന പേരിൽ സ്കൂളിൽ ഒത്തുചേർന്നു. സംഗമം സഹകരണ ദേവസ്വം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയസാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.

== [[{{PAGENAME}}/എംഎസ്ഡിപി കെട്ടിടോദ്ഘാടനം|എംഎസ്ഡിപി കെട്ടിടോദ്ഘാടനം]]==
== [[{{PAGENAME}}/എംഎസ്ഡിപി കെട്ടിടോദ്ഘാടനം|എംഎസ്ഡിപി കെട്ടിടോദ്ഘാടനം]]==
2019 ഡിസംബറിലാണ് എംഎസ്ഡിപി ഫണ്ടിൽ ഉൾപ്പെടുത്തി 12000000 (ഒരുകോടി ഇരുപത് ലക്ഷം )രൂപ ചെലവിൽ ഹൈസ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ച്ത്. വയനാട് എം പി ശ്രീ ഗാഹുൽഗാന്ധിയാണ് കെട്ടിടോദ്ഘാടനം നിർവഹിച്ചത്. എംഎൽഎ ശ്രീ ഐ സി ബാലകൃഷ്ണൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് , ബ്ലോക്ക് പ്രസിഡന്റ് ശ്രീ ദിലീപ്കുമാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രുഗ്മിണി സുബ്രഹ്മണ്യൻ, വാർഡ്മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. രാഹുൽഗാന്ധിയുടെ പ്രസംഗം വിവർത്തനം ചെയ്തത് ഈ സ്കൂളിലെ വിദ്യാർത്ഥിയായ കുമാരി പൂജ സുധീഷ് ആണ്. വളരെ വർണശബളമായ പരിപാടി ആയിരുന്നു ഇത്. നിരവധികാലത്തെ നിവേദനങ്ങളുടേയും ആവശ്യപ്പെടലിന്റേയും ഫലമായാണ് പനമരം ബ്ലോക്ക് പഞ്ചാനുവദിച്ചത്. നിവേദനവുമായി നിരവധി തവണ പോയ മുൻ പ്രധാനാധ്യാപിക ശ്രീമതി പി ആർ ചന്ദ്രമതിടീച്ചറെ പ്രത്യേകം അനുസ്മരിക്കുന്നു. https://www.youtube.com/watch?v=Tz0S4oVGefw
2019 ഡിസംബറിലാണ് എംഎസ്ഡിപി ഫണ്ടിൽ ഉൾപ്പെടുത്തി 12000000 (ഒരുകോടി ഇരുപത് ലക്ഷം )രൂപ ചെലവിൽ ഹൈസ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ച്ത്. വയനാട് എം പി ശ്രീ ഗാഹുൽഗാന്ധിയാണ് കെട്ടിടോദ്ഘാടനം നിർവഹിച്ചത്. എംഎൽഎ ശ്രീ ഐ സി ബാലകൃഷ്ണൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് , ബ്ലോക്ക് പ്രസിഡന്റ് ശ്രീ ദിലീപ്കുമാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രുഗ്മിണി സുബ്രഹ്മണ്യൻ, വാർഡ്മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. രാഹുൽഗാന്ധിയുടെ പ്രസംഗം വിവർത്തനം ചെയ്തത് ഈ സ്കൂളിലെ വിദ്യാർത്ഥിയായ കുമാരി പൂജ സുധീഷ് ആണ്. വളരെ വർണശബളമായ പരിപാടി ആയിരുന്നു ഇത്. നിരവധികാലത്തെ നിവേദനങ്ങളുടേയും ആവശ്യപ്പെടലിന്റേയും ഫലമായാണ് പനമരം ബ്ലോക്ക് പഞ്ചാനുവദിച്ചത്. നിവേദനവുമായി നിരവധി തവണ പോയ മുൻ പ്രധാനാധ്യാപിക ശ്രീമതി പി ആർ ചന്ദ്രമതിടീച്ചറെ പ്രത്യേകം അനുസ്മരിക്കുന്നു. സ്കൂളിന്റെ ചരിത്രവും വർത്തമാനവും അറിയാൻ ഇവിട ക്ലിക്കു ചെയ്യുക https://www.youtube.com/watch?v=Tz0S4oVGefw

[[പ്രമാണം:15047 R12.png|400px|centre|up ]]രാഹുൽഗാന്ധിയുടെ പ്രസംഗം പൂജ വിവർത്തനം ചെയ്യുന്നു.

പ്രമാണം:15047 R12.png|right|രാഹുൽഗാന്ധിയുടെ പ്രസംഗം പൂജ വിവർത്തനം ചെയ്യുന്നു.
പ്രമാണം:15047 R2.JPG|right|സദസ്

== കലാകായിക രംഗത്തെ പ്രതിഭകൾ ==
== കലാകായിക രംഗത്തെ പ്രതിഭകൾ ==
വരി 536: വരി 535:
==ചിത്രശാല==
==ചിത്രശാല==
<gallery mode="packed">
<gallery mode="packed">
പ്രമാണം:15047 LK1.jpg|സ്കൂൾ വിക്കി പ്രഥമ കെ ശബരീഷ് സ്മാരക സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥിൽ നിന്നും വാകേരി സ്കൂൾ ഏറ്റുവാങ്ങുന്നു
പ്രമാണം:15047 SW3.jpg|2022 സ്കൂൾവിക്കി അവാർഡ് വിദ്യഭ്യാസമന്ത്രി ബഹു. ശ്രീ ശിവൻകുട്ടിയിൽനിന്ന് ഏറ്റുവാങ്ങുന്നു
പ്രമാണം:15047 s1.png|സ്കൂൾ വിക്കി സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥിൽ നിന്നും വാകേരി സ്കൂൾ ഏറ്റുവാങ്ങുന്നു
പ്രമാണം:15047_SW5.jpeg
പ്രമാണം:15047 LK2.jpg|ട്രോഫിയുമായി
പ്രമാണം:15047 SW2.jpg|ട്രോഫിയുമായി
പ്രമാണം:15047 LK1.jpg|2018 സ്കൂൾ വിക്കി പ്രഥമ കെ ശബരീഷ് സ്മാരക സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥിൽ നിന്നും വാകേരി സ്കൂൾ ഏറ്റുവാങ്ങുന്നു
പ്രമാണം:15047 s1.png|സ്കൂൾ വിക്കി സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥിൽ നിന്നും വാകേരി സ്കൂൾ ഏറ്റുവാങ്ങുന്നു 2018
പ്രമാണം:15047 LK2.jpg|ട്രോഫിയുമായി 2018
പ്രമാണം:15047 LK3.jpg|ചടങ്ങിൽ
പ്രമാണം:15047 LK3.jpg|ചടങ്ങിൽ
പ്രമാണം:15047 LK4.jpg|ചടങ്ങിൽ
പ്രമാണം:15047 LK4.jpg|ചടങ്ങിൽ
പ്രമാണം:15047 R15.png|എംഎസ്ഡിപി കെട്ടിടോദ്ഘാടനം
പ്രമാണം:15047 R12.png|രാഹുൽഗാന്ധിയുടെ പ്രസംഗം VHSE വിദ്യാർത്ഥി കുമാരി പൂജ സുധീഷ് വിവർത്തനം ചെയ്യുന്നു.
പ്രമാണം:15047 R10.JPG|പഴയകാലത്തെ അധ്യാപികമാർ
പ്രമാണം:15047 R7.JPG|പുതിയ കെട്ടിടം
പ്രമാണം:15047 R9.JPG|കുട്ടികളുടെ ചെണ്ടമേളം
പ്രമാണം:15047 R2.JPG|സദസ്
പ്രമാണം:15047 R4.JPG|
പ്രമാണം:15047 1006.jpeg|ജില്ലാ സ്കൂൾകലോത്സവം - ചെണ്ട ടീം
പ്രമാണം:15047 1006.jpeg|ജില്ലാ സ്കൂൾകലോത്സവം - ചെണ്ട ടീം
പ്രമാണം:15047 1008.jpeg|സബ്ജില്ലാസ്കൂൾകലോത്സവം ഒപ്പന ടീം
പ്രമാണം:15047 1008.jpeg|സബ്ജില്ലാസ്കൂൾകലോത്സവം ഒപ്പന ടീം
വരി 581: വരി 590:
{{#multimaps:11.695934, 76.206011|zoom=18}}
{{#multimaps:11.695934, 76.206011|zoom=18}}

{{HSinWYD}}
1,545

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1819140...2458752" എന്ന താളിൽനിന്ന് ശേഖരിച്ചത്